Wednesday, May 20, 2020

അദ്ധ്യായം-8

⚜പഞ്ചാക്ഷരി മന്ത്രരഹസ്യം(നമ:ശിവായ)⚜
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

പഞ്ചാക്ഷരി മന്ത്രരഹസ്യം-അദ്ധ്യായം-8 

ശ്ലോകം

അഥവേദമിദം സർവം 
ത്യജാമിപരമാത് പതയേ
അർഥം ധർമം ച കാമംച
വാഞ്ഛം ച ജഗദീശ്വരം

ഇനി അർത്ഥം നോക്കാം

ധർമം അർഥം കാമം മോക്ഷം എന്നിവയാണ് പുരുഷാർഥങ്ങൾ.ഇവയിൽ മോക്ഷമാണ് പ്രധാനം. മോക്ഷത്തിലേക്കെത്തിക്കുന്നതാണ് മറ്റു മൂന്നും .ഈശ്വര പദത്തിലേക്കുള്ള യാത്രയിൽ ധർമാർഥ കാമങ്ങൾ പൊതിച്ചോറാണ്. ഇവയൊക്കെ ഈശ്വരൻ നമുക്ക് നല്കിയതാണ്. വേദ മാതാവ് പറയുന്നു - ആയു: പ്രാണം പ്രജാം പശും കീർത്തിം ദ്രവിണം ബ്രഹ്മ വർച്ചസം മഹ്യം ദത്വാ വ്രജത ബ്രഹ്മലോകം."ആയുസ് പ്രാണൻ സന്തതി നാല്ക്കാലി സമ്പത്ത്, കീർത്തി പണം ബ്രഹ്മവർച്ച സ് എന്നിവ ഞാൻ നിനക്ക് നല്കിയതാണ്. ഈ ലോകത്തിലെ ജീവിതത്തിനു അസ്‌ട്രോ ലൈവ്  വേണ്ടിയാണിവ നല്കിയത്.ഇവയൊന്നും തന്നെ പരലോകത്തിൽ പ്രയോജനപ്രദമല്ല. അതിനാൽ ബ്രഹ്മലോകത്തിലേക്ക് പോവുന്ന തിനു മുൻപ് ഞാൻ തന്നതെല്ലാം തിരിച്ചുനല്കണം. കളിപ്പാട്ടത്തിലും കളിയിലും മുഴുകിയ കുഞ്ഞിനെ അമ്മ ശ്രദ്ധിക്കുകയില്ല. കളിപ്പാട്ടം വലിച്ചെറിഞ്ഞിട്ട് അമ്മയെ വിളിച്ചു കരഞ്ഞാൽ അസ്‌ട്രോ ലൈവ് അമ്മയോടിയെത്തി കുഞ്ഞിനെ വാരിപ്പുണരും. മാത്രമല്ല വാത്സല്യ ദുഗ്ദ്ധം വയർ നിറയെ ത്തരുകയും ചെയ്യും.പരമേശ്വരനെ ലഭിക്കാനായി ലോകമെന്ന കളിപ്പാട്ടത്തെ ത്യജിക്കണം. ഇതിനെ വിട്ടാലേ അതു ലഭിക്കൂ.

തുടരും.....


➖➖➖➖➖➖➖➖➖➖
എഡിറ്റ് ചെയ്യാതെ ഷെയർ ചെയ്യുക 
Forward and Share only
➖➖➖➖➖➖➖➖➖➖
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരുവേ നമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരു ഉപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ  ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ
🎀✿═══❁★☬ॐ☬★❁═══✿🎀
                A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
                   V            B            T
                  █║▌█║▌█║▌
                  അസ്‌ട്രോ ലൈവ് 
🎀✿═══❁★☬ॐ☬★❁═══✿🎀
    ✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇​   🪔🪔🪔🪔🪔🪔🪔🪔​
┇ ┇ ┇ ✰🪔  
┇ ┇ ✰🪔       𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖 
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉 

✰🪔

No comments:

Post a Comment