Tuesday, August 25, 2020

മുല്ലൂർ ശ്രീകൃഷ്ണ-ശിവ- നാഗർക്ഷേത്രം - തിരുവനന്തപുരം - 17

🔥〰〰〰〰♉〰〰〰〰🔥
          🌞VBT- ക്ഷേത്രായനം🌞
🔥〰〰〰〰♉〰〰〰〰🔥

നമസ്തേ സജ്ജനങ്ങളെ....
കേരളത്തിനകത്തും പുറത്തും ഉള്ള ക്ഷേത്രങ്ങളും,കാവുകളും,അവയുടെ ഐതിഹ്യങ്ങളും പരിചയപ്പെടുത്തുന്ന ക്ഷേത്രായനത്തിലേക്കു താങ്കൾക്ക് ഹാർദ്ദവമായ സ്വാഗതം🙏

ക്ഷേത്രം-17 

മുല്ലൂർ ശ്രീകൃഷ്ണ-ശിവ- നാഗർക്ഷേത്രം-തിരുവനന്തപുരം 
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

ക്ഷേത്രായനം പ്രധാന പോയന്റ്

🔥പൂവാർ റോഡിന്റെ വലതുവശത്ത് മുല്ലൂർ ശ്രീഭദ്രകാളിക്ഷേത്രം സ്ഥിതി ചെയ്യുന്നു

🔥ഇടതുവശത്ത് കിഴക്കുഭാഗത്തായി ശ്രീകൃഷ്ണ-ശിവ-നാഗ ക്ഷേത്രവും സ്ഥിതി ചെയ്യുന്നു

🔥ആശ്രിതവത്സലനായി വൈകുണ്ഡനാഥനും, തൃക്കണ്ണിലെ തീ ജ്യാലകളാൽ ദുഷ്ടതകളെ നശിപ്പിച്ച് ശിഷ്ടജനപാലനം ചെയ്ത് ശ്രീ പരമേശ്വരനും സമീപത്തായി നാഗരാജാക്കൻമാരും കുടികൊള്ളുന്നു


ഇനി ക്ഷേത്രവിശേഷങ്ങൾ തുടർന്ന് വായിക്കുക
✨✨✨✨✨✨✨✨✨✨✨

 കേരളത്തിൽ തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞം പഞ്ചായത്തിലാണ് അതിപുരാതനമായ മുല്ലൂർ ശ്രീകൃഷ്ണ-ശിവ- നാഗർക്ഷേത്രം. ക്ഷേത്രത്തിന് തെക്ക് ഭാഗത്ത് ഒരു കി.മീ. അകലെയാണ് അറബിക്കടൽ. സാഗര നീലിമയെ പുണരുന്ന വെള്ളിമണൽപുറവും മനസ്സിന് കുളിരുപകരുന്ന ഹരിതഭംഗിയും കൊണ്ട് അനുഗ്രഹീതമാണ് മുല്ലൂർ ക്ഷേത്രപരിസരം.വിഴിഞ്ഞം പൂവാർ റോഡിന്റെ വലതുവശത്ത് മുല്ലൂർ 𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 𝒱ℬ𝒯-𝒜𝓈𝓉𝓇ℴ ℒ𝒾𝓋ℯ 𝒢𝓇ℴ𝓊𝓅ശ്രീഭദ്രകാളിക്ഷേത്രം സ്ഥിതി ചെയ്യുന്നു. ഇടതുവശത്ത് കിഴക്കുഭാഗത്തായി ശ്രീകൃഷ്ണ-ശിവ-നാഗ ക്ഷേത്രവും സ്ഥിതി ചെയ്യുന്നു. പ്രസിദ്ധമായ രണ്ട് ക്ഷേത്രങ്ങളും മുല്ലൂരിന്റെ ഐശ്വര്യത്തിന് നിദാനമായി വിളങ്ങുന്നു. ആയരാജവംശത്തിന്റെ കാലം മുതൽക്കേ ഈ ക്ഷേത്രസമുച്ചയം നിലനിൽക്കുന്നു എന്ന വായ്മൊഴിയാണ് ഭക്തർക്കുള്ളത്. അതിനാൽ കാലഗണന സാധ്യമല്ല. ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ ഈശ്വരചൈതന്യത്തിന്റെ പരമഭാവത്തിൽ കുചേല കുബേര ഭേദമില്ലാതെ ആശ്രിതവത്സലനായി വൈകുണ്ഡനാഥനും, തൃക്കണ്ണിലെ തീ ജ്യാലകളാൽ ദുഷ്ടതകളെ നശിപ്പിച്ച് ശിഷ്ടജനപാലനം ചെയ്ത്  ശ്രീ പരമേശ്വരനും സമീപത്തായി നാഗരാജാക്കൻമാരും കുടികൊള്ളുന്നു.

