Sunday, May 17, 2020

ശ്രീ രേണുക ദേവി

ആരാണ് രേണുക ദേവി ?
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

മുഖ്യമായും മഹാരാഷ്ട്രയിലും ആന്ധ്രാപ്രദേശ്, കർണാടക,തമിഴ്നാട്,തെലുങ്കാന പോലുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും പൂജിക്കപ്പെടുന്ന ഒരു ഹിന്ദു ദേവതയാണ് രേണുക. മഹാരാഷ്ട്രയിലെ മഹൂരിലുള്ള ദേവി രേണുകയുടെ ക്ഷേത്രം ശക്തി പീഠങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. 

ദേവദാസികളുടെ ഇഷ്ട ദേവതയാണ് യെല്ലമ്മ ദേവദാസി സമ്പ്രദായം തുടക്കം കുറിച്ച ക്ഷേത്രം ബല്‍ഗാം ജില്ലയിലെ സൗന്തത്തി താലൂക്കിലെ യെല്ലമ്മ ദേവീക്ഷേത്രം  എന്നറിയപ്പെടുന്ന രേണുകാ ദേവീക്ഷേത്രമാണ്. പരശുരാമന്റെ മാതാവും ജമദഗ്നി മഹർഷിയുടെ പത്നിയുമാണ് രേണുക. പാതിവ്രത്യത്തിന് പേരുകേട്ടവൾ. രേണുകാദേവി പാതിവ്രത്യത്തിന്റെ𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 𝒱ℬ𝒯-𝒜𝓈𝓉𝓇ℴ ℒ𝒾𝓋ℯ 𝒢𝓇ℴ𝓊𝓅 പര്യായമായിരുന്നു. ആശ്രമത്തിനടുത്തുള്ള നദിയിൽ നിന്ന് വെള്ളമെടുത്തുകൊണ്ടുവരുവാൻ അവർക്ക് പാത്രങ്ങൾ ആവശ്യമില്ലായിരുന്നു. പാതിവ്രത്യത്തിന്റെ ശക്തിമൂലം, ആവശ്യത്തിനുള്ള ജലം ഉരുട്ടി കൈയ്യിലെടുത്ത് കൊണ്ടുപോരാനും നദിയിൽ കഴുകിയെടുക്കുന്ന വസ്ത്രങ്ങൾ അഴയൊന്നും ഇല്ലാതെ അന്തരീക്ഷത്തിൽ നിർത്തി ഉണക്കാനും അവർക്കാകുമായിരുന്നു. 𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 𝒱ℬ𝒯-𝒜𝓈𝓉𝓇ℴ ℒ𝒾𝓋ℯ 𝒢𝓇ℴ𝓊𝓅

