🌳🕊 V.B.T- പ്രകാശധാര🦚
🎀🎀〰〰〰🔅〰〰〰🎀🎀
🌞
🕊 🕊 ✨✨✨✨
🕊 🕊✨✨✨✨
🕊✨✨✨✨
ലോകം മുഴുവൻ സുഖം പകരാനായ് സ്നേഹ ദീപമേ മിഴി തുറക്കൂ..🪔
🪔🌹🌹🅥🌹🌹🅑🌹🌹🅣🌹🌹🪔
═══════════════
നമ്മുടെ വിജയവും പരാജയവും നിശ്ചയിക്കുന്നത് നാം തന്നെയാണ്. ഏതൊരു വിജയിക്ക് പിന്നിലും നാം അറിയാത്ത.ഒരുപാട് പാടുകൾ നമുക്ക് കാണാം.അതെ 'കഷ്ടപ്പാടുകൾ' തന്നെ

ചെറിയ ആഗ്രഹങ്ങളുള്ളവർ ചെറിയതോതിൽ പ്രവർത്തിക്കുമ്പോൾ വലിയ ആഗ്രഹങ്ങളുള്ളവർ തീവ്രമായി പരിശ്രമിക്കുന്നു
അശുഭാപ്തി വിശ്വാസികൾ തന്റെ തോൽവിക്ക് കാരണം ചുറ്റുപാടുകളാണെന്ന് പറഞ്ഞ് സ്വയം ശപിക്കുമ്പോൾ ശുഭാപ്തി വിശ്വാസികൾ നല്ലതുവരും എന്നു പ്രതീക്ഷിച്ച് നിലകൊള്ളുന്നു
യഥാർത്ഥ വിജയി തന്റെ വിജയത്തിനായി വിട്ടുവീഴ്ചയില്ലാത്ത ശ്രമം നടത്തി കൊണ്ട് തോൽക്കില്ല എന്ന മനസ്സോടെ ലക്ഷ്യത്തിൽ എത്തും വരെയും സർവ ഊർജവും അതിനായി കേന്ദ്രീകരിക്കുന്നു
വിജയം എപ്പോഴും കഷ്ടപ്പാടുകളുടെ സന്തതിയാണ്.പരിശ്രമിക്കാതെ വിജയം ഇല്ല.എന്നത് മനസിലാക്കുക
═══════════════
🌹🌹🅥🌹🌹🅑🌹🌹🅣🌹🌹
🍃💔💗💝🌹🍀❤❤❤❤❤❤💓💓💓💓💗💗💗💗💗💖💞💘💗💐
💕🍃🌹🍃💕
💕.•°``°•.¸.•°``°•.💕
💕( ശുഭദിനം ) 💕
💕`•.¸ 💗 ¸.•` 💕
💕° •.¸¸.•° 💕
💕💕
💕 💕🍃🌹🍃💕
💕.•°``°•.¸.•°``°•.💕
💕 നേരുന്നു ) 💕
💕`•.¸ 💗 ¸.•` 💕
💕° •.¸¸.•° 💕
💕💕
💕
🌹🌹🅥🌹🌹🅑🌹🌹🅣🌹🌹
🕊ഷിനിൽ ഷാജി വാര്യത്ത്🕊
🌹🌹🅥🌹🌹🅑🌹🌹🅣🌹🌹
No comments:
Post a Comment