ക്ഷേത്ര ഐതിഹ്യം
.𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 𝒱ℬ𝒯-𝒜𝓈𝓉𝓇ℴ ℒ𝒾𝓋ℯ 𝒢𝓇ℴ𝓊𝓅
ആയരാജ ഭരണകാലത്ത് മുല്ലൂരിൽ ഒരു ശിവക്ഷേത്രം നിലനിന്നിരുന്നു.പല ദിവ്യൻമാരും ഇവിടെയെത്തി ശൈവ പൂജ നടത്തിയിരുന്നു.ഇക്കാലത്ത് ഒരു ബ്രാഹ്മണ ശ്രേഷ്ഠൻ കൃഷ്ണ വിഗ്രഹവുമായി ഇവിടെ എത്തുകയും ദേവർ കുളത്തിന്റെ കൽപ്പടവിൽ വിഗ്രഹം വച്ച് കുളി കഴിഞ്ഞ് ക്ഷേത്രദർശനവും നടത്തി താൻ സ്ഥിരം ചെയ്യുന്ന കൃഷ്ണ പൂജയും ചെയ്ത് പുറപ്പെടാനൊരുങ്ങി.കൃഷ്ണ വിഗ്രഹം എടുക്കുവാൻ ശ്രമിക്കുമ്പോൾ വിഗ്രഹം ഉറച്ചു പോയതായി അനുഭവപ്പെട്ടു. ഈ ചൈതന്യം നിറഞ്ഞ കൃഷ്ണ വിഗ്രഹം കുടികൊള്ളേണ്ട സ്ഥലം 𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 𝒱ℬ𝒯-𝒜𝓈𝓉𝓇ℴ ℒ𝒾𝓋ℯ 𝒢𝓇ℴ𝓊𝓅മുല്ലൂരാണെന്ന് തിരിച്ചറിഞ്ഞ ബ്രാഹ്മണ ശ്രേഷ്ഠൻ തുടർന്ന് യഥാവിധി പൂജകൾ നടത്തി ദേവചൈതന്യം വർദ്ധിപ്പിച്ചു.അങ്ങനെ ശിവക്ഷേത്രത്തിനു ഇടതു ഭാഗത്തായി കൃഷ്ണവിഗ്രഹം പ്രതിഷ്ഠിക്കപ്പെടുകയും ചെയ്തു. അഷ്ടമിരോഹിണി, ശിവരാത്രി, പ്രതിഷ്ഠാ വാർഷികം എന്നിവ താന്ത്രിക വിധി പ്രകാരം ആഘോഷിക്കുന്നു..  മുല്ലൂർ ശ്രീകൃഷ്ണ-ശിവ-നാഗർ ക്ഷേത്രത്തിന്റെ മാഹാത്മ്യം കേട്ടറിഞ്ഞും അനുഭവിച്ചും ദൂരദേശങ്ങളിൽ നിന്നു പോലും ധാരാളം ഭക്തർ തിരുസന്നിധിയിലെത്തി ഭക്തിയിലൂടെ മുക്തി നേടുന്നു. മുല്ലൂർ ശ്രീഭദ്രകാളി ക്ഷേത്രത്തിലെ ഊരൂട്ടു മഹോൽസവ ത്തോടനുബന്ധിച്ചുള്ള താലപ്പൊലി ഘോഷയാത്ര ആരംഭിക്കുന്നതും ശ്രീകൃഷ്ണ-ശിവ-നാഗർ ക്ഷേത്രത്തിന്റെ തിരുസന്നിധിയിൽ നിന്നാണ്.
.𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 𝒱ℬ𝒯-𝒜𝓈𝓉𝓇ℴ ℒ𝒾𝓋ℯ 𝒢𝓇ℴ𝓊𝓅

വിഴിഞ്ഞം പൂവാർ റൂട്ടിൽ വിഴിഞ്ഞത്തു നിന്നും മുന്നു കി.മി അകലെ ആണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