ജമദഗ്നി മഹർഷിയുടെ പത്നിയും പരശുരാമന്റെ മാതാവുമാണ് രേണുക.രേണുകയുടെ പാതീവ്രെത്യം ദേവകളെ പോലും അത്ഭുതപ്പെടുത്തിയിരുന്നു.𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 𝒱ℬ𝒯-𝒜𝓈𝓉𝓇ℴ ℒ𝒾𝓋ℯ 𝒢𝓇ℴ𝓊𝓅 ലോകമെങ്ങും ഒരികൽ വരള്ച്ചയുണ്ടായി. രേണുക തന്റെ പാതീവ്രെത്യം കൊണ്ട് കുടുമ്പം പുലര്ത്തി; എല്ലാ ദിവസവും വറ്റി വരണ്ട ഗംഗാ തീരത്ത് ചെന്ന് മണ്ണുകൊണ്ട് കുടത്തിന്റെ രൂപമുണ്ടാക്കും. എന്നിട്ട് ഒരു നിമിഷം കണ്ണടച്ച് ധ്യാനിക്കും പെട്ടെന്ന് അതോരുകുടം ജലമായ് മാറും. നദിയിലെ കണ്ണാടിപോലെ നിശ്ചലമായ ജലത്തിൽ ഒരു ഗന്ധർവ്വർ അപ്സരസ്സുമായി രമിക്കുന്നതിന്റെ പ്രതിബിംബം രേണുകാദേവി കാണുകയും ഗന്ധർവ്വന്റെ നേർക്ക് അവരുടെ മനസ്സൊന്ന് പതറുകയും ചെയ്തതാണ് പാതിവ്രത്യം 𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 𝒱ℬ𝒯-𝒜𝓈𝓉𝓇ℴ ℒ𝒾𝓋ℯ 𝒢𝓇ℴ𝓊𝓅 ഭംഗപ്പെടാൻ കാരണം. അക്കാരണത്താൽ അന്ന് ജലം ഉരുട്ടിയെടുക്കാനോ വസ്ത്രങ്ങൾ അന്തരീക്ഷത്തിൽ നിർത്തി ഉണക്കുവാനോ അവർക്കാവുന്നില്ലപാതിവ്രത്യം കളങ്കപ്പെട്ടെന്ന് തോന്നിയ മഹർഷി, രേണുകയെ തന്റെ മക്കളോട് അമ്മയെ കൊലപ്പെടുത്താന്‍ ആവശ്യപ്പെട്ടെങ്കിലും മകനായ പരശുരാമന്‍ മാത്രമേ അതിനു തയ്യാറായുള്ളൂ. ഇതിനിടെ ഓടി രക്ഷപ്പെട്ട രേണുക മദിഗകളുടെ ദേവതയായ മാതംഗയുടെ അടുത്തേക്ക് ഓടിപ്പോകുകയും അവരുടെ സംരക്ഷണത്തിലാവുകയും ചെയ്യുന്നു. ഈ സമയം മഴുവുമായെത്തിയ പരശുരാമന്‍ അമ്മയുടെ കഴുത്ത് ഛേദിക്കാനെത്തുന്നു. മാതംഗക്ക് സേവനം ചെയ്തുകൊണ്ടിരുന്ന യെല്ലമ്മ ഇതു തടയാനെത്തുമ്പോള്‍ ഇരുവരേയും തന്റെ മഴുകൊണ്ട് പരശുരാമന്‍ കൊലപ്പെടുത്തുന്നു.𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 𝒱ℬ𝒯-𝒜𝓈𝓉𝓇ℴ ℒ𝒾𝓋ℯ 𝒢𝓇ℴ𝓊𝓅 മകന്റെ പ്രവൃത്തിയില്‍ സംപ്രീതനായ മഹര്‍ഷി വരം ചോദിക്കാന്‍ ആവശ്യപ്പെടുകയും തനിക്ക് അമ്മയെ ജീവിപ്പിക്കണമെന്ന് പരശുരാമന്‍ വരം ചോദിക്കുകയും ചെയ്യുന്നു. ഛേദിക്കപ്പെട്ട ശരീരങ്ങള്‍ കൂട്ടിവെച്ച് ജീവന്‍ നല്‍കിയപ്പോള്‍ തല യെല്ലമ്മയുടേതും ഉടല്‍ രേണുകയുടേതുമായിരുന്നു  പരശുരാമനോട് സ്വന്തം അമ്മയെ നിഗ്രഹിക്കാൻ പറയുന്ന പുരാണമുണ്ടല്ലോ? അതുമായി ബന്ധപ്പെട്ടുകിടക്കുന്നു ദേവദാസി കുലത്തിന്റെ 𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 𝒱ℬ𝒯-𝒜𝓈𝓉𝓇ℴ ℒ𝒾𝓋ℯ 𝒢𝓇ℴ𝓊𝓅ആരംഭവും വിശ്വാസങ്ങളും. തന്റെ ആജ്ഞ ശിരസ്സാവഹിച്ച മകനിൽ സം‌പ്രീതനായ മഹർഷി, പരശുരാമന് ഒരു വരം നൽകുന്നു. മരിച്ചുപോയ മാതാവിനെ പുനരുജ്ജീവിപ്പിക്കണമെന്നായിരുന്നു പരശുരാമൻ ആവശ്യപ്പെട്ട വരം. മഹർഷി ധർമ്മസങ്കടത്തിലാവുന്നു. കളങ്കപ്പെട്ട ഭാര്യയുടെ മുഖത്തെങ്ങനെ നോക്കും. ആശ്രമപരിസരത്തുണ്ടായിരുന്ന ഒരു സ്ത്രീയുടെ തലയറുത്ത് രേണുകാ ദേവിയുടെ ഉടലുമായി ചേർത്ത് ( ഈ കഥയുടെ മറ്റ് രൂപഭേദങ്ങൾ ഉണ്ട് .)  പ്രശ്നം പരിഹരിക്കപ്പെടുന്നു.𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 𝒱ℬ𝒯-𝒜𝓈𝓉𝓇ℴ ℒ𝒾𝓋ℯ 𝒢𝓇ℴ𝓊𝓅 മറ്റൊരു സമുദായത്തിൽ ഉള്ള സ്ത്രീയുടെ തലയുമായി രേണുക ജീവിക്കുന്നു. സ്വന്തം സമുദായത്തിന്റെ മുഖം മുനിപത്നിയിൽ കണ്ട് ആനന്ദിച്ച ആളുകൾ രേണുകാ ദേവി ചെയ്ത അതേ കുറ്റം ചെയ്യാൻ വേണ്ടി പെൺ‌മക്കളെ സജ്ജരാക്കിക്കൊണ്ട്, യെല്ലമ്മ എന്ന ദേവീസങ്കല്‍പ്പവും ആരാധനയും ആരംഭിക്കുന്നിടത്ത് ദേവദാസി സമ്പ്രദായത്തിന് തുടക്കം കുറിക്കപ്പെടുന്നു. പെൺകുട്ടികൾക്ക്  തലമുടിയിൽ ജഢ പിടിക്കാൻ തുടങ്ങിയാൽ അവളെ ദേവദാസികളുടെ കുലദേവതയായ യെല്ലമ്മ ദേവി യിൽ അർപിക്കുന്നു എന്നാൽ ഇന്ന് ദേവ ദാസി സമ്പ്രദായം നിലവിൽ ഇല്ല നിയമനിര്‍മ്മാണം വഴി അമ്പതു വര്‍ഷം മുമ്പ് തുടച്ചുമാറ്റപ്പെട്ടു.𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 𝒱ℬ𝒯-𝒜𝓈𝓉𝓇ℴ ℒ𝒾𝓋ℯ 𝒢𝓇ℴ𝓊𝓅

