Friday, August 21, 2020

ശ്ലോകം -7

⚜മഹിഷാസുര മര്‍ദ്ദിനിസ്തോത്രം⚜
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

ശങ്കരാചാര്യ വിരചിതമായ ഈ സ്തോത്രം പതിവായി അർദ്ധം അറിഞ്ഞു ജപിക്കുന്നത് എല്ലാവിധ ശത്രു ഭയങ്ങളിൽ നിന്നും മുക്തിയും അതോടൊപ്പം ഐശ്വര്യദായകവും ആയുരാരോഗ്യ സൗഭാഗ്യ ദായകവും ആകുന്നു

ശ്ലോകം -7 
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
ധനുരനുസംഗരണക്ഷണ സംഗ പരിസ്ഥുരദംഗ നടത്കടകേ
കനകപിശംഗപൃഷത്കനിഷംഗ രസദ്ഭടശൃംഗഹതാവടുകേ
കൃതചതുരംഗബലക്ഷിതി രംഗഘടദ്ബഹുരംഗരടദ്ബടുകേ
ജയ ജയ ഹേ മഹിഷാസുരമര്‍ദ്ദിനി രമ്യകപര്‍ദ്ദിനി ശൈലസുതേ

ശ്ലോകവാക്യാർത്ഥം
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
ധനുരനുസംഗരണക്ഷണ സംഗ പരിസ്ഥുരദംഗ നടത്കടകേ =യുദ്ധത്തില്‍ ഞാണൊലി മുഴക്കുമ്പോള്‍ ശരീരം ഇളകുന്നതുവഴി അതില്‍ ധരിച്ചിരിക്കുന്ന ആഭരണങ്ങള്‍ ഇളകിയാടികൊണ്ടിരിക്കുന്നവളേ

കനകപിശംഗപൃഷത്കനിഷംഗ രസദ്ഭടശൃംഗഹതാവടുകേ = സ്വര്‍ണ്ണനിറമുള്ള അമ്പുകള്‍ തത്തുല്യമായ ആവനാഴിയിലിട്ട്‌ കോലാഹലത്തോടുകൂടി എതിരിടുന്ന ഭടന്മാരുടെ സമൂഹത്തെതച്ചുതകര്‍ ക്കുന്നവളേ

കൃതചതുരംഗബലക്ഷിതി രംഗഘടദ്ബഹുരംഗരടദ്ബഹുകേ =അസുരന്മാരുടെ ചതുരംഗസേനയെ നശിപ്പിച്ച്‌ രണഭൂമിയില്‍ കുട്ടികള്‍പോലും ഭടന്മാരെ അനുകരിച്ച്‌ കളിക്കുന്ന വിധത്തില്‍ രണഭൂമിയെ ക്രീഡാസ്ഥലമാക്കിയവളേ

രമ്യകപര്‍ദ്ദിനി =മനോഹരമായ ചികുരഭാരത്തോടുകൂടിയവളേ
ശൈലസുതേ = ശ്രീ പാര്‍വ്വതീ
ഹേ മഹിഷാസുരമര്‍ദ്ദിനി =ഹേ മഹിഷാസുരനാശിനി
ജയ ജയ = അവിടുന്ന് ജയിച്ചാലും,ജയിച്ചാലും.

ശ്ലോകം അര്‍ത്ഥം
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
യുദ്ധസമയത്തെ അംഗചലനത്താല്‍ സഹനടനം ചെയ്യുന്ന ആഭരണങ്ങളോടുകൂടിയവളേ, ശത്രുസമൂഹമാകുന്ന പര്‍വ്വതശൃംഗങ്ങളെ തച്ച്‌ തകര്‍ക്കുന്നവളേ, രണഭൂമിയെ ശത്രുസംഹാരം വഴിയായി കുട്ടികളുടെ കളിക്കളമാക്കിയവളേ,മനോഹരമായ തലമുടിക്കെട്ടോടുകൂടിയവളും ശൈലരാജപുത്രിയുമായ അല്ലയോ മഹിഷാസുര നാശിനിയായ അമ്മേ അവിടുന്ന് ജയിച്ചാലും,ജയിച്ചാലും.
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
തുടരും .....✍️
➖➖➖➖➖➖➖➖➖➖
ക്ഷമാപണം:അക്ഷരതെറ്റിന്‌
➖➖➖➖➖➖➖➖➖➖
എഡിറ്റ് ചെയ്യാതെ ഷെയർ ചെയ്യുക
Forward and Share only
➖➖➖➖➖➖➖➖➖➖
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരവേനമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരോപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ  ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ
🎀✿═══❁★☬ॐ☬★❁═══✿🎀
                A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
                   V            B            T
                  █║▌█║▌█║▌
                  അസ്‌ട്രോ ലൈവ്
🎀✿═══❁★☬ॐ☬★❁═══✿🎀
    ✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇​   🪔🪔🪔🪔🪔🪔🪔🪔​
┇ ┇ ┇ ✰🪔 
┇ ┇ ✰🪔       𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉
✰🪔

No comments:

Post a Comment