Sunday, December 27, 2020

തിരുവിഴ ശ്രീ മഹാദേവ ക്ഷേത്രം - ആലപ്പുഴ - 29

   🔥〰〰〰〰♉〰〰〰〰🔥
🌞VBT- ക്ഷേത്രായനം🌞      
  🔥〰〰〰〰♉〰〰〰〰🔥      


നമസ്തേ സജ്ജനങ്ങളെ....  
കേരളത്തിനകത്തും പുറത്തും ഉള്ള ക്ഷേത്രങ്ങളും,കാവുകളും,അവയുടെ ഐതിഹ്യങ്ങളും പരിചയപ്പെടുത്തുന്ന ക്ഷേത്രായനത്തിലേക്കു താങ്കൾക്ക് ഹാർദ്ദവമായ സ്വാഗതം🙏 


ക്ഷേത്രം-29  

തിരുവിഴ ശ്രീ മഹാദേവ ക്ഷേത്രം-ആലപ്പുഴ  
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

ക്ഷേത്രായനം പ്രധാന പോയന്റ്      

🔥കൈവിഷം കളഞ്ഞു മനസ്സിനെ ശുദ്ധമാക്കാനുള്ള ചടങ്ങുകളാണ് തിരുവിഴ മഹാദേവ ക്ഷേത്രത്തിലെ ഏറ്റവും പ്രശസ്തമായ ചടങ്ങ്

🔥പേരുപോലെ തന്നെ കൗതുകം പകരുന്നതാണ് വിഷം ഛർദ്ദിപ്പിച്ചു കളയുന്ന ചടങ്ങും

🔥 ക്ഷേത്രത്തിലെ പടച്ചോറ് പ്രസാദമായി കഴിച്ചാൽ മാത്രമേ പൂർണ്ണ ഫപ്രാപ്തി ഉണ്ടാവുകയുള്ളൂ

ഇനി ക്ഷേത്രവിശേഷങ്ങൾ തുടർന്ന് വായിക്കുക 
✨✨✨✨✨✨✨✨✨✨✨ 

ചേർത്തലയിൽ നിന്നും NH 66 കൂടി ആലപ്പുഴയ്ക്ക് പോകുന്ന വഴിയിൽ തിരുവിഴ ജംഗ്ഷനിൽ നിന്നും ഏകദേശം 1 കിലോമീറ്റർ പടിഞ്ഞാറു മാറി ചേർത്തല തെക്ക് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രമാണ് തിരുവിഴ ശ്രീ മഹാദേവ ക്ഷേത്രം. പ്രധാന പ്രതിഷ്ഠ സ്വയംഭൂ വായ  പരമശിവൻ തന്നെ. കിഴക്കോട്ട് ദർശനം' മീനമാസത്തിലെ തിരുവാതിര നാളിൽ ആറാട്ടോടെ 10 ദിവസത്തെ ഉത്സവം 
കൂടാതെ ശിവരാത്രിയും മണ്ഡല വൃതകാലവും ആഘോഷിക്കുന്നു ക്ഷീരധാരയും കളഭവും പ്രധാന വഴിപാടുകൾ തൃശൂർ ജില്ലയിലെ മാളയ്ക്കടുത്തുള്ള ചെറുവള്ളി സ്വരൂപം വക ക്ഷേത്രമാണിത്.
ക്ഷേത്ര ഭരണം അടുത്ത കാലം വരെയും ചെത്തിവേലിൽ മാരാർ കുടു: മ്പത്തിലെ മൂത്ത 𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 𝒱ℬ𝒯-𝒜𝓈𝓉𝓇ℴ ℒ𝒾𝓋ℯ 𝒢𝓇ℴ𝓊𝓅കാരണവർക്കായിരുന്നു .ഇപ്പോൾ NSS കരയോഗത്തിന്റെ മേൽനോട്ടത്തിൽ ഇലഞ്ഞിയിൽ കുടു: ബാഗം 'രാധാകൃഷ്ണ പണിക്കരുടെ നേതൃത്തത്തിൽ ഭരണം'. ഈ ക്ഷേത്രത്തിൽ നിന്നു നൽകുന്ന ഒരു പ്രത്യേകതരം പ്രസാദം കൈവിഷം, ശരി രത്തിലുള്ള മറ്റു വിഷമങ്ങൾ ,അത് സംബന്ധമായുണ്ടാകുന്ന മാനസിക രോഗങ്ങൾ നിൽക്കുന്നതിനു വേണ്ട ദിവ്യശക്തിയുള്ള മരുന്നായി വിശ്വസിക്കുന്നു. പേരുപോലെ തന്നെ കൗതുകം പകരുന്നതാണ് വിഷം ഛർദ്ദിപ്പിച്ചു കളയുന്ന ചടങ്ങും. ഇതിനായി വരുന്നവർ തലേ ദിവസത്ത 𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 𝒱ℬ𝒯-𝒜𝓈𝓉𝓇ℴ ℒ𝒾𝓋ℯ 𝒢𝓇ℴ𝓊𝓅ദീപാരാധനയ്ക്കു മുൻപായി ക്ഷേത്രത്തിൽ എത്തേണ്ടതാണ്. ദീപാരാധനയ്ക്ക് ശേഷം നാഗയക്ഷി കുരുതി നടത്തി പ്രസാദം കഴിച്ച ശേഷം മാത്രമേ ചികിത്സ ആരംഭിക്കുകയുള്ളൂ. പിറ്റേദിവസം രാവിലെ നടക്കുന്ന പന്തീരടി പൂജയ്ക്ക് ശേഷമാണ് മരുന്നു സേവിക്കാനായി നല്കുക. ക്ഷേത്രത്തിലെ മേല്‍ശാന്തിക്കാണ് രോഗിക്ക് മരുന്നു നല്കുവാനുള്ള ഉത്തരവാദിത്വം. ഛർദ്ദിച്ച ശേഷം ക്ഷേത്രത്തിലെ പടച്ചോറ് പ്രസാദമായി കഴിച്ചാൽ മാത്രമേ പൂർണ്ണ ഫപ്രാപ്തി ഉണ്ടാവുകയുള്ളൂ. ആദ്യം മരുന്ന് പാലില്‍ കലർത്തുമ്പോൾ പച്ച നിറവുപം പിന്നീട് നീല നിറവും അവസാനം ചുവന്ന നിറവുമായി മാറുകയും ചെയ്യുമെന്നാണ് പറയപ്പെടുന്നത്. 

