Saturday, May 30, 2020

ശ്രീകൃഷ്ണ കീർത്തനം

ശ്രീകൃഷ്ണ കീർത്തനം⚜   
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

കണ്ണാ കാർമുകിൽവർണ്ണാ കടൽവർണ്ണാ
കർണ്ണപീയൂഷസൽക്കഥാനാമങ്ങൾ
വർണ്ണിച്ചീടുവാൻതോന്നണമെപ്പോഴും
ഉണ്ണികൃഷ്ണാ മുകുന്ദാഹരേജയ!
🌹🌹🅥🌹🌹🅑🌹🌹🅣🌹🌹
കാത്തുകൊള്ളേണമെന്നെക്കൃപാനിധേ!
കാൽത്തളിരിണനിത്യം വണങ്ങുന്നേൻ
പൊൽത്തളിരടിമാനസേ ചേർക്കണം
ഭക്തവത്സലാ കൃഷ്ണാഹരേജയ!
🌹🌹🅥🌹🌹🅑🌹🌹🅣🌹🌹
കിങ്ങിണിയും തളവളമോതിരം
ഭംഗിയേറും തിരുമേനിശോഭയും
തൊങ്ങലും ചിലവാലിട്ടുടുത്തതും
മംഗലാക്രുതേ കൃഷ്ണാഹരേജയ!
🌹🌹🅥🌹🌹🅑🌹🌹🅣🌹🌹
കീർത്തിയേറുന്ന പാർത്ഥന്റെതേർത്തടേ
ആർത്തിതീർപ്പാനിരുന്നരുളീടുന്ന
ഉത്തമമായ ചമ്മട്ടിയുംധരി-
ച്ചുത്തമാകൃതേ കൃഷ്ണാഹരേജയ!
🌹🌹🅥🌹🌹🅑🌹🌹🅣🌹🌹
കുണ്ഡലംമകരമണിശോഭിത-
ശംഖദേഹമുഖ്യാദ്യവിലാസവും
കണ്ണെഴുത്തും കുറിയും ചമയവും
കണ്ണിൽക്കാണേണം കൃഷ്ണാഹരേജയ!
🌹🌹🅥🌹🌹🅑🌹🌹🅣🌹🌹
കൂട്ടരായുള്ളപിള്ളരും താനുമായ്
കാട്ടിൽ കാളിന്ദീതീരെക്കളിപ്പതും
ഒട്ടൊഴിയാതെ വീടുകളിൽപുക്കു
കട്ടൊളിപ്പതും കൃഷ്ണാഹരേജയ!
🌹🌹🅥🌹🌹🅑🌹🌹🅣🌹🌹
കെട്ടിനാളുരലോടു ചേർത്തിട്ടമ്മ
സ്പഷ്ടമാക്കുവാൻ മാമുനിവാക്കിനെ
പുഷ്ടമോദം ധനേശാത്മജന്മാർക്ക-
ങ്ങിഷ്ടമാം ഗതി നൽകിഹരേജയ!
🌹🌹🅥🌹🌹🅑🌹🌹🅣🌹🌹
കേശവ തവ പാദത്തോടേശുവാൻ
ആശപാരം നമുക്കു മനക്കാമ്പിൽ
ക്ലേശപാശത്തെഛേദിച്ചു ത്വൽഭക്തി
പാശംബന്ധിക്ക കൃഷ്ണാഹരേജയ!
🌹🌹🅥🌹🌹🅑🌹🌹🅣🌹🌹
കൈതോഴുന്നേനടിയൻതവപാദേ
ചെയ്തപാപങ്ങളൊക്കെക്കളഞ്ഞെന്നെ
വൈകാതേതവപാദത്തോടേശുവാൻ
കൈവരേണമേ കൃഷ്ണാഹരേജയ!
🌹🌹🅥🌹🌹🅑🌹🌹🅣🌹🌹
കൊണ്ടുപോകേണമെന്നെത്തവപാദേ
ഇണ്ടൽതീർത്തങ്ങനുഗ്രഹിച്ചീടണം
കണ്ടുകണ്ടു ഭഗവൽസ്വരൂപത്തെ
കൊണ്ടൽവർണ്ണ മുകുന്ദഹരേജയ!
🌹🌹🅥🌹🌹🅑🌹🌹🅣🌹🌹
കോലുംകൊമ്പുംകുഴലുംവിളിച്ചതും
ബാലഗോപാലവേഷംധരിച്ചതും
പാലും നെയ്യും തയിരും കവർന്നതും
ചാലേതോന്നണം കൃഷ്ണാഹരേജയ!
🌹🌹🅥🌹🌹🅑🌹🌹🅣🌹🌹
കൌതുകേന തിരുനാമവും ചൊല്ലി
ചേതസി തവരൂപവുംധ്യാനിച്ചു
പാതകങ്ങളകറ്റുമാറാകണം
മാതുലാന്തക കൃഷ്ണാഹരേജയ!
🌹🌹🅥🌹🌹🅑🌹🌹🅣🌹🌹
കംസാരേകരുണാമയവാരിധേ
സംസാരാർണ്ണവതീരം കടത്തുവാൻ
ആശുതൃക്കണ്‍പാർക്കേണമടിയനെ
കേശിസൂദന കൃഷ്ണാഹരേജയ!
🌹🌹🅥🌹🌹🅑🌹🌹🅣🌹🌹
കാലകാലനേ നാലുവേദങ്ങൾക്കും
മൂലമായുള്ള ത്വല്പാദപങ്കജം
മാലകുറ്റുവാൻ മാനസേ തോന്നണം
നീലലോചന കൃഷ്ണാഹരേജയ!
🌹🌹🅥🌹🌹🅑🌹🌹🅣🌹🌹
പാരിതിന്നുതൊടുകുറിയായൊരു
ചാരുവാം ഗുരുവായൂർപുരാധിപ!
തീരണം ദുരിതങ്ങളശേഷവും
ചേരണംപാദേ കൃഷ്ണാഹരേജയ!
🌹🌹🅥🌹🌹🅑🌹🌹🅣🌹🌹
➖➖➖➖➖➖➖➖➖➖
എഡിറ്റ് ചെയ്യാതെ ഷെയർ ചെയ്യുക 
Forward and Share only
➖➖➖➖➖➖➖➖➖➖
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരുവേ നമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരു ഉപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ  ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ
🎀✿═══❁★☬ॐ☬★❁═══✿🎀
                A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
                   V            B            T
                  █║▌█║▌█║▌
                  അസ്‌ട്രോ ലൈവ് 
🎀✿═══❁★☬ॐ☬★❁═══✿🎀
    ✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇​   🪔🪔🪔🪔🪔🪔🪔🪔​
┇ ┇ ┇ ✰🪔  
┇ ┇ ✰🪔       𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖 
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉 
✰🪔

