Friday, December 25, 2020

New program

ഈ കർക്കിട ദിനരാത്രങ്ങളെ ധന്യമാക്കാൻ , ഭക്തിസാന്ദ്രമായ രാമായണ പരമ്പരകൾ നിങ്ങൾക്കായി... 


01🏹 ശ്രീമതി കൃഷ്ണശ്രീ ഒരുക്കുന്ന 
കമ്പ രാമായണം  
(എല്ലാദിവസവും രാവിലെ 5.55നു )

02🏹 VBT അവതരിപ്പിക്കുന്ന  
രാമായണ പാരായണം ഓഡിയോ 
(എല്ലാദിവസവും രാവിലെ 5.55നു)

03🏹 ശ്രീ വിഷ്ണു ഇടുക്കി അവതരിപ്പിക്കുന്ന  
രാമായണ കഥകൾ 
(എല്ലാ ദിവസവും രാത്രി 9 മണിക്ക്  )

04🏹 Astro Live അവതരിപ്പിക്കുന്ന  
സഫലമീ യാത്ര 
(എല്ലാ ദിവസവും സായാഹ്‌ന സന്ദേശത്തിൽ ) 

05🏹 ശ്രീമതി കൃഷ്ണശ്രീ അവതരിപ്പിക്കുന്ന
അദ്ധ്യാത്മ രാമായണം 
(എല്ലാ ദിവസവും സായാഹ്‌ന സന്ദേശത്തിൽ ) 

06🏹 ശ്രീമതി രമാദേവി അവതരിപ്പിക്കുന്ന
രാമായണ കഥാമൃതം 
(ഓഡിയോ പരമ്പര )

രാമ നാമത്തിൽ ധന്യമാകട്ടെ ഓരോ മനസും ......
▬▬▬▬▬▬▬▬▬▬▬▬▬▬▬▬
🔥┈┅❀꧁Astro Live꧂❀┅┉🔥
▬▬▬▬▬▬▬▬▬▬▬▬▬▬▬▬

 Coming soon........

















No comments:

Post a Comment