ക്ഷേത്രത്തിനകത്തു മാത്രം വളരുന്നഒരു പ്രത്യേകതരം ചെടിയിൽ നിന്നാണ് കൈവിഷം കളയാനുള്ള മരുന്ന് തയ്യാറാക്കുന്നത്. ചെടിയുടെ നീര് മഹാദേവനു നേദിച്ച പാലുമായി ചേർത്താണ് മരുന്ന് തയ്യാറാക്കുന്നത്. 𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 𝒱ℬ𝒯-𝒜𝓈𝓉𝓇ℴ ℒ𝒾𝓋ℯ 𝒢𝓇ℴ𝓊𝓅  ഗർഭിണികൾ, ഹൃദ്രോഗമുള്ളവർ, രോഗികൾ തുടങ്ങിയവർ ഈ മരുന്ന് കഴിക്കാൻ പാടില്ല. മാത്രമല്ല, ലഹരി പഥാർത്ഥങ്ങൾ ഉപയോഗിക്കുന്നവരാണെങ്കിൽ ക്ഷേത്രത്തിലെത്തുന്നതിന് മൂന്നു ദിവസം മുൻപു ഇവ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കണം.

നൂറ്റാണ്ടുകൾക്ക് മുമ്പ് കുളത്തിൽ ആമയെ തേടി ഇറങ്ങിയ ഒരു ഉളളാട സ്ത്രീ മൂർച്ചയേറിയ വടിയു ടെ അറ്റം കൊണ്ട് കുത്തിയപ്പോൾ സ്വയംഭൂവായ ശിവലിംഗത്തിന്റെ നെറുകയിൽ കൊള്ളുകയും രക്തം വരുന്നത് കണ്ട് ഭയന്ന് താൻ ചെയ്തത് തെറ്റായിപ്പോയി എന്ന് ചിന്തിച്ചു തിരുപിഴ: തിരുപിഴ എന്ന് അലറി വിളിച്ചു 𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 𝒱ℬ𝒯-𝒜𝓈𝓉𝓇ℴ ℒ𝒾𝓋ℯ 𝒢𝓇ℴ𝓊𝓅   പിഴ പൊറുക്കണമേ എന്ന അർത്ഥത്തിൽ അവർ പ്രയോഗിച്ച തിരു പിഴ കാലാന്തരത്തിൽ തിരുവിഴയായി മാറി ദേവസാന്നിദ്ധ്യം മനസിലാക്കിയപ്പോൾ കുളം മണ്ണിട്ടു നിവർത്തി ക്ഷേത്രം നിർമ്മിച്ചുവെന്നും ഐതിഹ്യം.