Thursday, May 28, 2020

ചന്ദ്രശേഖരാഷ്ടകം

*⚜ചന്ദ്രശേഖരാഷ്ടകം⚜*
*🔥┈┉┅❀꧁Astro Live꧂❀┅┉┈🔥*

രത്നസാനുശരാസനം രജതാദ്രിശൃങ്ഗനികേതനം
സിഞ്ജിനീകൃതപന്നഗേശ്വരമച്യുതാനനസായകം
ക്ഷിപ്രദഗ്ദ്ധപുരത്രയം ത്രിദിവാലയൈരഭിവന്ദിതം
ചന്ദ്രശേഖരമാശ്രയേ മമ കിം കരിഷ്യതി വൈ യമഃ
🌹🌹🅥🌹🌹🅑🌹🌹🅣🌹🌹
പഞ്ചപാദപപുഷ്പഗന്ധപദാംബുജദ്വയശോഭിതം
ഫാലലോചനജാതപാവകദഗ്ദ്ധമന്മഥവിഗ്രഹം
ഭസ്മദിഗ്ദ്ധകളേബരം ഭവനാശനം ഭവമവ്യയം
ചന്ദ്രശേഖരമാശ്രയേ മമ കിം കരിഷ്യതി വൈ യമഃ
🌹🌹🅥🌹🌹🅑🌹🌹🅣🌹🌹
മത്തവാരണമുഖ്യചർമ്മകൃതോത്തരീമനോഹരം
പങ്കജാസനപത്മലോചനപുജിതാംഘ്രിസരോരുഹം
ദേവസിന്ധുതരംഗശീകര സിക്തശുഭ്രജടാധരം
ചന്ദ്രശേഖരമാശ്രയേ മമ കിം കരിഷ്യതി വൈ യമഃ
🌹🌹🅥🌹🌹🅑🌹🌹🅣🌹🌹
യക്ഷരാജസഖം ഭഗാക്ഷഹരം ഭുജംഗവിഭൂഷണം
ശൈലരാജസുതാ പരിഷ്കൃത ചാരുവാമകളേബരം
ക്ഷ്വേഡനീലഗലം പരശ്വധധാരിണം മൃഗധാരിണം
ചന്ദ്രശേഖരമാശ്രയേ മമ കിം കരിഷ്യതി വൈ യമഃ
🌹🌹🅥🌹🌹🅑🌹🌹🅣🌹🌹
കുണ്ഡലീകൃതകുണ്ഡലേശ്വരകുണ്ഡലം വൃഷവാഹനം
നാരദാദിമുനീശ്വരസ്തുതവൈഭവം ഭുവനേശ്വരം
അന്ധകാന്ധകാമാശ്രിതാമരപാദപം ശമനാന്തകം
ചന്ദ്രശേഖരമാശ്രയേ മമ കിം കരിഷ്യതി വൈ യമഃ
🌹🌹🅥🌹🌹🅑🌹🌹🅣🌹🌹
ഭൈഷജം ഭവരോഗിണാമഖിലാപദാമപഹാരിണം
ദക്ഷയജ്ഞര്വിനാശനം ത്രിഗുണാത്മകം ത്രിവിലോചനം
ഭുക്തിമുക്തഫലപ്രദം സകലാഘസംഘനിവർഹനം
ചന്ദ്രശേഖരമാശ്രയേ മമ കിം കരിഷ്യതി വൈ യമഃ
🌹🌹🅥🌹🌹🅑🌹🌹🅣🌹🌹
ഭക്തവത്സലമചിഞ്ചിതം നിധിമക്ഷയം ഹരിദമ്വരം
സര്വഭൂതപതിം പരാത്പര പ്രമേയമനുത്തമം
സോമവാരിജ ഭൂഹുതാശനസോമപാനിലഖാകൃതിം
ചന്ദ്രശേഖരമാശ്രയേ മമ കിം കരിഷ്യതി വൈ യമഃ
🌹🌹🅥🌹🌹🅑🌹🌹🅣🌹🌹
വിശ്വസൃഷ്ടിവിധാലിനം പുനരേവ പാലനതത്പരം
സംഹരന്തമപി പ്രപഞ്ചമശേഷലോകനിവാസിനം
ക്രീഡയന്തമഹർനിശം ഗണനാഥയൂഥ സമന്വിതം
ചന്ദ്രശേഖരമാശ്രയേ മമ കിം കരിഷ്യതി വൈ യമഃ
🌹🌹🅥🌹🌹🅑🌹🌹🅣🌹🌹
മൃത്യുഭീതമൃകണ്ഡസൂനുകൃതസ്തവ ശിവ സന്നിധൌ
യത്ര കുത്ര ച പഠേന്നഹി തസ്യ മൃത്യുഭയം ഭവേത്
പൂർണ്ണമായുരരോഗിതാമഖിലാഥ സമ്പദമാദരം
ചന്ദ്രശേഖര ഏവ തസ്യ ദദാതി മുക്തിമയത്നതഃ
🌹🌹🅥🌹🌹🅑🌹🌹🅣🌹🌹
➖➖➖➖➖➖➖➖➖➖
*എഡിറ്റ് ചെയ്യാതെ ഷെയർ ചെയ്യുക* 
*Forward and Share only*
➖➖➖➖➖➖➖➖➖➖
*🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥*
*അജ്ഞാന തിമിരാന്ധസ്യ*
*ജ്ഞാനാഞ്ജന ശലാകയാ*
*ചക്ഷുരുന്മീലിതം യേന*
*തസ്മൈ ശ്രീ ഗുരുവേ നമ:*
❁══════💎══════❁
*മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരു ഉപദേശം സ്വീകരിക്കുക*
*🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥*
✿════❁═☬ॐ☬═❁════✿
*മൺമറഞ്ഞ ഹൈന്ദവപരമായ  ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ*
🎀✿═══❁★☬ॐ☬★❁═══✿🎀
                *A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚*
                   *V            B            T*
                  █║▌█║▌█║▌
                  *അസ്‌ട്രോ ലൈവ്* 
🎀✿═══❁★☬ॐ☬★❁═══✿🎀
    *✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍*
*✿❁════❁★☬ॐ☬★❁════❁✿*
┇ ┇ ┇ ┇​   *🪔🪔🪔🪔🪔🪔🪔🪔​*
┇ ┇ ┇ ✰🪔  
┇ ┇ ✰🪔       *𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖* 
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉 
✰🪔

ശ്രീ കാലഭൈരവാഷ്ടകം

ശ്രീ കാലഭൈരവാഷ്ടകം
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

ദേവരാജസേവ്യമാന പാവനാംഘ്രിപങ്കജം
വ്യാളയജ്ഞസൂത്രമിന്ദുശേഖരം കൃപാകരം
നാരദാദിയോഗിവൃന്ദവന്ദിതം ദിഗംബരം
കാശികാപുരാധിനാഥ കാലഭൈരവം ഭജേ
🌹🌹🅥🌹🌹🅑🌹🌹🅣🌹🌹
ഭാനുകോടിഭാസ്വരം ഭവാബ്ധിതാരകം പരം
നീലകണ്ഠമീപ്സിതാർത്ഥദായകം ത്രിലോചനം
കാലകാലമംബുജാക്ഷമക്ഷശൂലമക്ഷരം
കാശികാപുരാധിനാഥ കാലഭൈരവം ഭജേ
🌹🌹🅥🌹🌹🅑🌹🌹🅣🌹🌹
ശൂലടംകപാശദണ്ഡപാണിമാദികാരണം
ശ്യാമകായമാദിദേവമക്ഷരം നിരാമയം
ഭീമവിക്രമം പ്രഭും വിചിത്രതാണ്ഡവപ്രിയം
കാശികാപുരാധിനാഥ കാലഭൈരവം ഭജേ
🌹🌹🅥🌹🌹🅑🌹🌹🅣🌹🌹
ഭുക്തിമുക്തിദായകം പ്രശസ്തചാരുവിഗ്രഹം
ഭക്തവത്സലം സ്ഥിതം സമസ്തലോകവിഗ്രഹം
വിനിക്വണന്മനോജ്ഞഹേമകിങ്കിണീലസത്കടിം
കാശികാപുരാധിനാഥകാലഭൈരവം ഭജേ
🌹🌹🅥🌹🌹🅑🌹🌹🅣🌹🌹
ധർമ്മസേതുപാലകം ത്വധർമ്മമാർഗ്ഗനാശകം
കർമ്മപാശമോചകം സുശർമ്മദായകം വിഭും
സ്വർണ്ണവർണ്ണശേഷപാശശോഭിതാംഗമണ്ഡലം
കാശികാപുരാധിനാഥ കാലഭൈരവം ഭജേ
🌹🌹🅥🌹🌹🅑🌹🌹🅣🌹🌹
രത്നപാദുകാപ്രഭാഭിരാമപാദയുഗ്മകം
നിത്യമദ്വിതീയമിഷ്ടദൈവതം നിരഞ്ജനം
മൃത്യുദർപ്പനാശനം കരാളദംഷ്ട്രമോക്ഷണം
കാശികാപുരാധിനാഥ കാലഭൈരവം ഭജേ
🌹🌹🅥🌹🌹🅑🌹🌹🅣🌹🌹
അട്ടഹാസഭിന്നപത്മജാണ്ഡകോശസംതതിം
ദൃഷ്ടിപാത്തനഷ്ടപാപജാലമുഗ്രശാസനെ
അഷ്ടസിദ്ധിദായകം കപാലമാലികാധരം
കാശികാപുരാധിനാഥ കാലഭൈരവം ഭജേ
🌹🌹🅥🌹🌹🅑🌹🌹🅣🌹🌹
ഭൂതസംഘനായകം വിശാലകീർത്തിദായകം
കാശിവാസലോകപുണ്യപാപശോധകം വിഭും
നീതിമാർഗ്ഗകോവിദം പുരാതനം ജഗത്പതിം
കാശികാപുരാധിനാഥ കാലഭൈരവം ഭജേ

