Friday, August 21, 2020

ശ്രീ ഗണേശ അഷ്ടോത്തര ശതനാമാവലി

⚜ശ്രീ ഗണേശ അഷ്ടോത്തര ശതനാമാവലി⚜ 
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥 

※ഓം ഗജാനനായ നമഃ
※ഓം ഗണാധ്യക്ഷായ നമഃ
※ഓം ഗണാധ്യക്ഷായ നമഃ
※ഓം വിഘ്നാരാജായ നമഃ
※ഓം വിനായകായ നമഃ
※ഓം ദ്ത്വെമാതുരായ നമഃ
※ഓം ദ്വിമുഖായ നമഃ
※ഓം പ്രമുഖായ നമഃ
※ഓം സുമുഖായ നമഃ
※ഓം കൃതിനേ നമഃ
※ഓം സുപ്രദീപായ നമഃ (10)
※ഓം സുഖ നിധയേ നമഃ
※ഓം സുരാധ്യക്ഷായ നമഃ
※ഓം സുരാരിഘ്നായ നമഃ
※ഓം മഹാഗണപതയേ നമഃ
※ഓം മാന്യായ നമഃ
※ഓം മഹാ കാലായ നമഃ
※ഓം മഹാ ബലായ നമഃ
※ഓം ഹേരംബായ നമഃ
※ഓം ലംബ ജഠരായ നമഃ
※ഓം ഹ്രസ്വ ഗ്രീവായ നമഃ (20)
※ഓം മഹോദരായ നമഃ
※ഓം മദോത്കടായ നമഃ
※ഓം മഹാവീരായ നമഃ
※ഓം മംത്രിണേ നമഃ
※ഓം മംഗള സ്വരായ നമഃ
※ഓം പ്രമധായ നമഃ
※ഓം പ്രഥമായ നമഃ
※ഓം പ്രാജ്ഞായ നമഃ
※ഓം വിഘ്നകര്ത്രേ നമഃ
※ഓം വിഘ്നഹംത്രേ നമഃ (30)
※ഓം വിശ്വ നേത്രേ നമഃ
※ഓം വിരാട്പതയേ നമഃ
※ഓം ശ്രീപതയേ നമഃ
※ഓം വാക്പതയേ നമഃ
※ഓം ശൃംഗാരിണേ നമഃ
※ഓം അശ്രിത വത്സലായ നമഃ
※ഓം ശിവപ്രിയായ നമഃ
※ഓം ശീഘ്രകാരിണേ നമഃ
※ഓം ശാശ്വതായ നമഃ
※ഓം ബലായ നമഃ (40)
※ഓം ബലോത്ഥിതായ നമഃ
※ഓം ഭവാത്മജായ നമഃ
※ഓം പുരാണ പുരുഷായ നമഃ
※ഓം പൂഷ്ണേ നമഃ
※ഓം പുഷ്കരോത്ഷിപ്ത വാരിണേ നമഃ
※ഓം അഗ്രഗണ്യായ നമഃ
※ഓം അഗ്രപൂജ്യായ നമഃ
※ഓം അഗ്രഗാമിനേ നമഃ
※ഓം മംത്രകൃതേ നമഃ
※ഓം ചാമീകര പ്രഭായ നമഃ (50)
※ഓം സര്വായ നമഃ
※ഓം സര്വോപാസ്യായ നമഃ
※ഓം സര്വ കര്ത്രേ നമഃ
※ഓം സര്വനേത്രേ നമഃ
※ഓം സര്വസിധ്ധി പ്രദായ നമഃ
※ഓം സര്വ സിദ്ധയേ നമഃ
※ഓം പംചഹസ്തായ നമഃ
※ഓം പാര്വതീനംദനായ നമഃ
※ഓം പ്രഭവേ നമഃ
※ഓം കുമാര ഗുരവേ നമഃ (60)
※ഓം അക്ഷോഭ്യായ നമഃ
※ഓം കുംജരാസുര ഭംജനായ നമഃ
※ഓം പ്രമോദായ നമഃ
※ഓം മോദകപ്രിയായ നമഃ
※ഓം കാംതിമതേ നമഃ
※ഓം ധൃതിമതേ നമഃ
※ഓം കാമിനേ നമഃ
※ഓം കപിത്ഥവന പ്രിയായ നമഃ
※ഓം ബ്രഹ്മചാരിണേ നമഃ
※ഓം ബ്രഹ്മരൂപിണേ നമഃ (70)
※ഓം ബ്രഹ്മവിദ്യാദി ദാനഭുവേ നമഃ
※ഓം ജിഷ്ണവേ നമഃ