ക്ഷേത്ര വിലാസം

മുല്ലൂർ ദേവസ്വം ട്രസ്റ്റ്
വിഴിഞ്ഞം പോസ്റ്റ്
തിരുവനന്തപുരം
കൂടുതൽ വിവരങ്ങൾക്ക് :-
ഹരികൃഷ്ണൻ
ക്ഷേത്ര മേൽശാന്തി
PH:97472 84217
.𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 𝒱ℬ𝒯-𝒜𝓈𝓉𝓇ℴ ℒ𝒾𝓋ℯ 𝒢𝓇ℴ𝓊𝓅
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
പ്രിയ വായനക്കാർക്ക്  ഈ ക്ഷേത്ര വിശേഷം ഇഷ്ടപ്പെട്ടു എന്നുകരുത്തട്ടെ, നാളെ മറ്റൊരു ക്ഷേത്രവശേഷമായി ക്ഷേത്രായനത്തിൽ വീണ്ടും കാണാം, അതോടൊപ്പം ഈ മെസ്സേജ് എഡിറ്ററും VBT-ക്ഷേത്രായന അവതരണ ശൈലി കോപ്പി ചെയ്യരുത് എന്നൊരു അഭ്യർത്ഥനയും നിലവിൽ ക്ഷേത്രായനം പരിപാടി ലഭിച്ചുകൊണ്ടിരിക്കുന്ന ജനപ്രിയ ഗ്രൂപ്പുകൾ താഴെ ചേർക്കുന്നു,
1-അസ്‌ട്രോ ലൈവ് -1 T൦ 11 ഗ്രൂപ് വരെ
2-താളിയോല -1 മുതൽ 10 ഗ്രൂപ് വരെ
3-ഓം ദേവി അമ്മ- 1 മുതൽ 10 ഗ്രൂപ് വരെ
4-വള്ളിയാനിക്കാട്ടമ്മ -1 മുതൽ 6  ഗ്രൂപ് വരെ
5-അറിവിന്റെ കലവറ -1 ഗ്രൂപ്
6-ബാലേട്ടന്റെ കണ്ണനും കൂട്ടരും-1 മുതൽ 6 വരെ
7-കാരിക്കോട്ടമ്മ ഗ്രൂപ് 1,2,3,4,6,8,9 വരെ     
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
പ്രിയമുള്ളവരേ...
നിങ്ങളുടെ ദേശത്തും ഉണ്ടാകും വിളിച്ചാൽ വിളി കേൾക്കുന്ന ദേവനോ ,ദേവിയോ വാഴുന്ന ഒരു കാവ് അല്ലങ്കിൽ ക്ഷേത്രം, ആ ക്ഷേത്രത്തിനും ഉണ്ടാകും പറയാൻ ഒരുപാടു ഐതിഹ്യ കഥകൾ..നിങ്ങൾക്ക് ആ  ക്ഷേത്ര ഐതിഹ്യം അറിയാമെകിൽ ഞങ്ങൾക്ക് അയച്ചു തരിക ക്ഷേത്രായനത്തിലൂടെ ഞങ്ങൾ അത് ഹൈന്ദവ സമൂഹത്തിൽ എത്തിക്കാം. ക്ഷേത്ര വിശേഷം അയച്ചുതരേണ്ട വാട്സ്ആപ്പ് നമ്പർ  9048736080, മെയിൽ ഐഡി:- vbtastrolive@gmail.com നന്ദി
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
➖➖➖➖➖➖➖➖➖➖
ക്ഷമാപണം:അക്ഷരതെറ്റിന്‌
➖➖➖➖➖➖➖➖➖➖
എഡിറ്റ് ചെയ്യാതെ ഷെയർ ചെയ്യുക
Forward and Share only
➖➖➖➖➖➖➖➖➖➖
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരവേനമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരോപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ  ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ
🎀✿═══❁★☬ॐ☬★❁═══✿🎀
                A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
                   V            B            T
                  █║▌█║▌█║▌
                  അസ്‌ട്രോ ലൈവ്
🎀✿═══❁★☬ॐ☬★❁═══✿🎀
    ✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇​   🪔🪔🪔🪔🪔🪔🪔🪔​
┇ ┇ ┇ ✰🪔 
┇ ┇ ✰🪔       𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉
✰🪔

No comments:

Post a Comment