🌹🌹🅥🌹🌹🅑🌹🌹🅣🌹🌹
➖➖➖➖➖➖➖➖➖➖
എഡിറ്റ് ചെയ്യാതെ ഷെയർ ചെയ്യുക 
Forward and Share only
➖➖➖➖➖➖➖➖➖➖
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരുവേ നമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരു ഉപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ  ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ
🎀✿═══❁★☬ॐ☬★❁═══✿🎀
                A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
                   V            B            T
                  █║▌█║▌█║▌
                  അസ്‌ട്രോ ലൈവ് 
🎀✿═══❁★☬ॐ☬★❁═══✿🎀
    ✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇​   🪔🪔🪔🪔🪔🪔🪔🪔​
┇ ┇ ┇ ✰🪔  
┇ ┇ ✰🪔       𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖 
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉 
✰🪔

പഞ്ചാക്ഷര മന്ത്രത്തിന്റെ ശക്തി അറിയിക്കുന്ന ഒരു കഥ

പഞ്ചാക്ഷര മന്ത്രത്തിന്റെ ശക്തി അറിയിക്കുന്ന ഒരു കഥ
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

മനോഹരമായ ഈ കഥ എല്ലാവരും വായിക്കുക

കാശിരാജ്യം ഭരിച്ചിരുന്ന രാജാവിന്റെ മകളായിരുന്നു കലാവതി. കുട്ടിക്കാലം മുതൽക്കേ കലാവതി മഹാ ഭക്തയായിരുന്നു. നിത്യവും അവള്‍ തോട്ടത്തില്‍ പോയി പൂക്കൾ പറിച്ചു കൊണ്ടുവന്ന് മാല കെട്ടി ശിവന് ചാര്‍ത്തി പൂജ നടത്തിയിരുന്നു. അവളൊരിക്കല്‍ ഗർഗ്ഗമുനിയെ കാണുവാനിടയായി. അവള്‍ മുനിയെ വണങ്ങി. ഭക്തയായ അവളില്‍ സന്തോഷം തോന്നിയ മുനി അവള്‍ക്ക് പല കഥകളും പറഞ്ഞു കൊടുത്തു. ഒരിക്കല്‍ അദ്ദേഹം ചോദിച്ചു. മകളേ കലാവതി, പരമഭക്തയായ നീ എന്നെപ്പോലും ഈശ്വരനു തുല്യം കണക്കാക്കുന്നു. എന്തുവരമാണ് നിനക്കു ഞാന്‍ നള്‍കേണ്ടത്?

മുനിയുടെ ചോദ്യം കേട്ട കലാവതി പറഞ്ഞു മഹാമുനേ, എന്റെ എല്ലാ പാപങ്ങളും തീര്‍ത്ത് എന്നെ ഒരു പുണ്യവതിയാക്കുക അതു മാത്രമാണ് എന്റെ ആഗ്രഹം. നീ ഇന്നുമുതല്‍ ഓം നമഃശിവായ എന്ന പഞ്ചാക്ഷരമന്ത്രം ജപിക്കുക. നിന്റെ എല്ലാ പാപങ്ങളും നിന്നെ വിട്ടകലും.മുനിയുടെ നിര്‍ദേശപ്രകാരം കലാവതി അദ്ദേഹത്തെ നമസ്കരിച്ച് ആശ്രമത്തില്‍ നിന്നു മടങ്ങി. ഗർഗ്ഗമുനിയുടെ ഉപദേശപ്രകാരം കലാവതി എകാന്തമായ ഒരുപ്രദേശത്തു ചെന്നിരുന്ന് ഓം നമഃശിവായ എന്ന ശൈവ പഞ്ചാക്ഷര മന്ത്രം ജപിച്ചുകോണ്ടു കാലങ്ങള്‍ തള്ളിനീക്കി. പുണ്യവതിയായ അവളുടെ ഭക്തിയില്‍ സന്തുഷ്ടനായ മഹേശ്വരന്‍ അവളെ എല്ലാ പാപങ്ങളില്‍നിന്നും മോചിപിച്ചു. കാലം അവളില്‍ പല മാറ്റങ്ങളും വരുത്തി. ഇതിനകം കലാവതി വളര്‍ന്ന് അതിസുന്ദരിയായ ഒരു യുവതിയായി മാറിയിരുന്നു. കാശിരാജന്‍ അവളുടെ വിവാഹം നടത്താന്‍ നിശ്ചയിച്ചു. അതിനായി യോജ്യനായ ഒരു വരനെ കണ്ടെത്തി ദശാര്‍ഹന്‍ എന്നൊരു രാജാവായിരുന്നു ആ സമയത്ത് മധുര ഭരിച്ചിരുന്നത്. അയാള്‍ എല്ലാം 𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 𝒱ℬ𝒯-𝒜𝓈𝓉𝓇ℴ ℒ𝒾𝓋ℯ 𝒢𝓇ℴ𝓊𝓅കൊണ്ടും കലാവതിക്കു യോജ്യനാണെന്നു തോന്നിയ മന്ത്രി ആ വിവരം കാശിരാജാവിനെ ധരിപിച്ചു. മന്ത്രിയുടെ നിര്‍ദേശപ്രകാരം ദശാര്‍ഹനെ കലാവതിക്ക് വിവാഹം കഴിച്ചു കൊടുക്കാന്‍ കാശിരാജന്‍ തിരുമാനിച്ചു. അവരുടെ വിവാഹം നിശ്ചയിച്ചു. പല രാജ്യങ്ങളില്‍നിന്നുള്ള രാജാക്കന്മാരും ആ മംഗളകര്‍മത്തില്‍ പങ്കെടൂക്കാനെത്തി. ശുഭമുഹുര്‍ത്തമായപ്പോള്‍ കലാവതി ദശാര്‍ഹ രാജാവിന്റെ കഴുത്തില്‍ വരണമാല്യം ചാര്‍ത്തി. ആ വധൂവരന്മാരുടെ സമ്മേളനം അവിടെ കൂടിയിരുന്ന സകലര്‍ക്കും ആനന്ദമുളവാക്കി. ദശാര്‍ഹന്‍ രാജകുമാരിക്ക് യോജിച്ചവരന്‍ തന്നെ എന്നു ചിലര്‍ അഭിപ്രായപ്പെട്ടപ്പോള്‍ അയ്യോ ഇത് വലിയ ചതിയായിപ്പോയി. പുണ്യവതിയായ കലാവതിക്ക് ദശാര്‍ഹന്‍ യോജിച്ചവരനല്ലാ എന്ന് മറ്റു ചിലര്‍ അഭിപ്രായപ്പെട്ടു. വിവാഹ ശേഷം കലാവതിയെയും കൊണ്ട് മധുരയിലേക്കു മടങ്ങിയ ദശാര്‍ഹന്‍ ആദ്യരാത്രിയില്‍ അതീവ ആവേശത്തോടെ അവളുടെ സമീപമെത്തി. ഒന്നൂതൊടാന്‍ ശ്രമിച്ചതും ഞെട്ടിപിന്മാറി.𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 𝒱ℬ𝒯-𝒜𝓈𝓉𝓇ℴ ℒ𝒾𝓋ℯ 𝒢𝓇ℴ𝓊𝓅