※ഓം വിഷ്ണുപ്രിയായ നമഃ
※ഓം ഭക്ത ജീവിതായ നമഃ
※ഓം ജിത മന്മഥായ നമഃ
※ഓം ഐശ്വര്യ കാരണായ നമഃ
※ഓം ജ്യായസേ നമഃ
※ഓം യക്ഷകിന്നെര സേവിതായ നമഃ
※ഓം ഗംഗാ സുതായ നമഃ
※ഓം ഗണാധീശായ നമഃ (80)
※ഓം ഗംഭീര നിനദായ നമഃ
※ഓം വടവേ നമഃ
※ഓം അഭീഷ്ട വരദായിനേ നമഃ
※ഓം ജ്യോതിഷേ നമഃ
※ഓം ഭക്ത നിഥയേ നമഃ
※ഓം ഭാവ ഗമ്യായ നമഃ
※ഓം മംഗള പ്രദായ നമഃ
※ഓം അവ്വക്തായ നമഃ
※ഓം അപ്രാകൃത പരാക്രമായ നമഃ
※ഓം സത്യ ധര്മിണേ നമഃ (90)
※ഓം സഖയേ നമഃ
※ഓം സരസാംബു നിഥയേ നമഃ
※ഓം മഹേശായ നമഃ
※ഓം ദിവ്യാംഗായ നമഃ
※ഓം മണികിംകിണീ മേഖാലായ നമഃ
※ഓം സമസ്ത ദേവതാ മൂര്തയേ നമഃ
※ഓം സഹിഷ്ണവേ നമഃ
※ഓം സതതോത്ഥിതായ നമഃ
※ഓം വിഘാത കാരിണേ നമഃ
※ഓം വിശ്വഗ്ദൃശേ നമഃ (100)
※ഓം വിശ്വരക്ഷാകൃതേ നമഃ
※ഓം കള്യാണ ഗുരവേ നമഃ
※ഓം ഉന്മത്ത വേഷായ നമഃ
※ഓം അപരാജിതേ നമഃ
※ഓം സമസ്ത ജഗദാധാരായ നമഃ
※ഓം ശ്രീ വിഘ്നേശ്വരായ നമഃ
※ഓം ആക്രാംത ചിദ ചിത്പ്രഭവേ നമഃ
|| ഇതി ഗണപതി അഷ്ടോത്തര ശതനാമാവലി സമ്പൂർണ്ണം ||
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
➖➖➖➖➖➖➖➖➖➖
ക്ഷമാപണം:അക്ഷരതെറ്റിന്‌
➖➖➖➖➖➖➖➖➖➖
എഡിറ്റ് ചെയ്യാതെ ഷെയർ ചെയ്യുക
Forward and Share only
➖➖➖➖➖➖➖➖➖➖
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരവേനമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരോപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ  ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ
🎀✿═══❁★☬ॐ☬★❁═══✿🎀
                A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
                   V            B            T
                  █║▌█║▌█║▌
                  അസ്‌ട്രോ ലൈവ്
🎀✿═══❁★☬ॐ☬★❁═══✿🎀
    ✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇​   🪔🪔🪔🪔🪔🪔🪔🪔​
┇ ┇ ┇ ✰🪔 
┇ ┇ ✰🪔       𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉
✰🪔

No comments:

Post a Comment