അറയ്ക്കൽ പണിക്കർ എന്ന പ്രസിദ്ധനായ നായരുടെ കുടു:ബ വക സ്ഥലത്തായിരുന്നത്രേ ഈ  കുളം. ദേശനത്യയ്ക്കായി ഭഗവാൻ സ്വയംഭൂവായി വരേണ്ട സമയത്താണ് ഇത് സംഭവിച്ചത്. അതു വഴി വന്ന ഒരു യോഗിശ്വരന്റെ നിർദ്ദേശ നു സ ര ണം കുളം നികർത്തി ശിവലിoഗത്തിനു ചുറ്റുമായി ശ്രീകോവിലുണ്ടാക്കി പൂജാ ക്രമങ്ങളും ആരംഭിച്ചു.മറ്റു ക്ഷേത്രങ്ങളുടെ ഗർഭഗ്രഹം ഭൂമി നിരപ്പിൽ നിന്നു ഉയർന്നതാണെങ്കിൽ  𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 𝒱ℬ𝒯-𝒜𝓈𝓉𝓇ℴ ℒ𝒾𝓋ℯ 𝒢𝓇ℴ𝓊𝓅 ഇവിടെ മൂന്നനട താഴേക്കിറങ്ങി യാണ്. വർഷകാലത്ത് ശിവലിംഗ oവെള്ളത്തിൽ മുങ്ങി മൂടി പോകാറുണ്ട്.

തിരുവിഴ ക്ഷേത്രത്തിലെ പാചക ജോലിക്കാരനെ, (തലയ്ക്കാട്ട് എന്ന സാധു കുടു: മ്പത്തിലെ വൃദ്ധനെ ) ഒരു മാനസികരോഗി വന്ന് എപ്പോഴും ശല്യപ്പെടുത്തിയിരുന്നു. സഹിക്കവയ്യാത വന്നപ്പോൾ തിരുവിഴ തേവരെ ഒരു ദിവസം രാത്രിയിൽ ഉറങ്ങാൻ നേരത്ത് വിളിച്ചു സങ്കടപ്പെട്ടു: സ്വപ്നത്തിൽ തിരുവിഴേശന്റെ   𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 𝒱ℬ𝒯-𝒜𝓈𝓉𝓇ℴ ℒ𝒾𝓋ℯ 𝒢𝓇ℴ𝓊𝓅 നിർദ്ദേശിച്ചതനുസരിച്ച് ക്ഷേത്ര കുളത്തിന്റെ കരയിൽ വളരുന്ന പച്ച നിറമുള്ള ഇലയും ഒരു കുങ്കുമപ്പൊട്ടിന്റെ വലിപ്പമുള്ള ചെടിയുടെ നീരും പാലിൽ ചേർത്ത് കലക്കി തിരുനടയിൽ വെച്ചു കൊടുക്കുകയും ഭ്രാന്തന്റെ ചിത്തഭ്രമം വിട്ടുമാറി സ്വസ്തനാകുകയും ചെയ്തത് മുതലാണ് ഈ മരുന്നു 𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 𝒱ℬ𝒯-𝒜𝓈𝓉𝓇ℴ ℒ𝒾𝓋ℯ 𝒢𝓇ℴ𝓊𝓅  സേവയുടെ തുടക്കം.പച്ചിലകൾ പറിച്ചുണ്ടാക്കുന്ന ഈ മരുന്ന് വിഷമാണെന്ന് പറയുന്നു മരുന്ന് പാലിൽ ചേർക്കുമ്പോൾ പച്ച നിറവും പിന്നിട് നിലനി റവും ഒടുവിൽ ഇളം ചുവപ്പു  നിറവുമാകുന്നു ഹലാഹല വിഷപാനം ചെയ്ത ശക്തി സ്വരൂപനും ഹാലസ്യനാഥനുമായ  ഭഗവാന്റെ പ്രസാദം കൊണ്ട് മാത്രമാണ്ഈ   വിഷം അമൃതായി മാറുന്നത് ഇവിടെ കെവിഷത്തിനായി മരുന്നുകഴിക്കാൻ എത്തുന്നവർ, കഴിക്കുന്നതിന്റെ തലേ ദിവസം 5  മണിക്ക് മുമ്പേ എത്തിചേരേണ്ടതാണ്. സഹായത്തിനായി ബന്ധുക്കൾ (സുഹൃത്തുക്കളായാലും മതി) ഒരാൾ കൂടെ ഉണ്ടായിരിക്കണം ക്ഷേത്രത്തിൽ തന്നെ താമസ സൗകര്യമുണ്ട്  താമസത്തിനായ് മുറികൾ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ് 𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 𝒱ℬ𝒯-𝒜𝓈𝓉𝓇ℴ ℒ𝒾𝓋ℯ 𝒢𝓇ℴ𝓊𝓅 