അയ്യോ, എന്റെ ദേഹമാസകലം ചുട്ടുപൊള്ളൂന്നു ഇതെന്തുമായമാണ്? എന്നു പറഞുകൊണ്ട് രാജാവ് ഭയവിഹ്വലനായി നിന്നു. അതു കണ്ട് കലാവതി ഞെട്ടിത്തരിച്ചെങ്കിലും ശിവാനുഗ്രഹത്താല്‍ പെട്ടെന്നു അവള്‍ക്കുണ്ടായ ജ്ഞാനത്തിന്റെ അടിസ്ഥാനത്തില്‍ അവളിപ്രകാരം പറഞ്ഞു. നാഥാ!  അങ്ങ് ധാരാളം പാപം ചെയ്തിട്ടുള്ള ആളാണ്. അതാണ് എന്നെ തൊടാന് ശ്രമിച്ചപ്പോള്‍ അങ്ങയുടെ ദേഹം ചുട്ടുപൊള്ളാന്‍ കാരണം.
ലജ്ജയും ദുഃഖവുംകൊണ്ട് തല താഴ്ത്തി നില്‍ക്കുന്ന ഭര്‍ത്താവിനെ ആശ്വസിപ്പിച്ചുകൊണ്ട് കലാവതി തുടര്‍ന്നു പഞ്ചാക്ഷര മന്ത്രം ജപിച്ചു പുണ്യവതിയായ എന്നെ പാപികള്‍ തൊടാന്‍ പാടില്ല. അങ്ങ് എന്തു പാപമാണ് ചെയ്തിട്ടുള്ളത്?

പ്രിയേ, നീ പറഞ്ഞതു ശരിയാണ്. ഞാന്‍ മഹാപാപിയാണ്. എന്റെ പ്രജകളെ ഞാന്‍ ഒരുപാട് കഷ്ടപ്പെടുത്തിയിട്ടുണ്ട്. അവരോട് വളരെ ക്രുരമായാണ് ഞാന്‍ പെരുമാറിയിട്ടുള്ളത്.
പ്രജകളുടെ ക്ഷേമം നോക്കാതെ ഞാന്‍ ഭരണം നടത്തിയതിന്റെ ഫലമായിട്ടാണ് ഇങ്ങനെയെല്ലാം വന്നുപെട്ടത്. സ്വപതിയെ ആശ്വസിപ്പിച്ചുകൊണ്ട് കലാവതി പറഞ്ഞു അങ്ങ് ഒന്നുകൊണ്ടും വിഷമിക്കേണ്ടതില്ല. തെറ്റു ചെയ്തെങ്കില്‍ അതിനു പ്രായശ്ചിത്തവുമുണ്ട്. നാളേത്തന്നെ നമുക്ക് ഗർഗ്ഗമുനിയുടെ ആശ്രമത്തിലേക്കുപോകാം. അദ്ദേഹം എന്തെങ്കിലും പരിഹാരം നിര്‍ദേശിക്കാതിരിക്കില്ല.
അടുത്ത ദിവസം തന്നെ ദശാര്‍ഹനെയൂം കൂട്ടി കലാവതി ഗർഗ്ഗമുനിയുടെ ആശ്രമത്തിലെത്തി. കലാവതി മുനിയെ കണ്ട് നമസ്കരിച്ചു.. ഭര്‍തൃസമേതയായി തന്റെ മുന്‍പില്‍ നില്ക്കുന്ന കലാവതിയെ കണ്ട് അത്യാഹ്ലാദ പരവശനായ മുനി ചോദിച്ചുഃ മകളെ, നാം സന്തുഷ്ടനായിരിക്കുന്നു.𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 𝒱ℬ𝒯-𝒜𝓈𝓉𝓇ℴ ℒ𝒾𝓋ℯ 𝒢𝓇ℴ𝓊𝓅

പക്ഷേ നിന്റെയുള്ളില്‍ എന്തോ ദുഃഖംഅലതല്ലുന്നുണ്ടല്ലോ രാജാവേ, അങ്ങയുടെ മുഖവും മ്ലാനമായിരിക്കുന്നതിന്റെ കാരണമെന്താണ്? മുനിയുടെ ചോദ്യം കേട്ട ഉടനെ ദശാര്‍ഹന്‍ പൊട്ടികരഞ്ഞുകൊണ്ട് ആ പാദങ്ങളില്‍ വീണു നമസ്കരിച്ച് തന്റെ പാപങ്ങളെല്ലാം അദ്ദേഹത്തോട് ഏറ്റു പറഞ്ഞു . മുനി രാജാവിനെ ആശ്വസിപ്പിച്ചു. കുറച്ചു നാള്‍ ദശാര്‍ഹനും കലാവതിയും അവിടെ താമസിച്ചു കൊണ്ട് ഗർഗ്ഗമുനി ഉപദേശിച്ച പോലെ ശിവപൂജകള്‍ നടത്തിയും സദാ പഞ്ചാക്ഷര മന്ത്രം ജപിച്ചും കഴിഞ്ഞു..
അങ്ങനെയിരിക്കെ ഒരു ദിവസം മുനി രാജാവിനെ വിളിച്ചു പറഞ്ഞു. ഹേ രാജന്‍, അങ്ങയുടെ പാപങ്ങളൊക്കെ ഒഴിഞ്ഞുപോകാനുള്ള പൂജകളെല്ലാം ഇതിനകം അങ്ങ് ചെയ്തുകഴിഞ്ഞു. ഇനി കാളിന്ദീനദിയില്‍ ചെന്ന് മുങ്ങി കുളിക്കുക. അതോടെ എല്ലാപാപങ്ങളും അങ്ങയെ വിട്ടുമാറി പുണ്യവാനായിത്തീരും. മഹര്‍ഷിയുടെ അനുഗ്രഹം ലഭിച്ച ദശാര്‍ഹന്‍ അദ്ദേഹത്തിനു നന്ദി പറഞ്ഞുകൊണ്ട് ആശ്രമത്തില്‍നിന്നുഃ യാത്ര തിരിച്ചു. നടന്നു നടന്ന് അവര്‍ കാളിന്ദീ തീരത്തെത്തിയപ്പോള്‍ കലാവതി പറഞ്ഞു. പ്രാണനാഥാ, അങ്ങ് മനസ്സുരുകി ശിവനെ പ്രാര്‍ത്ഥിച്ചു കൊണ്ട് ഈ കാളിന്ദീ നദിയില്‍ ഇറങ്ങി മുങ്ങുക. കാളിന്ദീ നദിയില്‍ മുങ്ങിയ ദശാര്‍ഹന് എന്തെന്നില്ലാത്ത സുഖം തോന്നി അദ്ദേഹത്തിന്റെ ശരീരത്തില്‍നിന്നു കുറെ കാക്കകള്‍ പറന്നുപോകുന്നത് കണ്ട കലാവതിപറഞ്ഞു. നാഥാ അതാനോക്കു കുറെ കറുത്ത പക്ഷികള്‍ അങ്ങയുടെ ശരീരത്തില്‍നിന്നു പറന്നുപോകുന്നത് കണ്ടില്ലേ? അതേ, ഞാന്‍ കണ്ടു. അവ എന്റെ പാപങ്ങളായിരുന്നു. എല്ലാം ഇപ്പോള്‍ എന്നെ വിട്ടുപോയി. കാക്കകളുടെ രൂപത്തില്‍ പുറത്തുവന്ന പക്ഷികള്‍ എന്റെ പാപങ്ങളാണ്.എല്ലാം മഹാദേവനായ ശ്രീ പരമേശ്വരന്റെ അനുഗ്രഹമാണ് പ്രഭോ. പഞ്ചാക്ഷര മന്ത്രത്തിന്റെ ശക്തി ഒന്നുകൊണ്ടുമാത്രമാണ് അങ്ങയുടെ പാപം വിട്ടുമാറിയത് എന്ന് കലാവതി പറഞ്ഞു..ഗാര്‍ഗമുനിയെ ഒരിക്കല്‍കൂടി ചെന്ന് കണ്ട് വണങ്ങി ഇരുവരും സന്തുഷ്ടരായി കൊട്ടാരത്തിലേക്ക് മടങ്ങി.അന്നു മുതല്‍ ദശാര്‍ഹന്‍ ഉത്തമനായ ഒരു രാജാവായി വളരെ കാലം കലാവതിയോടൊപ്പം രാജ്യം ഭരിച്ചുവന്നു. മന്ത്രജപം കൊണ്ട് ജഗദീശ്വരന്‍ വേഗം പ്രസാദിക്കും.. അങ്ങനെയുള്ള മന്ത്രങ്ങളില്‍ ശ്രേഷ്ഠം പഞ്ചാക്ഷരമാണ്.പഞ്ചാക്ഷര മന്ത്രംകൊണ്ട് ജപയജ്ഞം നടത്തുന്ന ശ്രേഷ്ഠ ക്ഷേത്രങ്ങളാണ് ഹരിദ്വാര്‍, കാശി, പ്രയാഗ, രാമേശ്വം, ഗോകര്‍ണ, കാളഹസ്തി, കുംഭകോണം, മഹാകാളക്ഷേത്രം, ചിദംബരം , ദക്ഷിണകൈലാസം എന്നു വിശേഷിപ്പിക്കുന്ന വൈക്കം മഹാദേവ ക്ഷേത്രം.
🌹🌹🅥🌹🌹🅑🌹🌹🅣🌹🌹
➖➖➖➖➖➖➖➖➖➖
എഡിറ്റ് ചെയ്യാതെ ഷെയർ ചെയ്യുക 
Forward and Share only
➖➖➖➖➖➖➖➖➖➖
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരുവേ നമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരു ഉപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ  ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ
🎀✿═══❁★☬ॐ☬★❁═══✿🎀
                A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
                   V            B            T
                  █║▌█║▌█║▌
                  അസ്‌ട്രോ ലൈവ് 
🎀✿═══❁★☬ॐ☬★❁═══✿🎀
    ✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇​   🪔🪔🪔🪔🪔🪔🪔🪔​
┇ ┇ ┇ ✰🪔  
┇ ┇ ✰🪔       𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖 
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉 
✰🪔

