Saturday, August 22, 2020

നവഗ്രഹ അഷ്ടോത്തര ശതനാമാവലി

⚜ ശ്രീ നവഗ്രഹ അഷ്ടോത്തര ശതനാമാവലി⚜
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

നവഗ്രഹ ദോഷ ശാന്തിക്കായി നിത്യവും ജപിക്കാൻ ഉത്തമം

※ഓം ഭാനവേ നമഃ
※ഓം ഹംസായ നമഃ
※ഓം ഭാസ്കരായ നമഃ
※ഓം സൂര്യായ നമഃ
※ഓം ശൂരായ നമഃ
※ഓം തമോഹരായ നമഃ
※ഓം രഥിനേ നമഃ
※ഓം വിശ്വകൃതേ നമഃ
※ഓം അവ്യാപ്ത്രേ നമഃ
※ഓം ഹരയേ നമഃ
※ഓം വേദമയായ നമഃ
※ഓം വിഭവേ നമഃ 12
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
※ഓം ശുദ്ധാംശവേ നമഃ
※ഓം ശുഭ്രാംശവേ നമഃ
※ഓം ചന്ദ്രായ നമഃ
※ഓം അബ്ജനേത്രസമുദ്ഭവായ നമഃ
※ഓം താരാധിപായ നമഃ
※ഓം രോഹിണീശായ ന
※ഓം ശംഭുമൂര്‍ത്തികൃതാലയായ നമഃ
※ഓം ഔഷധീഡ്യായ നമഃ
※ഓം ഔഷധിപതയേ നമഃ
※ഓം ഈശ്വരധരായ നമഃ
※ഓം സുധാനിധയേ നമഃ
※ഓം സകലാഹ്ലാദനകരായ നമഃ 24
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
※ഓം ഭൗമായ നമഃ
※ഓം ഭൂമിസുതായ നമഃ
※ഓം ഭൂതമാന്യായ നമഃ
※ഓം സമുദ്ഭവായ നമഃ
※ഓം ആര്യായ നമഃ
※ഓം അഗ്നികൃതേ നമഃ
※ഓം രോഹിതാംഗായ നമഃ
※ഓം രക്തവസ്ത്രധരായ നമഃ
※ഓം ശുചയേ നമഃ
※ഓം മംഗളായ നമഃ
※ഓം അംഗാരകായ നമഃ
※ഓം രക്തമാലിനേ നമഃ 36
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
※ഓം മായാവിശാരദായ നമഃ
※ഓം ബുധായ നമഃ
※ഓം താരാസൂതായ നമഃ
※ഓം സൗമ്യായ നമഃ
※ഓം രോഹിണീ ഗര്‍ഭസംഭ്രതായ നമഃ
※ഓം ചന്ദ്രാത്മജായ നമഃ
※ഓം സോമവംശകരായ നമഃ
※ഓം ശ്രുതിവിശാരദായ നമഃ
※ഓം സത്യസന്ധായ നമഃ
※ഓം സത്യസിന്ധവേ നമഃ
※ഓം വിധിസുതായ നമഃ
※ഓം വിബുധായ നമഃ 48
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
※ഓം വിഭവേ നമഃ
※ഓം വാക്കൃതേ നമഃ
※ഓം ബ്രാഹ്മണായ നമഃ
※ഓം ബ്രഹ്മണേ നമഃ
※ഓം ധിഷണായ നമഃ
※ഓം ശുഭവേഷധരായ നമഃ
※ഓം ഗീഷ്പതയേ നമഃ
※ഓം ഗുരവേ നമഃ
※ഓം ഇന്ദ്രപുരോഹിതായ നമഃ
※ഓം ജീവായ നമഃ
※ഓം നിര്‍ജ്ജരപൂജിതായ നമഃ
※ഓം പീതാംബരാലംകൃതായ നമഃ 60
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
※ഓം ഭൃഗവേ ന
※ഓം ഭാര്‍ഗ്ഗവസംഭൂതായ നമഃ
※ഓം നിശാചരഗുരവേ നമഃ
※ഓം കവയേ നമഃ
※ഓം ഭൃത്യഖേദഹരായ നമഃ
※ഓം ഭൃത്യഖേദഹരായ നമഃ
※ഓം വര്‍ഷകൃതേ നമഃ
※ഓം ദീനരാജ്യദായ നമഃ
※ഓം ശുക്രായ നമഃ
※ഓം ശുക്രസ്വരൂപായ നമഃ
※ഓം രാജ്യദായ നമഃ
※ഓം ലയകൃതായ നമഃ 72
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
※ഓം കോണായ നമഃ
※ഓം ശനൈശ്ചരായ നമഃ
※ഓം മന്ദായ നമഃ
※ഓം ഛായാഹൃദയനന്ദനായ നമഃ
※ഓം മാര്‍ത്താണ്ഡജായ നമഃ
※ഓം പംഗവേ നമഃ
※ഓം ഭാനുതനൂഭവായ നമഃ
※ഓം യമാനുജായ നമഃ
※ഓം അതിഭയകൃതേ നമഃ
※ഓം നീലായ നമഃ
※ഓം സൂര്യവംശജായ നമഃ
※ഓം നിര്‍മ്മാണദേഹായ നമഃ 84
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
※ഓം രാഹവേ നമഃ
※ഓം സ്വര്‍ഭാനവേ നമഃ
※ഓം ആദിത്യചന്ദ്രദ്വേഷിണേ നമഃ
※ഓം ഭുജംഗമായ നമഃ
※ഓം സിംഹികേശായ നമഃ
※ഓം ഗുണവതേ നമഃ
※ഓം രാത്രിപതിപീഡിതായ നമഃ
※ഓം അഹിരാജേ നമഃ
※ഓം ശിരോഹീനായ നമഃ
※ഓം വിഷധരായ നമഃ
※ഓം മഹാകായായ ന
※ഓം മഹാഭൂതായ നമഃ 96
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
※ഓം ബ്രാഹ്മണായ നമഃ
※ഓം ബ്രഹ്മസംഭൂതായ നമഃ
※ഓം രവികൃതേ നമഃ
※ഓം രാഹുരൂപധൃതേ നമഃ
※ഓം കേതവേ നമഃ
※ഓം കേതുസ്വരൂപായ നമഃ
※ഓം ഖേചരായ നമഃ
※ഓം സുകൃതാലയായ നമഃ
※ഓം ബ്രഹ്മവിദേ നമഃ
※ഓം ബ്രഹ്മപുത്രായ നമഃ
※ഓം കുമാരകായ നമഃ
※ഓം ബ്രാഹ്മണപ്രീതായ നമഃ 108
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
➖➖➖➖➖➖➖➖➖➖
ക്ഷമാപണം:അക്ഷരതെറ്റിന്‌
➖➖➖➖➖➖➖➖➖➖
എഡിറ്റ് ചെയ്യാതെ ഷെയർ ചെയ്യുക
Forward and Share only
➖➖➖➖➖➖➖➖➖➖
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരവേനമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരോപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ  ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ
🎀✿═══❁★☬ॐ☬★❁═══✿🎀
                A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
                   V            B            T
                  █║▌█║▌█║▌
                  അസ്‌ട്രോ ലൈവ്
🎀✿═══❁★☬ॐ☬★❁═══✿🎀
    ✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇​   🪔🪔🪔🪔🪔🪔🪔🪔​
┇ ┇ ┇ ✰🪔 
┇ ┇ ✰🪔       𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉
✰🪔

No comments:

Post a Comment