Tuesday, August 25, 2020

മാങ്ങോട്ടുകാവ് ഭഗവതി - പാലക്കാട് -10

🔥〰〰〰〰♉〰〰〰〰🔥
          🌞VBT- ക്ഷേത്രായനം🌞
🔥〰〰〰〰♉〰〰〰〰🔥

നമസ്തേ സജ്ജനങ്ങളെ....
കേരളത്തിനകത്തും പുറത്തും ഉള്ള ക്ഷേത്രങ്ങളും,കാവുകളും,അവയുടെ ഐതിഹ്യങ്ങളും പരിചയപ്പെടുത്തുന്ന ക്ഷേത്രായനത്തിലേക്കു താങ്കൾക്ക് ഹാർദ്ദവമായ സ്വാഗതം🙏

ക്ഷേത്രം-10

മാങ്ങോട്ടുകാവ് ഭഗവതി - പാലക്കാട്
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

ക്ഷേത്രായനം പ്രധാന പോയന്റ്

🔥പാലക്കാട്ടു ഗ്രാമീണ ജനതയുടെ എല്ലാ നിഷ്കളങ്ക സ്വഭാവങ്ങളും ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു

🔥ദേവസം ബോർഡിന് കീഴിൽ ഉള്ള ഈ ക്ഷേത്രത്തിൽ..നല്ലതും ചീത്തയും വഴിപാടുകൾ നടക്കുന്നു

🔥എല്ലാദിവസവും നല്ല ഭക്തജന തിരക്ക് അനുഭവപ്പെടുന്ന ഭദ്രകാളീ ക്ഷേത്രം


ഇനി ക്ഷേത്രവിശേഷങ്ങൾ തുടർന്ന് വായിക്കുക
✨✨✨✨✨✨✨✨✨✨✨

കേരളത്തിലെ പാലക്കാട് ജില്ലയിലെ അത്തിപ്പൊറ്റ എന്ന ഗ്രാമത്തിലെ ഒരു ക്ഷേത്രമാണ് മങ്ങോട്ടുകാവ് ക്ഷേത്രം. ആലത്തൂരിൽ നിന്ന് 12കി.മി അകലെയാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പാലക്കാട്ടു ഗ്രാമീണ ജനതയുടെ എല്ലാ നിഷ്കളങ്ക സ്വഭാവങ്ങളും ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു.