ശ്രീ വാസുദേവാഷ്ടകം

ശ്രീ വാസുദേവാഷ്ടകം
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

ശ്രീവാസുദേവ, സരസീരുഹപാഞ്ചജന്യ-
കൗമോദകീഭയനിവാരണചക്രപാണേ,
ശ്രീവത്സവത്സ, സകലാമയമൂലനാശിൻ,
ശ്രീഭൂപതേ, ഹര ഹരേ, സകലാമയം മേ.
🌹🌹🅥🌹🌹🅑🌹🌹🅣🌹🌹
ഗോവിന്ദ, ഗോപസുത, ഗോഗണപാലലോല,
ഗോപീജനാംഗകമനീയനിജാംഗസംഗ,
ഗോദേവിവല്ലഭ, മഹേശ്വരമുഖ്യവന്ദ്യ,
ശ്രീഭൂപതേ, ഹര ഹരേ, സകലാമയം മേ.
🌹🌹🅥🌹🌹🅑🌹🌹🅣🌹🌹
നീലാളികേശ, പരിഭൂഷിതബർഹിബർഹ,
കാളാംബുദദ്യുതികളായകളേബരാഭ,
വീര, സ്വഭക്തജനവത്സല, നീരജാക്ഷ,
ശ്രീഭൂപതേ, ഹര ഹരേ, സകലാമയം മേ.
🌹🌹🅥🌹🌹🅑🌹🌹🅣🌹🌹
ആനന്ദരൂപ, ജനകാനകപൂർവദുന്ദു-
ഭ്യാനന്ദസാഗര, സുധാകരസൗകുമാര്യ,
മാനാപമാനസമമാനസരാജഹംസ,
ശ്രീഭൂപതേ, ഹര ഹരേ, സകലാമയം മേ.
🌹🌹🅥🌹🌹🅑🌹🌹🅣🌹🌹
മഞ്ജീരമഞ്ജുമണിശിഞ്ജിതപാദപദ്മ,
കഞ്ജായതാക്ഷ, കരുണാകര, കഞ്ജനാഭ,
സഞ്ജീവനൗഷധ, സുധാമയ, സാധുരമ്യ,
ശ്രീഭൂപതേ, ഹര ഹരേ, സകലാമയം മേ.
🌹🌹🅥🌹🌹🅑🌹🌹🅣🌹🌹
കംസാസുരദ്വിരദകേസരിവീര, ഘോര-
വൈരാകരാമയവിരോധകരാജ, ശൗരേ,
ഹംസാദിരമ്യസരസീരുഹപാദമൂല,
ശ്രീഭൂപതേ, ഹര ഹരേ, സകലാമയം മേ.
🌹🌹🅥🌹🌹🅑🌹🌹🅣🌹🌹
സംസാരസങ്കടവിശങ്കടകങ്കടായ
സർവാർത്ഥദായ സദയായ സനാതനായ
സച്ചിന്മയായ ഭവതേ സതതം നമോസ്തു
ശ്രീഭൂപതേ, ഹര ഹരേ, സകലാമയം മേ.
🌹🌹🅥🌹🌹🅑🌹🌹🅣🌹🌹
ഭക്തപ്രിയായ ഭവശോകവിനാശനായ
മുക്തിപ്രദായ മുനിവൃന്ദനിഷേവിതായ
നക്തംദിവം ഭഗവതേ നദിരസ്മദീയാ
ശ്രീഭൂപതേ, ഹര ഹരേ, സകലാമയം മേ.
🌹🌹🅥🌹🌹🅑🌹🌹🅣🌹🌹
➖➖➖➖➖➖➖➖➖➖
എഡിറ്റ് ചെയ്യാതെ ഷെയർ ചെയ്യുക 
Forward and Share only
➖➖➖➖➖➖➖➖➖➖
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരുവേ നമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരു ഉപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ  ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ
🎀✿═══❁★☬ॐ☬★❁═══✿🎀
                A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
                   V            B            T
                  █║▌█║▌█║▌
                  അസ്‌ട്രോ ലൈവ് 
🎀✿═══❁★☬ॐ☬★❁═══✿🎀
    ✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇​   🪔🪔🪔🪔🪔🪔🪔🪔​
┇ ┇ ┇ ✰🪔  
┇ ┇ ✰🪔       𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖 
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉 
✰🪔

