⚘🕊V.B.T-പ്രഭാത വന്ദനം⚘🕊
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
പ്രിയ വായനക്കാർക്ക് നല്ലൊരു ദിവസം പ്രഭാത വന്ദനത്തിലൂടെ ആശംസിക്കുന്നു
💐💐💐
വര്ഷങ്ങളായി പ്രാർത്ഥിച്ചിട്ടും ദുഃഖത്തിന്നും ദുരിതത്തിന്നും യാതൊരു കുറവുമില്ലെന്ന് നമ്മളിൽ പലരും വിഷമത്തോടെ പറയാറുണ്ട്. നമ്മളിൽ പലരും ആഗ്രഹ സാദ്ധ്യത്തിനോ ഭയം കൊണ്ടോ ആണ് പ്രാർത്ഥിക്കുന്നത്. എനിക്ക് ഇന്നേതു തരേണമേ ഇതൊന്നും എനിക്ക് തരല്ലേ എന്നൊക്കെയാണ് നമ്മുടെ പ്രാർത്ഥന നമ്മുടെ ഇഷ്ടാനിഷ്ടങ്ങൾ നിരത്തി വെക്കുന്നതിനെയും നമ്മുടെ സ്വന്തം ആഗ്രഹങ്ങൾ ഓരോന്നായി വിളിച്ചു പറയുന്നതല്ല.പ്രാർത്ഥന നമ്മുടെ സങ്കടങ്ങൾ അമ്മയോടു ഉണർത്തിക്കാം അപ്പോൾ അതു നമ്മുടെ മനസ്സിനു ആശ്വാസം പകരും എന്നാൽ അതിനേക്കാൾ പ്രധാനം പ്രേമപൂർവം അവിടുത്തെ സ്മരിക്കുക എന്നതാണ്. കുറച്ചു നേരം ധ്യാനം ജപം, കീർത്തനം എന്നിവയിൽ മുഴുകണം ആരാധനാലയങ്ങളിൽ പോകുന്നത് ഭഗവത് സ്മരണ വളർത്താനായിരിക്കണം അമ്മയെ വിസ്വസിക്കുന്നുവെന്നതു കൊണ്ടു മാത്രം അവിടുത്തെ കൃപ കിട്ടുകയില്ല. വിശ്വാസമനുസരിച്ചു പ്രവർത്തിക്കുകയും സാധനാ കർമങ്ങൾ അനുഷ്ടിക്കുകയും വേണം ഒരു ഡോക്ടറെ വിശ്വസിച്ചതുകൊണ്ടു മാത്രം രോഗം മാറുകയിലല്ലല്ലോ?' മരുന്നു കഴിക്കണമല്ലോ അതുപോലെ വിശ്വാസവും പ്രയത്നവും ഒരുമിച്ചു വേണം. നമ്മുടെയുള്ളിൽ അമ്മയുണ്ടെങ്കിലും അവിടുത്തെ സാന്നിദ്ധ്യം പൂർണ്ണമായി അനുഭവിക്കാനാകുന്നില്ല. പ്രാർത്ഥനയിലൂടെയും ധ്യാനത്തിലൂടെയും നിരന്തരസ്മരണയിലൂടെയും നിഷ്കാമ കർമ്മത്തിലൂടെയും മനസ് അമ്മയിലുറയ്ക്കാൻ സാധിച്ചാൽ സദാ അവിടുത്തെ സാന്നിദ്ധ്യം നമുക്കു അനുഭവിക്കാൻ സാധിക്കും.
പ്രഭാത വന്ദനത്തിൽ വായിച്ചത് അമൃത വചനം
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
➖➖➖➖➖➖➖➖➖➖
Forward and Share only
➖➖➖➖➖➖➖➖➖➖
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരവേനമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരോപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട് VBT യുടെ ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ
🎀✿═══❁★☬ॐ☬★❁═══✿🎀
A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
V B T
█║▌█║▌█║▌
അസ്‌ട്രോ ലൈവ്
🎀✿═══❁★☬ॐ☬★❁═══✿🎀
✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇ 🪔🪔🪔🪔🪔🪔🪔🪔
┇ ┇ ┇ ✰🪔
┇ ┇ ✰🪔 𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖
┇ ✰🪔 𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉
✰🪔
No comments:
Post a Comment