രേണുക പരമേശ്വരി മാരിയമ്മൻ സങ്കല്പം ആയി കാണാക്കപ്പെടുന്നുണ്ട് തമിഴ്നാട് ആന്ധ്ര ഇവിടെ എല്ലാം ഈ ദേവിയുടെ ആരാധന ഉണ്ട് ഉഗ്ര രൂപിണികളിൽ ഒരാളാണ് ശ്രീ രേണുക ദേവി ഈ ദേവി ഉപാസന വളരെ ഫലവത്തും പ്രത്യക്ഷത്തിൽ അനുഗ്രഹം നൽകുന്നതുമാണ് 
➖➖➖➖➖➖➖➖➖➖
എഡിറ്റ് ചെയ്യാതെ ഷെയർ ചെയ്യുക 
Forward and Share only
➖➖➖➖➖➖➖➖➖➖
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരുവേ നമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരു ഉപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ  ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ
🎀✿═══❁★☬ॐ☬★❁═══✿🎀
                A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
                   V            B            T
                  █║▌█║▌█║▌
                  അസ്‌ട്രോ ലൈവ് 
🎀✿═══❁★☬ॐ☬★❁═══✿🎀
    ✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇​   🪔🪔🪔🪔🪔🪔🪔🪔​
┇ ┇ ┇ ✰🪔  
┇ ┇ ✰🪔       𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖 
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉 
✰🪔

No comments:

Post a Comment