ശ്രീ ചിദംബരാഷ്ടകം

ശ്രീ ചിദംബരാഷ്ടകം
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

ബ്രഹ്മമുഖാമരവന്ദിതലിംഗം
ജന്മജരാമരണാന്തകലിംഗം
കർമ്മനിവാരണകൗശലലിംഗം
തൻമൃദു പാതു ചിദംബരലിംഗം.   
🌹🌹🅥🌹🌹🅑🌹🌹🅣🌹🌹
കല്പകമൂലപ്രതിഷ്ഠിതലിംഗം
ദർപ്പകനാശയുധിഷ്ഠിരലിംഗം
കുപ്രകൃതിപ്രകരാന്തകലിംഗം
തൻമൃദു പാതു ചിദംബരലിംഗം.   
🌹🌹🅥🌹🌹🅑🌹🌹🅣🌹🌹
സ്കന്ദഗണേശ്വരകല്പിതലിംഗം
കിന്നരചാരണഗായകലിംഗം
പന്നഗഭൂഷണപാവനലിംഗം
തൻമൃദു പാതു ചിദംബരലിംഗം.    
🌹🌹🅥🌹🌹🅑🌹🌹🅣🌹🌹
സാംബസദാശിവശങ്കരലിംഗം
കാമ്യവരപ്രദകോമളലിംഗം
സാമ്യവിഹീനസുമാനസലിംഗം
തൻമൃദു പാതു ചിദംബരലിംഗം.   
🌹🌹🅥🌹🌹🅑🌹🌹🅣🌹🌹
കലിമലകാനനപാവകലിംഗം
സലിലതരംഗവിഭൂഷണലിംഗം
പലിതപതംഗപ്രദീപകലിംഗം
തൻമൃദു പാതു ചിദംബരലിംഗം.   
🌹🌹🅥🌹🌹🅑🌹🌹🅣🌹🌹
അഷ്ടതനുപ്രതിഭാസുരലിംഗം
വിഷ്ടപനാഥവികസ്വരലിംഗം
ശിഷ്ടജനാവനശീലിതലിംഗം
തൻമൃദു പാതു ചിദംബരലിംഗം.  
🌹🌹🅥🌹🌹🅑🌹🌹🅣🌹🌹
അന്തകമർദ്ദനബന്ധുരലിംഗം
കൃന്തിതകാമകളേബരലിംഗം
ജന്തുഹൃദിസ്ഥിത ജീവക ലിംഗം
തൻമൃദു പാതു ചിദംബരലിംഗം.  
🌹🌹🅥🌹🌹🅑🌹🌹🅣🌹🌹
പുഷ്ടധിയസ്സുചിദംബരലിംഗം
ദൃഷ്ടമിദം മനസാനുപഠന്തി
അഷ്ടകമേതദവാങ്മനസീയം
അഷ്ടതനും പ്രതി യാന്തി നരാസ്തേ.
🪔🌹🌹🅥🌹🌹🅑🌹🌹🅣🌹🌹🪔
➖➖➖➖➖➖➖➖➖➖
എഡിറ്റ് ചെയ്യാതെ ഷെയർ ചെയ്യുക 
Forward and Share only
➖➖➖➖➖➖➖➖➖➖
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരുവേ നമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരു ഉപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ  ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ
🎀✿═══❁★☬ॐ☬★❁═══✿🎀
                A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
                   V            B            T
                  █║▌█║▌█║▌
                  അസ്‌ട്രോ ലൈവ് 
🎀✿═══❁★☬ॐ☬★❁═══✿🎀
    ✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇​   🪔🪔🪔🪔🪔🪔🪔🪔​
┇ ┇ ┇ ✰🪔  
┇ ┇ ✰🪔       𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖 
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉 
✰🪔

Sunday, May 24, 2020

ശ്രീ വിഷ്ണ്വഷ്ടകം

ശ്രീ വിഷ്ണ്വഷ്ടകം
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

വിഷ്ണും വിശാലാരുണപദ്മനേത്രം
വിഭാന്തമീശാംബുജയോനിപൂജിതം
സനാതനം സന്മതിശോധിതം പരം
പുമാംസമാദ്യം സതതം പ്രപദ്യേ.     
🌹🌹🅥🌹🌹🅑🌹🌹🅣🌹🌹
കല്യാണദം കാമഫലപ്രദായകം
കാരുണ്യരൂപം കലികല്മഷഘ്നം
കലാനിധിം കാമതനൂജമാദ്യം
നമാമി ലക്ഷ്മീശമഹം മഹാന്തം.    
🌹🌹🅥🌹🌹🅑🌹🌹🅣🌹🌹
പീതാംബരം ഭൃംഗനിഭം പിതാമഹ-
പ്രമുഖ്യവന്ദ്യം ജഗദാദിദേവം
കിരീടകേയൂരമുഖൈഃ പ്രശോഭിതം
ശ്രീകേശവം സന്തതമാനതോƒസ്മി.
🌹🌹🅥🌹🌹🅑🌹🌹🅣🌹🌹
ഭുജംഗതല്പം ഭുവനൈകനാഥം
പുനഃ പുനഃ സ്വീകൃതകായമാദ്യം
പുരന്ദരാദ്യൈരപി വന്ദിതം സദാ
മുകുന്ദമത്യന്തമനോഹരം ഭജേ.   
🌹🌹🅥🌹🌹🅑🌹🌹🅣🌹🌹
ക്ഷീരാംബുരാശേരഭിതഃ സ്ഫുരന്തം
ശയാനമാദ്യന്തവിഹീനമവ്യയം
സത്സേവിതം സാരസനാഭമുച്ചൈർ-
വിഘോഷിതം കേശിനിഷൂദനം ഭജേ.
🌹🌹🅥🌹🌹🅑🌹🌹🅣🌹🌹
ഭക്താർത്തിഹന്താരമഹർന്നിശം തം
മുനീന്ദ്രപുഷ്പാഞ്ജലിപാദപങ്കജം
ഭവഘ്നമാധാരമഹാശ്രയം പരം
പരാപരം പങ്കജലോചനം ഭജേ.    
🌹🌹🅥🌹🌹🅑🌹🌹🅣🌹🌹
നാരായണം ദാനവകാനനാനലം
നതപ്രിയം നാമവിഹീനമവ്യയം
ഹർത്തും ഭുവോ ഭാരമനന്തവിഗ്രഹം
സ്വസ്വീകൃതക്ഷ്മാവരമീഡിതോƒസ്മി.
🌹🌹🅥🌹🌹🅑🌹🌹🅣🌹🌹
നമോƒസ്തു തേ നാഥ! വരപ്രദായിൻ,
നമോƒസ്തു തേ കേശവ! കിങ്കരോƒസ്മി
നമോƒസ്തു തേ നാരദപൂജിതാംഘ്രേ
നമോ നമസ്ത്വച്ചരണം പ്രപദ്യേ.    
🌹🌹🅥🌹🌹🅑🌹🌹🅣🌹🌹
ഫലശ്രുതിഃ
🌹🌹🅥🌹🌹🅑🌹🌹🅣🌹🌹
വിഷ്ണ്വഷ്ടകമിദം പുണ്യം യഃ പഠേദ് ഭക്തിതോ നരഃ
സർവപാപവിനിർമുക്തോ വിഷ്ണുലോകം സ ഗച്ഛതി.
🪔🌹🌹🅥🌹🌹🅑🌹🌹🅣🌹🌹🪔
➖➖➖➖➖➖➖➖➖➖
എഡിറ്റ് ചെയ്യാതെ ഷെയർ ചെയ്യുക 
Forward and Share only
➖➖➖➖➖➖➖➖➖➖
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരുവേ നമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരു ഉപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ  ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ
🎀✿═══❁★☬ॐ☬★❁═══✿🎀
                A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
                   V            B            T
                  █║▌█║▌█║▌
                  അസ്‌ട്രോ ലൈവ് 
🎀✿═══❁★☬ॐ☬★❁═══✿🎀
    ✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇​   🪔🪔🪔🪔🪔🪔🪔🪔​
┇ ┇ ┇ ✰🪔  
┇ ┇ ✰🪔       𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖 
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉 
✰🪔