ക്ഷേത്രത്തിലേക്കുള്ള  വഴി 
🎀🎀〰🔅〰🎀🎀
തീവണ്ടി മാർഗ്ഗം വരുന്നവർക്ക് ക്ഷേത്രത്തിനു മുമ്പിൽ ഇറങ്ങുന്നതിനു സൗകര്യമുണ്ട്. ലോക്കൽ വണ്ടിക്ക് വരുന്നവർ തിരുവിഴ റെയിവേ സ്റ്റേഷനിൽ ഇറങ്ങാൻ കഴിയും മറ്റു വണ്ടിക്ക് വരുന്നവർ ചേർത്തലയിലും (വടക്ക് നിന്നും വരുന്നവർ ) തെക്ക് നിന്നും വരുന്നവർ മാരിരി കുളത്തും ഇറങ്ങേണ്ടതാണ്
ബസിനു വരുന്നവർ തിരുവിഴ NH ൽ ഇറങ്ങി ഓട്ടേറിക്ഷക്ക് ക്ഷേത്രത്തിൽ എത്തിചേരാൻ കഴിയും
𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 𝒱ℬ𝒯-𝒜𝓈𝓉𝓇ℴ ℒ𝒾𝓋ℯ 𝒢𝓇ℴ𝓊𝓅 
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
🅥▬▬▬▬▬▬🅑▬▬▬▬▬▬🅣
പ്രിയ വായനക്കാർക്ക്  ഈ ക്ഷേത്ര വിശേഷം ഇഷ്ടപ്പെട്ടു എന്നുകരുത്തട്ടെ, നാളെ മറ്റൊരു ക്ഷേത്രവശേഷമായി ക്ഷേത്രായനത്തിൽ വീണ്ടും കാണാം, അതോടൊപ്പം ഈ മെസ്സേജ് എഡിറ്ററും VBT-ക്ഷേത്രായന അവതരണ ശൈലി കോപ്പി ചെയ്യരുത് എന്നൊരു അഭ്യർത്ഥനയും നിലവിൽ ക്ഷേത്രായനം പരിപാടി ലഭിച്ചുകൊണ്ടിരിക്കുന്ന ജനപ്രിയ ഗ്രൂപ്പുകൾ താഴെ ചേർക്കുന്നു,
1-അസ്‌ട്രോ ലൈവ് -1 മുതൽ 11
2-താളിയോല -1 മുതൽ 10
3-ഓം ദേവി അമ്മ- 1 മുതൽ 10
4-വള്ളിയാനിക്കാട്ടമ്മ -1 മുതൽ 6
5-അറിവിന്റെ കലവറ -1 
6-ബാലേട്ടന്റെ കണ്ണനും കൂട്ടരും-1 മുതൽ 6
7-കാരിക്കോട്ടമ്മ ഗ്രൂപ് 1,2,3,4,6,8,9
🅥▬▬▬▬▬▬🅑▬▬▬▬▬▬🅣
പ്രിയമുള്ളവരേ...
നിങ്ങളുടെ ദേശത്തും ഉണ്ടാകും വിളിച്ചാൽ വിളി കേൾക്കുന്ന ദേവനോ ,ദേവിയോ വാഴുന്ന ഒരു കാവ് അല്ലങ്കിൽ ക്ഷേത്രം, ആ ക്ഷേത്രത്തിനും ഉണ്ടാകും പറയാൻ ഒരുപാടു ഐതിഹ്യ കഥകൾ..നിങ്ങൾക്ക് ആ  ക്ഷേത്ര ഐതിഹ്യം അറിയാമെകിൽ ഞങ്ങൾക്ക് അയച്ചു തരിക ക്ഷേത്രായനത്തിലൂടെ ഞങ്ങൾ അത് ഹൈന്ദവ സമൂഹത്തിൽ എത്തിക്കാം. ക്ഷേത്ര വിശേഷം അയച്ചുതരേണ്ട വാട്സ്ആപ്പ് നമ്പർ  9048736080, മെയിൽ ഐഡി:- vbtastrolive@gmail.com നന്ദി
🅥▬▬▬▬▬▬🅑▬▬▬▬▬▬🅣
ക്ഷമാപണം:അക്ഷരതെറ്റിന്‌ 
➖➖➖➖➖➖➖➖➖➖
Forward and Share only
➖➖➖➖➖➖➖➖➖➖
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരവേനമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരോപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ  ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ
🎀✿═══❁★☬ॐ☬★❁═══✿🎀
                A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
                   V            B            T
                  █║▌█║▌█║▌
                  അസ്‌ട്രോ ലൈവ് 
🎀✿═══❁★☬ॐ☬★❁═══✿🎀
    ✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇​   🪔🪔🪔🪔🪔🪔🪔🪔​
┇ ┇ ┇ ✰🪔  
┇ ┇ ✰🪔       𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖 
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉 
✰🪔

No comments:

Post a Comment