ഇവിടത്തെ പ്രതിഷ്ഠ മങ്ങോട്ടു ഭഗവതി(ഭദ്രകാളി) ആണ്. ഉപദേവതകളായി ഗണപതിയും, സുബ്രമണ്യനുമുണ്ട്. ക്ഷേത്രത്തിനു പുറത്തായി ദേവിയുടെ പരിചാരകനായ മൂക്കാൻ ചാത്തനെയും പ്രതിഷ്ഠിച്ചിരിക്കുന്നു. ഇവിടെ ചാത്തന്റെ സമീപം സർവ്വകാര്യഫലസിദ്ധിക്കായി (നല്ലതും ചീത്തയും) ഭക്തജനങ്ങൾ കോഴി, ആട് തുടങ്ങിയ മൃഗങ്ങളെ ബലിക്കായി കൊടുക്കുന്നത് സർവ്വസാധാരണമാ‍യ കാഴ്ചയാണ്.𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 𝒱ℬ𝒯-𝒜𝓈𝓉𝓇ℴ ℒ𝒾𝓋ℯ 𝒢𝓇ℴ𝓊𝓅 പരയ്ക്കാട്ടുകാവിലമ്മയുടെ അനുജത്തി ആയിട്ടാണ് മാങ്ങോട്ടുകാവ് ദേവി അറിയപെടുന്നത്, സ്വന്തം ഭക്തനായ കുട്ടന്‍റെ ആഗ്രഹപ്രകാരം അത്തിപോറ്റയില്‍ പ്രതിഷ്ടിക്കപെട്ടു എന്നതാണ് ഐതീഹ്യം. നെയ്തുകാരനായ കുട്ടന്‍ സ്വന്തമായി നെയ്യുന്ന വസ്ത്രങ്ങള്‍ ഉത്സവ സ്ഥലങ്ങളില്‍ കൊണ്ടുപോയി വില്‍ക്കുമായിരുന്നു അങ്ങനെ ഇരിക്കെ ഒരുദിവസം ദേവി ദര്‍ശനം നല്‍കുകയും കുട്ടന്‍റെ കൂടെ പോരുകയും ചെയ്യുകയായിരുന്നു പെട്ടന്ന്‍ ഒരു കൊടുങ്കാറ്റില്‍ ദേവിയുടെ വസ്ത്രങ്ങള്‍ നഷ്ടമാകുകയും അപ്പോള്‍ത്തന്നെ കുട്ടന്‍റെ കയ്യിലുള്ള വസ്ത്രം ദേവിക്ക് നല്‍കുകയുമായിരുന്നു എന്നാണ് ഐതീഹ്യം, പിന്നീട് ദേവിയുടെ കൂടെ വരുന്ന വേളയില്‍ ക്ഷീണം അനുഭവപെട്ട കുട്ടന്‍ തന്‍റെ കയ്യിലുള്ള കുട നിലത്ത് കുത്തിവൈക്കുകയും പിന്നീട് അത് എടുക്കാന്‍ സാദിക്കാതെ വരികയുമായിരുന്നു 𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 𝒱ℬ𝒯-𝒜𝓈𝓉𝓇ℴ ℒ𝒾𝓋ℯ 𝒢𝓇ℴ𝓊𝓅പിന്നീട് ജ്യോത്സ്യന്‍ നിര്‍ദേശിച്ച പ്രകാരം ദേവിയെ അവിടെ പ്രതിഷ്ടിക്കുകയുമായിരുന്നു എല്ലാ വർഷവും വാർഷിക ഉത്സവമായ വേല വിഷു കഴിഞ്ഞു വരുന്ന രണ്ടാമത്തെ ഞായറാഴ്ച (ഏപ്രിൽ മാസത്തിൽ) ഇവിടെ നടത്തുന്നു. മങ്ങോട്ടുകാവു വേല ഉത്സവം തുടങ്ങുന്നതിനു ഒരാഴ്ച മുൻപു തന്നെ ആഘോഷങ്ങൾ തുടങ്ങുന്നു. വിഷുകഴിഞ്ഞു വരുന്ന ആദ്യത്തെ ഞായറാഴ്ച ക്ഷേത്രത്തിൽ കൊടിയേറ്റം നടക്കുന്നു. പിറ്റേന്ന് തിങ്കളാഴ്ച ഇവിടെ കരി-കളി എന്ന നൃത്ത ഉത്സവം നടക്കുന്നു. ഈ നൃത്തോത്സവത്തിൽ നായർ സമുദായാംഗങ്ങൾ പ്രദേശത്തെ എല്ലാ ഹിന്ദു വീടുകളും സന്ദർശിച്ച് ദേവീസ്തുതികൾ പാടുകയും നൃത്തം ചെയ്യുകയും ചെയുന്നു. ചൊവ്വാഴ്ച ചമൻസ്-കളി നടക്കുന്നു. ഇതിലും നായർ സമുദായാംഗങ്ങൾ എല്ലാ വീടുകളും സന്ദർശിച്ച് ദേവീസ്തുതികൾ 𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 𝒱ℬ𝒯-𝒜𝓈𝓉𝓇ℴ ℒ𝒾𝓋ℯ 𝒢𝓇ℴ𝓊𝓅 പാടുന്നു.ബുധനാഴ്ച കുമ്മാട്ടി ഉത്സവം നടക്കുന്നു. ചാക്യാർ കൂത്ത്, പാവക്കൂത്ത്, തുടങ്ങിയ കലാപരിപാടികളും ക്ഷേത്രത്തിൽ ഈ ഉത്സവകാലത്ത് നടക്കുന്നു. പ്രധാന ഉത്സവ ദിവസം ധാരാളം ഭക്തജനങ്ങൾ ദേവിയെ ദർശിക്കാൻ എത്തുന്നു.

മൂക്കൻ ചാത്തൻ
🎀🎀〰〰〰🔅〰〰〰🎀🎀
ചാത്തന് സാദാരണയായി മൃഗബലി..ഗുരുതി എന്നിവ നടക്കുന്നു
ദേവസം ബോർഡിന് കീഴിൽ ഉള്ള ഈ ക്ഷേത്രത്തിൽ..നല്ലതും ചീത്തയും വഴിപാടുകൾ നടക്കുന്നു
നല്ലത് ശ്രീ കോവിലിനുള്ളിലും ചീത്ത മൂക്കൻ ചാത്തൻ നു സമീപവും നടക്കുന്നു
ബാധ ഒഴിപ്പിക്കൽ ,തടയിടൽ ,മുട്ടറുക്കൽ..കൂടാതെ ശത്രുവിനെ നശിപ്പിക്കാൻ ഉള്ള മാട്ടൽ പരുപാടി
മാട്ടൽ എന്നാൽ ക്ഷേതത്തിൽ ഒരു പ്രതേക ഭാഗത്തു തയാറാക്കിയ കുഴികളിൽ നശിക്കേണ്ട ശത്രു വിനെ മനസ്സിൽ വിചാരിച്ചു മര പ്രതിമയിൽ മുളക് അരച്ച് തേച്ചു കർമം ചെയ്യുന്നു𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 𝒱ℬ𝒯-𝒜𝓈𝓉𝓇ℴ ℒ𝒾𝓋ℯ 𝒢𝓇ℴ𝓊𝓅 ഈ കർമത്തിന് ശേഷം തൊണ്ണൂറ് ദിവസത്തിനുള്ളിൽ ശത്രു നശിച്ചു തുടങ്ങുന്നു  ( സാദാരണയായി ഉത്തമ കർമങ്ങൾ ചെയ്യുന്നത് ആണ് നല്ലത് ചീത്ത കർമങ്ങൾ പിന്നീട് ദോഷം ചെയ്യും )
𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 𝒱ℬ𝒯-𝒜𝓈𝓉𝓇ℴ ℒ𝒾𝓋ℯ 𝒢𝓇ℴ𝓊𝓅
പൂജ സമയങ്ങൾ

Blowing of the Counch 4. 30 am
Sreekovil opens at 5 am
Nirmalyam up to 5.30 am
Ganapathy Homam 5.30 am>
Usha Pooja 7.30 am
Ucha Pooja 11.30 am on Tuesdays, Fridays & Sundays and 9.30 am on all other days.
Stree kovil closes at 12 noon on tuesdays, fridays & Sundays and 11 am on all other days.