ശ്രീ വിനായകാഷ്ടകം

ശ്രീ വിനായകാഷ്ടകം
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

നമദ്ദേവവൃന്ദം ലസദ്വേദകന്ദം
ശിരഃശ്രീമദിന്ദും ശ്രിതശ്രീമുകുന്ദം
ബൃഹച്ചാരുതുന്ദം സ്തുതശ്രീസനന്ദം
ജടാഹീന്ദ്രകുന്ദം ഭജേഽഭീഷ്ടസന്ദം.   
🌹🌹🅥 🌹🌹🅑🌹🌹🅣🌹🌹
കിലദ്ദേവഗോത്രം കനദ്ധേമഗാത്രം
സദാനന്ദമാത്രം മഹാഭക്തമിത്രം
ശരച്ചന്ദ്രവക്ത്രം ത്രയീപൂതപാത്രം
സമസ്താർത്തിദാത്രം ഭജേ ശക്തിപുത്രം.
🌹🌹🅥 🌹🌹🅑🌹🌹🅣🌹🌹
ഗളദ്ദാനമാലം ചലദ്ഭോഗിമാലം
ഗളാംഭോദകാലം സദാ ദാനശീലം
സുരാരാതികാലം മഹേശാത്മബാലം
ലസത്പുണ്ഡ്രഫാലം ഭജേ ലോകമൂലം.
🌹🌹🅥 🌹🌹🅑🌹🌹🅣🌹🌹
ഉരസ്താരഹാരം ശരച്ചന്ദ്രഹീരം
സുരശ്രീവിചാരം ഹൃതാർത്താരിഭാരം
കടേ ദാനപൂരം ജടാഭോഗിപൂരം
കലാബിന്ദുതാരം ഭജേ ശൈവവീരം.
🌹🌹🅥 🌹🌹🅑🌹🌹🅣🌹🌹
കരാരൂഢമോക്ഷം വിപദ്ഭങ്ഗദക്ഷം
ചലസ്സാരസാക്ഷം പരാശക്തിപക്ഷം
ശ്രിതാമർത്ത്യവൃക്ഷം സുരാരിദ്രുതക്ഷം
പരാനന്ദപക്ഷം ഭജേ ശ്രീശിവാക്ഷം.
🌹🌹🅥 🌹🌹🅑🌹🌹🅣🌹🌹
സദാശം സുരേശം സദാ പാതുമീശം
നിദാനോദ്ഭവം ശാങ്കരപ്രമകോശം
ധൃതശ്രീനിശേശം ലസദ്ദന്തകോശം
ചലച്ഛൂലപാശം ഭജേ കൃത്തപാശം.  
🌹🌹🅥 🌹🌹🅑🌹🌹🅣🌹🌹
തതാനേകസന്തം സദാ ദാനവന്തം
ബുധശ്രീകരന്തം ഗജാസ്യം വിഭാന്തം
കരാത്മീയദന്തം ത്രിലോകൈകവൃന്തം
സുമന്ദം പരന്തം ഭജേഽഹം ഭവന്തം.
🌹🌹🅥 🌹🌹🅑🌹🌹🅣🌹🌹
ശിവപ്രമപിണ്ഡം പരം സ്വർണ്ണവർണ്ണം
ലസദ്ദന്തഖണ്ഡം സദാനന്ദപൂർണ്ണം
വിവർണ്ണപ്രഭാസ്യം ധൃതസ്വർണ്ണഭാണ്ഡം
ചലച്ചാരുശുണ്ഡം ഭജേ ദന്തിതുണ്ഡം.
🌹🌹🅥 🌹🌹🅑🌹🌹🅣🌹🌹
➖➖➖➖➖➖➖➖➖➖
എഡിറ്റ് ചെയ്യാതെ ഷെയർ ചെയ്യുക 
Forward and Share only
➖➖➖➖➖➖➖➖➖➖
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരുവേ നമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരു ഉപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ  ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ
🎀✿═══❁★☬ॐ☬★❁═══✿🎀
                A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
                   V            B            T
                  █║▌█║▌█║▌
                  അസ്‌ട്രോ ലൈവ് 
🎀✿═══❁★☬ॐ☬★❁═══✿🎀
    ✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇​   🪔🪔🪔🪔🪔🪔🪔🪔​
┇ ┇ ┇ ✰🪔  
┇ ┇ ✰🪔       𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖 
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉 
✰🪔

Thursday, May 21, 2020

ശ്രീ ദൃഷ്ടി ഗണപതി

ശ്രീ ദൃഷ്ടി ഗണപതി
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

ദൃഷ്ടി ദോഷത്തില്‍ നിന്നും രക്ഷ നേടാനായി അഗസ്ത്യമുനി തന്റെ തപശക്തിയാല്‍ ശുഭ ദൃഷ്ടി ഗണപതിയെ സൃഷ്ടിച്ചു. വിഷ്ണുവിന്റെ ശംഖ ചക്രങ്ങളും ശിവന്റെ ത്രിക്കണ്ണുകളും പരാശക്തിയുടെ ത്രിശൂലവും സര്‍വ ദേവതകളുടെയും ആയുധജാലങ്ങളും ധരിച്ച് സിംഹം, മൂഷികന്‍‌ എന്നീ വാഹനങ്ങളോടു കൂടി ലക്ഷ്മീ പ്രതീകമായ താമരപ്പൂവില്‍ നില്‍ക്കുന്ന ഗണപതി രൂപമാണ് ദൃഷ്ടി ഗണപതി. ഈ ഗണപതി ചിത്രം വീടുകള്‍, വ്യാപാര-വാണിജ്യ കേന്ദ്രങ്ങള്‍, സ്ഥാപനങ്ങള്‍ മുതലായവകളില്‍ വടക്കോട്ട്‌ ദര്‍ശനമായി സ്ഥാപിച്ചു വണങ്ങുന്നത് സര്‍വ ദൃഷ്ടി ദോഷങ്ങളും ഇല്ലാതാക്കും.

➖➖➖➖➖➖➖➖➖➖
എഡിറ്റ് ചെയ്യാതെ ഷെയർ ചെയ്യുക 
Forward and Share only
➖➖➖➖➖➖➖➖➖➖
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരുവേ നമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരു ഉപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ  ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ
🎀✿═══❁★☬ॐ☬★❁═══✿🎀
                A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
                   V            B            T
                  █║▌█║▌█║▌
                  അസ്‌ട്രോ ലൈവ് 
🎀✿═══❁★☬ॐ☬★❁═══✿🎀
    ✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇​   🪔🪔🪔🪔🪔🪔🪔🪔​
┇ ┇ ┇ ✰🪔  
┇ ┇ ✰🪔       𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖 
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉 
✰🪔

ശ്രീ രാധാ അഷ്ടോത്തര ശതനാമാവലിഃ

ശ്രീ രാധാ അഷ്ടോത്തര ശതനാമാവലിഃ
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

