Friday, August 21, 2020

ശ്രീഭദ്രകാളീ അവതാരകഥ

⚜ശ്രീഭദ്രകാളീ അവതാരകഥ⚜
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

മഹൈശ്വര്യപ്രദേ ! ദേവീ !
മഹാത്രിപുരസുന്ദരി !
മഹാവീര്യേ ! മഹേശീ ! ശ്രീ
ഭദ്രകാളീ ! നമോസ്തുതേ!
➖➖➖➖➖➖➖➖➖

പണ്ട് ദേവന്മാരും അസുരന്മാരും തമ്മിൽ അതുഗ്രമായ ഒരു യുദ്ധമുണ്ടായി. അതിൽ അസുരന്മാരാൽ പരാജിതനായ ദേവന്മാർ ശ്രീമഹാവിഷ്ണുവിനെ ശരണം പ്രാപിക്കുകയും മഹാവിഷ്ണുവിൻറെ സഹായത്താൽ അസുരന്മാരെ യുദ്ധത്തിൽ പരാജയപ്പെറ്റുത്തുകയും ചെയ്തു. അസുരസൈന്യം മിക്കവാറും നശിച്ചപ്പോൾ, ദൈത്യവനിതകളായ ദാരുമതിയും ദാനുമതിയും ബ്രഹ്മാവിനെ തപസ്സുചെയ്ത് പ്രത്യക്ഷപ്പെടുത്തി. കരുത്തുള്ള പുത്രന്മാരെ വരമായി സമ്പാദിച്ചു. ഇപ്രകാരം ദാനവതിക്ക് ദാനുവാനും ദാരുമതിക്ക് ദാരുകനും പുത്രന്മാരായി ജനിച്ചു. ഇപ്രകാരം ഇവർ  ബ്രഹ്‌മാവിനെ ഉഗ്രതപസ്സ് ചെയ്തു പ്രസാദിപ്പിച്ചു. ദേവന്മാരെയെല്ലാം അതിജീവിയ്ക്കാവുന്ന അപൂർവ വരങ്ങളും സ്വന്തമാക്കി. ഈ  വരലാഭത്തെ തുടർന്ന് ദാരികൻ ദേവന്മാരെ യുദ്ധത്തിൽ പരാജയപ്പെടുത്തി ത്രിലോകവും സ്വന്തം അധീനതയിലാക്കി. മാത്രവുമല്ല തൻ്റെ സാമ്രാജ്യത്തിൽ യാതൊരു സത്കർമങ്ങളും നടത്തുന്നത് നിരോധിക്കുകയും ചെയ്തു. അതോടപ്പം അനവധി  ദുഷ്കർമ്മങ്ങൾ ചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഇതോടെ സർവലോകവും അധർമ്മത്തിന്റെ വിളനിലമായി ചേർന്നു. ദുരാത്മാവായ ദാരികന്റെ പ്രഭാവത്തെ മറികടക്കുവാനായി ത്രിമൂർത്തികൾ ഒരുമിച്ച് ഒരുപായം കൈക്കൊണ്ടു സ്വന്തം ശക്തിയിൽ നിന്നും ആറു ദിവ്യാസ്ത്രീകളെ സൃഷ്ടിച്ചു. ബ്രാഹ്മി, വൈഷ്‌ണവി, മഹേശ്വരി, കുമാരി, വാരാഹി, ഇദ്രാണി, എന്നിവരായിരുന്നു ഈ ദേവമാതാക്കൾ. ദാരികനെതിരെ ഇവർ വളരെ ദീർഘവും കഠിനവും ആയ യുദ്ധം ചെയ്തുവെങ്കിലും അവസാനം പരാജയപ്പെട്ടു. വീണ്ടും പ്രപഞ്ചത്തിൽ അധർമം വ്യാപിച്ചപ്പോൾ കൈലാസനാഥപതിയായ ശ്രീമഹാദേവൻ രോഷാകുലനായി തൻറെ മൂന്നാം തൃക്കണ്ണിൽ നിന്നും കറുത്ത കളേബര കാന്തിയോടുകൂടി  ഒരു ദിവ്യരൂപത്തെ സൃഷ്ട്ടിച്ചു. ആ  ദേവിരൂപമാണ് ശ്രീ  ഭദ്രകാളി. പിതാവായ മഹാദേവൻറെ അനുജ്ഞപ്രകാരം ദേവമാതാക്കളോടൊപ്പം ദാരികാനുമായി ഭദ്രകാളി യുദ്ധം നയിച്ചു. അതിഘോരമായ യുദ്ധമാണ് പിന്നീട് നടന്നത്. അദ്‌ഭുതപൂർവമായ ഈ യുദ്ധത്തിൽ ആദ്യഘട്ടത്തിൽ അസുരൻ മുൻകൈ നേടുകയുണ്ടായി. അപ്പോൾ പാതിവൃത്തയായ ദാരികപത്നിയുടെ വൃതം ഭംഗം വരുത്തുവാൻ ദുർഗ്ഗാദേവി പ്രയത്‌നിക്കുകയും വൃതത്തെ ദുര്ബലപ്പെടുത്തുകയും ചെയ്തു.പത്നിയുടെ വൃതം മുടങ്ങിയതറിഞ്ഞ ദാരികൻ തൻ്റെ അന്ത്യമടുത്തുവെന്നു തീർച്ചയാക്കി അതിഭയാനകമായ ആക്രമണം തോടുത്തുവിട്ടു. പക്ഷെ അന്ത്യത്തിൽ ഭദ്രകാളിക്കു മുന്നിൽ കീഴടങ്ങുകയും  ഭദ്രകാളിയാൽ വധിക്കപ്പെടുകയും ചെയ്തു. ഇപ്രകാരം ദാരികനെ നിഗ്രഹിച്ച് ത്രിലോകങ്ങൾക്കെല്ലാം സൗഖ്യവും സമാധാനവും നൽകി. പിതാവായ മഹാദേവാ നുശാസനത്താൽ  പിന്നീട് ഭദ്രകാളി വിവിധ നാമങ്ങളിൽ വിവിധ രൂപങ്ങളിൽ ത്രിലോകത്തിലെ വിവിധ സങ്കേതങ്ങളിൽ ഭക്തജനാനുഗ്രഹത്തിനായി. കുടികൊള്ളുന്നു.
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
➖➖➖➖➖➖➖➖➖➖
ക്ഷമാപണം:അക്ഷരതെറ്റിന്‌
➖➖➖➖➖➖➖➖➖➖
എഡിറ്റ് ചെയ്യാതെ ഷെയർ ചെയ്യുക
Forward and Share only
➖➖➖➖➖➖➖➖➖➖
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരവേനമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരോപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ  ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ
🎀✿═══❁★☬ॐ☬★❁═══✿🎀
                A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
                   V            B            T
                  █║▌█║▌█║▌
                  അസ്‌ട്രോ ലൈവ്
🎀✿═══❁★☬ॐ☬★❁═══✿🎀
    ✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇​   🪔🪔🪔🪔🪔🪔🪔🪔​
┇ ┇ ┇ ✰🪔 
┇ ┇ ✰🪔       𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉
✰🪔

No comments:

Post a Comment