Evening temple opens at 5pm
Deeparadhana at 6.30 pm
Athazhapooja at 7.30 pm
Shrine closes at 8 pm

ക്ഷേത്രത്തിലേക്ക് എത്തിച്ചേരാൻ
പാലക്കാട് - ആലത്തൂർ -അത്തിപ്പൊറ്റ -മാങ്ങോട്ടു കാവ്
𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 𝒱ℬ𝒯-𝒜𝓈𝓉𝓇ℴ ℒ𝒾𝓋ℯ 𝒢𝓇ℴ𝓊𝓅
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
പ്രിയ വായനക്കാർക്ക്  ഈ ക്ഷേത്ര വിശേഷം ഇഷ്ടപ്പെട്ടു എന്നുകരുത്തട്ടെ, നാളെ മറ്റൊരു ക്ഷേത്രവശേഷമായി ക്ഷേത്രായനത്തിൽ വീണ്ടും കാണാം, അതോടൊപ്പം ഈ മെസ്സേജ് എഡിറ്ററും VBT-ക്ഷേത്രായന അവതരണ ശൈലി കോപ്പി ചെയ്യരുത് എന്നൊരു അഭ്യർത്ഥനയും നിലവിൽ ക്ഷേത്രായനം പരിപാടി ലഭിച്ചുകൊണ്ടിരിക്കുന്ന ജനപ്രിയ ഗ്രൂപ്പുകൾ താഴെ ചേർക്കുന്നു,
1-അസ്‌ട്രോ ലൈവ് -1 T൦ 11 ഗ്രൂപ് വരെ
2-താളിയോല -1 മുതൽ 10 ഗ്രൂപ് വരെ
3-ഓം ദേവി അമ്മ- 1 മുതൽ 10 ഗ്രൂപ് വരെ
4-വള്ളിയാനിക്കാട്ടമ്മ -1 മുതൽ 6  ഗ്രൂപ് വരെ
5-അറിവിന്റെ കലവറ -1 ഗ്രൂപ്
6-ബാലേട്ടന്റെ കണ്ണനും കൂട്ടരും-1 മുതൽ 6 വരെ
7-കാരിക്കോട്ടമ്മ ഗ്രൂപ് 1,2,3,4,6,8,9 വരെ     
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
പ്രിയമുള്ളവരേ...
നിങ്ങളുടെ ദേശത്തും ഉണ്ടാകും വിളിച്ചാൽ വിളി കേൾക്കുന്ന ദേവനോ ,ദേവിയോ വാഴുന്ന ഒരു കാവ് അല്ലങ്കിൽ ക്ഷേത്രം, ആ ക്ഷേത്രത്തിനും ഉണ്ടാകും പറയാൻ ഒരുപാടു ഐതിഹ്യ കഥകൾ..നിങ്ങൾക്ക് ആ  ക്ഷേത്ര ഐതിഹ്യം അറിയാമെകിൽ ഞങ്ങൾക്ക് അയച്ചു തരിക ക്ഷേത്രായനത്തിലൂടെ ഞങ്ങൾ അത് ഹൈന്ദവ സമൂഹത്തിൽ എത്തിക്കാം. ക്ഷേത്ര വിശേഷം അയച്ചുതരേണ്ട വാട്സ്ആപ്പ് നമ്പർ  9048736080, മെയിൽ ഐഡി:- vbtastrolive@gmail.com നന്ദി
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
➖➖➖➖➖➖➖➖➖➖
ക്ഷമാപണം:അക്ഷരതെറ്റിന്‌
➖➖➖➖➖➖➖➖➖➖
എഡിറ്റ് ചെയ്യാതെ ഷെയർ ചെയ്യുക
Forward and Share only
➖➖➖➖➖➖➖➖➖➖
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരവേനമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരോപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ  ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ
🎀✿═══❁★☬ॐ☬★❁═══✿🎀
                A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
                   V            B            T
                  █║▌█║▌█║▌
                  അസ്‌ട്രോ ലൈവ്
🎀✿═══❁★☬ॐ☬★❁═══✿🎀
    ✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇​   🪔🪔🪔🪔🪔🪔🪔🪔​
┇ ┇ ┇ ✰🪔 
┇ ┇ ✰🪔       𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉
✰🪔

No comments:

Post a Comment