ശ്രീരാധായൈ നമഃ ।
ശ്രീരാധികായൈ നമഃ ।
കൃഷ്ണവല്ലഭായൈ നമഃ ।
കൃഷ്ണസംയുക്തായൈ നമഃ ।
വൃന്ദാവനേശ്വര്യൈ നമഃ ।
കൃഷ്ണപ്രിയായൈ നമഃ ।
മദനമോഹിന്യൈ നമഃ ।
ശ്രീമത്യൈ നമഃ ।
കൃഷ്ണകാന്തായൈ നമഃ ।
കൃഷ്ണാനന്ദപ്രദായിന്യൈ നമഃ । 10 ।
𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 𝒱ℬ𝒯-𝒜𝓈𝓉𝓇ℴ ℒ𝒾𝓋ℯ 𝒢𝓇ℴ𝓊𝓅 
🌸✨🌸✨🌸✨🌸✨🌸✨🌸
യശസ്വിന്യൈ നമഃ ।
യശോദാനന്ദനവല്ലഭായൈ നമഃ ।
ത്രൈലോക്യസുന്ദര്യൈ നമഃ ।
വൃന്ദാവനവിഹാരിണ്യൈ നമഃ ।
വൃഷഭാനുസുതായൈ നമഃ ।
ഹേമാങ്ഗായൈ നമഃ ।
ഉജ്ജ്വലഗാത്രികായൈ നമഃ ।
ശുഭാങ്ഗായൈ നമഃ ।
വിമലാങ്ഗായൈ നമഃ ।
വിമലായൈ നമഃ । 20 ।
𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 𝒱ℬ𝒯-𝒜𝓈𝓉𝓇ℴ ℒ𝒾𝓋ℯ 𝒢𝓇ℴ𝓊𝓅 
🌸✨🌸✨🌸✨🌸✨🌸✨🌸
കൃഷ്ണചന്ദ്രപ്രിയായൈ നമഃ ।
രാസപ്രിയായൈ നമഃ ।
രാസാധിഷ്ടാതൃദേവതായൈ നമഃ ।
രസികായൈ നമഃ ।
രസികാനന്ദായൈ നമഃ ।
രാസേശ്വര്യേ നമഃ ।
രാസമണ്ഡലമധ്യസ്ഥായൈ നമഃ ।
രാസമണ്ഡലശോഭിതായൈ നമഃ ।
രാസമണ്ഡലസേവ്യായൈ നമഃ ।
രാസക്രിഡാമനോഹര്യൈ നമഃ । 30 ।
𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 𝒱ℬ𝒯-𝒜𝓈𝓉𝓇ℴ ℒ𝒾𝓋ℯ 𝒢𝓇ℴ𝓊𝓅 
🌸✨🌸✨🌸✨🌸✨🌸✨🌸
കൃഷ്ണപ്രേമപരായണായൈ നമഃ ।
വൃന്ദാരണ്യപ്രിയായൈ നമഃ ।
വൃന്ദാവനവിലാസിന്യൈ നമഃ ।
തുലസ്യധിഷ്ടാതൃദേവ്യൈ നമഃ ।
കരുണാര്‍ണവസമ്പൂര്‍ണായൈ നമഃ ।
മങ്ഗലപ്രദായൈ നമഃ ।
കൃഷ്ണഭജനാശ്രിതായൈ നമഃ ।
ഗോവിന്ദാര്‍പിതചിത്തായൈ നമഃ ।
ഗോവിന്ദപ്രിയകാരിണ്യൈ നമഃ ।
രാസക്രീഡാകര്യൈ നമഃ । 40 ।
𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 𝒱ℬ𝒯-𝒜𝓈𝓉𝓇ℴ ℒ𝒾𝓋ℯ 𝒢𝓇ℴ𝓊𝓅 
🌸✨🌸✨🌸✨🌸✨🌸✨🌸
രാസവാസിന്യൈ നമഃ ।
രാസസുന്ദര്യൈ നമഃ ।
ഗോകുലത്വപ്രദായിന്യൈ നമഃ ।
കിശോരവല്ലഭായൈ നമഃ ।
കാലിന്ദീകുലദീപികായൈ നമഃ ।
പ്രേമപ്രിയായൈ നമഃ ।
പ്രേമരൂപായൈ നമഃ ।
പ്രേമാനന്ദതരങ്ഗിണ്യൈ നമഃ ।
പ്രേമധാത്ര്യൈ നമഃ ।
പ്രേമശക്തിമയ്യൈ നമഃ । 50 ।
𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 𝒱ℬ𝒯-𝒜𝓈𝓉𝓇ℴ ℒ𝒾𝓋ℯ 𝒢𝓇ℴ𝓊𝓅 
🌸✨🌸✨🌸✨🌸✨🌸✨🌸
കൃഷ്ണപ്രേമവത്യൈ നമഃ ।
കൃഷ്ണപ്രേമതരങ്ഗിണ്യൈ നമഃ ।
ഗൌരചന്ദ്രാനനായൈ നമഃ ।
ചന്ദ്രഗാത്ര്യൈ നമഃ ।
സുകോമലായൈ നമഃ ।
രതിവേഷായൈ നമഃ ।
രതിപ്രിയായൈ നമഃ ।
കൃഷ്ണരതായൈ നമഃ ।
കൃഷ്ണതോഷണതത്പരായൈ നമഃ ।
കൃഷ്ണപ്രേമവത്യൈ നമഃ । 60 ।
🌸✨🌸✨🌸✨🌸✨🌸✨🌸 
കൃഷ്ണഭക്തായൈ നമഃ ।
കൃഷ്ണപ്രിയഭക്തായൈ നമഃ ।
കൃഷ്ണക്രോഡായൈ നമഃ ।
പ്രേമരതാംബികായൈ നമഃ ।
കൃഷ്ണപ്രാണായൈ നമഃ ।
കൃഷ്ണപ്രാണസര്‍വസ്വദായിന്യൈ നമഃ ।
കോടികന്ദര്‍പലാവണ്യായൈ നമഃ ।
കന്ദര്‍പകോടിസുന്ദര്യൈ നമഃ ।
ലീലാലാവണ്യമങ്ഗലായൈ നമഃ ।
കരുണാര്‍ണവരൂപിണ്യൈ നമഃ । 70 ।
🌸✨🌸✨🌸✨🌸✨🌸✨🌸
യമുനാപാരകൌതുകായൈ നമഃ ।
കൃഷ്ണഹാസ്യഭാഷണതത്പരായൈ നമഃ ।
ഗോപാങ്ഗനാവേഷ്ടിതായൈ നമഃ ।
കൃഷ്ണസങ്കീര്‍തിന്യൈ നമഃ ।
രാസസക്തായൈ നമഃ ।
കൃഷ്ണഭാഷാതിവേഗിന്യൈ നമഃ ।
കൃഷ്ണരാഗിണ്യൈ നമഃ ।
ഭാവിന്യൈ നമഃ ।
കൃഷ്ണഭാവനാമോദായൈ നമഃ ।
കൃഷ്ണോന്‍മാദവിദായിന്യൈ നമഃ । 80 ।
𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 𝒱ℬ𝒯-𝒜𝓈𝓉𝓇ℴ ℒ𝒾𝓋ℯ 𝒢𝓇ℴ𝓊𝓅 
🌸✨🌸✨🌸✨🌸✨🌸✨🌸
കൃഷ്ണാര്‍തകുശലായൈ നമഃ ।
പതിവ്രതായൈ നമഃ ।
മഹാഭാവസ്വരൂപിണ്യൈ നമഃ ।
കൃഷ്ണപ്രേമകല്‍പലതായൈ നമഃ ।
ഗോവിന്ദനന്ദിന്യൈ നമഃ ।
ഗോവിന്ദമോഹിന്യൈ നമഃ ।
ഗോവിന്ദസര്‍വസ്വായൈ നമഃ ।
സര്‍വകാന്താശിരോമണ്യൈ നമഃ ।
കൃഷ്ണകാന്താശിരോമണ്യൈ നമഃ ।
കൃഷ്ണപ്രാണധനായൈ നമഃ । 90 ।
𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 𝒱ℬ𝒯-𝒜𝓈𝓉𝓇ℴ ℒ𝒾𝓋ℯ 𝒢𝓇ℴ𝓊𝓅 
🌸✨🌸✨🌸✨🌸✨🌸✨🌸
കൃഷ്ണപ്രേമാനന്ദാമൃതസിന്ധവേ നമഃ ।
പ്രേമചിന്താമണ്യൈ നമഃ ।
പ്രേമസാധ്യശിരോമണ്യൈ നമഃ ।
സര്‍വൈശ്വര്യസര്‍വശക്തിസര്‍വരസപൂര്‍ണായൈ നമഃ ।
മഹാഭാവചിന്താമണ്യൈ നമഃ ।
കാരുണ്യാമൃതായൈ നമഃ ।
താരുണ്യാമൃതായൈ നമഃ ।
ലാവണ്യാമൃതായൈ നമഃ ।
നിജലജ്ജാപരീധാനശ്യാമപടുശാര്യൈ നമഃ ।
സൌന്ദര്യകുങ്കുമായൈ നമഃ । 100 ।
𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 𝒱ℬ𝒯-𝒜𝓈𝓉𝓇ℴ ℒ𝒾𝓋ℯ 𝒢𝓇ℴ𝓊𝓅 
🌸✨🌸✨🌸✨🌸✨🌸✨🌸
സഖീപ്രണയചന്ദനായൈ നമഃ ।
ഗന്ധോന്‍മാദിതമാധവായൈ നമഃ ।
മഹാഭാവപരമോത്കര്‍ഷതര്‍ഷിണ്യൈ നമഃ ।
സഖീപ്രണയിതാവശായൈ നമഃ ।
കൃഷ്ണപ്രിയാവലീമുഖ്യായൈ നമഃ ।
ആനന്ദസ്വരൂപായൈ നമഃ ।
രൂപഗുണസൌഭാഗ്യപ്രേമസര്‍വാധികാരാധികായൈ നമഃ ।
ഏകമാത്രകൃഷ്ണപരായണായൈ നമഃ । 108 ।
𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 𝒱ℬ𝒯-𝒜𝓈𝓉𝓇ℴ ℒ𝒾𝓋ℯ 𝒢𝓇ℴ𝓊𝓅 
🌸✨🌸✨🌸✨🌸✨🌸✨🌸
ഇതി ശ്രീരാധാഷ്ടോത്തരശതനാമാവലിഃ സപൂർണം 