Sunday, January 3, 2021

അദ്ധ്യായം:- 17

 ⚜ശ്രീ ചക്കുളത്തുകാവിലമ്മ⚜ 
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

അദ്ധ്യായം:- 17

 𝓐𝓼𝓽𝓻𝓸 𝓛𝓲𝓿𝓮 𝓗𝓲𝓰𝓱𝓵𝓲𝓰𝓱𝓽𝓼
▬▬▬▬▬▬🔱▬▬▬▬▬▬ 

🔱ചക്കുളത്തമ്മക്ക് ജാതി മത വർഗ്ഗ വ്യത്യാസങ്ങൾ ഇല്ല ആര് അമ്മയെ ഭക്തിപൂർവ്വം ഭജിക്കുന്നുവോ അവരെ 'അമ്മ രക്ഷിക്കുകയും ,അവരെ ദ്രോഹിക്കുന്ന ദുഷ്ടർക്കു 'അമ്മ ശിക്ഷ നൽകും എന്ന് സാക്ഷ്യപ്പെടുത്തുന്ന കഥ ആണ് ഇന്നലെ പറഞ്ഞത്../ക്രിസ്ത്യാനി ആയ വൃദ്ധമാതാവിനു കണ്ണിനു അസുഖം ബാധിക്കുകയും തൽഫലമായി അവരുടെ കാഴ്ച ശക്തി കുറയുകയും ചെയ്തു അതിനാൽ ആ മാതാവ് വളരെ ഏറെ കഷ്ടപ്പെട്ടു പല ഡോക്ടറെയും ,വൈദ്യന്മാരെയും കണ്ടു എങ്കിലും ഫലം ഉണ്ടായില്ല

🔱ഒരു ഭക്തൻ പറഞ്ഞു ചക്കുളത്തുകാവിനെകുറിച്ചു ഈ വൃദ്ധ അറിഞ്ഞു, അവർ ഉടനെ അമ്പലത്തിൽ എത്തുകയും നന്നായി പ്രാർത്ഥിക്കുകയും 18 ആഴ്ചയോളം വെള്ളിയാഴ്ച വ്രതം അനുഷ്ഠിക്കാൻ തയ്യാറായി

🔱കുറച്ചു ദിവസം കഴിഞ്ഞതോടുകൂടി അവരുടെ രോഗത്തിന് ശമനം കണ്ടുതുടങ്ങി, അങ്ങിനെ വ്രതം പൂർത്തീകരിച്ചതോടുകൂടി അസുഖം പൂർണമായും മാറി അവർ  വീട്ടിലേക്ക് മടങ്ങി ..

ഇനി തുടർന്ന് വായിക്കാം....
════════════ ⊱

ചക്കുളത്തുകാവിലെ ഭക്തരുടെ അനുഭവ കഥകളുമായി അദ്ധ്യായം പതിനേഴിലേക്ക് സ്വാഗതം പരാശക്തി അനുഗ്രഹിക്കട്ടെ... 


മക്കളേ...  മറ്റൊരു അനുഭവ കഥ ഇന്ന് മുത്തശ്ശി പറയാം... നാട്ടിൽ ജോൺ മത്തായി 🔱എന്നൊരു ആചാര്യ ഉപദേശകൻ ഉണ്ടായിരുന്നു, അദ്ദേഹത്തിന് സാനിയ എന്നൊരു മോളും ഉണ്ടായിരുന്നു, ഒരിക്കൽ ഈ മോൾക്ക് ഒരു അസുകം വന്നു, ഒരുപാടു വൈദ്യന്മാരെ കാണിച്ചു, 🔱ആശുപത്രികളിൽ പോയി എന്നിട്ടും ഫലം കണ്ടില്ല!! പിന്നീട് അവർ പല🔱 പാർത്ഥനകളും നടത്തി യാതൊരു ഫലവും ഉണ്ടായില്ല. അങ്ങനെ രോഗത്താൽ സാനിയ കഷ്ടപ്പെട്ടു...

