Sunday, May 17, 2020

ശ്രീ രേണുകാ കവചം

ശ്രീ രേണുകാ കവചം
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

ശൃണു ദേവി പ്രവക്ഷ്യാമി രേണുകാകവചം പരം 
യേന വിജ്ഞാനമാത്രേണ സാന്നിധ്യം രേണുകാ ഭവേത് 
🌸✨🌸✨🌸✨🌸✨🌸✨🌸
രേണുകാകവചസ്യാസ്യ ഭാര്‍ഗവസ്തു ഋഷിഃ സ്മൃതഃ 
ഛന്ദോഽനുഷ്ടുപ് തഥാ ദേവീ രേണുകാ ദേവതാ മമ 
🌸✨🌸✨🌸✨🌸✨🌸✨🌸
ഇഷ്ട-കാംയാര്‍ഥ-സിദ്ധ്യര്‍ഥേ വിനിയോഗോ വരാനനേ 
രേണുകാ മേ ശിരഃ പാതു പരാ ശക്തിസ്വരൂപിണീ 
🌸✨🌸✨🌸✨🌸✨🌸✨🌸
ഭാലം രക്ഷതു ഭുവനേശീ ലോചനം മേ ത്രിലോചനീ 
മുഖം മേ രേണുകാ പാതു നാസികാം കാലനാശിനീ 
🌸✨🌸✨🌸✨🌸✨🌸✨🌸
ഭ്രുവൌ സുഭ്രൂലതാ പാതു ദന്താന്‍മേ കുന്ദദന്തികാ 
ഓഷ്ഠം ബിംബോഷ്ഠികാ പാതു ജിംഹ്വാം പാതു സുരേശ്വരീ
🌸✨🌸✨🌸✨🌸✨🌸✨🌸
ഗ്രീവാം രക്ഷതു ഇന്ദ്രാണീ കുക്ഷൌ രക്ഷേത്കുലേശ്വരീ 
ഗണ്ഡം മേ പാതു ചാമുണ്ഡാ മഹാലക്ഷ്മീസ്തു കന്ധരം 
🌸✨🌸✨🌸✨🌸✨🌸✨🌸
അസൌ ഹംസപ്രിയാ പാതു ബാഹൂ സായുധവാഹുകാ 
വാണീം വക്ഷസ്ഥലം പാതു ഹൃദയം ഹൃദയേശ്വരീ 
🌸✨🌸✨🌸✨🌸✨🌸✨🌸
ജഘനേ ഘനവാഹാ മേ ഗുഹ്യം ഗുഹ്യേശ്വരീ മമ 
ഊരൂ വരോരുകാ പാതു ശ്രീദേവീ സിദ്ധിദേവതാ 
🌸✨🌸✨🌸✨🌸✨🌸✨🌸
സര്‍വാങ്ഗം സര്‍വദാ പാതു സര്‍വാണീ രൂപിണീ വരാ 
ഇതി ശ്രീരേണുകാ വര്‍മ ദുഷ്കര്‍മ ത്രാസനം സദാ 
🌸✨🌸✨🌸✨🌸✨🌸✨🌸
സ്തുതിമാത്രേണ  ഭക്താനാം സംരക്ഷണവിചക്ഷണം 
ജപ്ത്വാ തു കവചം ദേവ്യാഃ യത്ര തത്ര തു ഗച്ഛതി 
🌸✨🌸✨🌸✨🌸✨🌸✨🌸
തത്ര തത്ര ജയോ ലാഭഃ കാര്യസിദ്ധിശ്ച ജായതേ 

ഇതി ശ്രീ ഡാമരേശ്വരതന്ത്രേ രേണുകാകവചം നാമ ഷഷ്ഠിതമോഽധ്യായഃ 

➖➖➖➖➖➖➖➖➖➖
എഡിറ്റ് ചെയ്യാതെ ഷെയർ ചെയ്യുക 
Forward and Share only
➖➖➖➖➖➖➖➖➖➖
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരുവേ നമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരു ഉപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ  ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ
🎀✿═══❁★☬ॐ☬★❁═══✿🎀
                A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
                   V            B            T
                  █║▌█║▌█║▌
                  അസ്‌ട്രോ ലൈവ് 
🎀✿═══❁★☬ॐ☬★❁═══✿🎀
    ✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇​   🪔🪔🪔🪔🪔🪔🪔🪔​
┇ ┇ ┇ ✰🪔  
┇ ┇ ✰🪔       𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖 
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉 
✰🪔


No comments:

Post a Comment