ഒരുദിവസം സാനിയയുടെ അസുഖ വിവരങ്ങൾ അറിഞ്ഞു  ചക്കുളത്തമ്മയുടെ ഒരു ഭക്ത അവിടെ എത്തി, അസുഖ വിവരങ്ങൾ മനസിലാക്കിയ ഭക്ത,🔱ചക്കുളത്തമ്മയുടെ മാഹാത്മ്യങ്ങൾ സാനിയയോട് പറഞ്ഞു, എല്ലാം അത്ഭുതങ്ങളും കേട്ടറിഞ്ഞ സാനിയ ഒരുദിവസം ചക്കുളത്തുകാവിൽ, 🔱എത്തുകയും സകലതും  അമ്മയുടെ 🔱പാദര വിന്ദങ്ങളിൽ അർപ്പിച്ചു പ്രാർത്ഥിച്ചു പിന്നീട് 18 വെള്ളിയാഴ്ചകളിൽ, വ്രതം അനുഷ്ടിച്ചു ,അമ്മയുടെ കീർത്തനങ്ങൾ ആലപിക്കാൻ തുടങ്ങി, അത്ഭുതം🔱 എന്ന് പറയട്ടെ  മക്കളേ ... സാനിയയുടെ അസുഖം പൂർണ്ണമായി മാറി  അങ്ങനെ അവർ ചക്കുളത്തമ്മയുടെ പരമ ഭക്ത ആയി.

പിന്നീട് സാനിയ ഭഗവതിയുടെ ഒരു ഫോട്ടോ സൂക്ഷിക്കുകയും കീർത്തനങ്ങളും പ്രാർത്ഥനകളും നടത്തി ക്ഷേത്ര ദർശനവും നടത്തി പൊന്നു.. 🔱എന്നാൽ ഇതൊന്നു൦ ആ കുട്ടിയുടെ പിതാവ് അറിഞ്ഞിരുന്നില്ല.. എന്നാൽ പിന്നീട് ഒരുദിവസം ചക്കുളത്തമ്മയെ കീർത്തനം ജപിച്ചു പ്രാർത്ഥിക്കുന്ന🔱 മകളെ കാണാൻ ഇടയായി, അയാൾ ദേഷ്യം🔱 കൊണ്ട് ജ്വലിച്ചും.. ഉടനെ മകളെ പിടിച്ചു തല്ലുകയും അന്യ മതത്തിൽ പെട്ട ദേവിയെ പൂജിക്കുന്നതിനു വഴക്കുപറഞ്ഞു, മേലിൽ ഇനി അമ്പലത്തിൽ 🔱പോകുകയോ,കീർത്തനങ്ങൾ ജപിക്കുകയോ ചെയ്യരുത് പിന്നീട് അയാൾ 🔱 ദേവിയുടെ കീർത്തന പുസ്തകവും ഫോട്ടോയും ഒരു ഭ്രാന്തനെ പോലെ എടുത്തു ചാമ്പലാക്കി, നിസ്സഹായ ആയ ആ പെൺകുട്ടി🔱 നിലവിളിച്ചു കരഞ്ഞുകൊണ്ട് മനസ്സിൽ പ്രാർത്ഥിച്ചു അമ്മേ ))) ശ്രീ ചക്കുളത്തമ്മയേ....))) 

പിന്നീട് എന്തുണ്ടായി മുത്തശ്ശി ആ കുട്ടി ചക്കുളത്തമ്മയെ പ്രാര്ഥിച്ചില്ലേ?
മുത്തശ്ശി തുടർന്നു അന്ന് രാത്രിയിൽ ഉറങ്ങാൻ കിടന്ന സാനിയയുടെ പിതാവിന് ഉറക്കം വന്നില്ല !! തനിക്കു ചുറ്റും തീഗോളങ്ങൾ വന്നതുപോലെയും തന്റെ കട്ടിലിനു🔱 ചുറ്റും പാമ്പുകൾ വന്നതുപോലെയും, അതിനു നടുവിൽ നിസ്സഹായനായി 🔱താൻ നിൽക്കുന്നതായും കാണാൻ തുടങ്ങി അങ്ങനെ ഉറക്കം നഷ്ടപെട്ട അയാൾ പേടിച്ഛ് ഉച്ചത്തിൽ കരയാൻ തുടങ്ങി എന്നാൽ അയാളുടെ ഒച്ച പുറത്തേക്കു 🔱വന്നില്ല !! അങ്ങനെ ഒരു ദിവസം കഴിച്ചുകൂട്ടിയ🔱 അയാൾക്ക്‌ ഇതേ അനുഭവം വരും ദിവസങ്ങളിലും അനുഭവപ്പെട്ടു, 🔱പല മന്ത്ര തന്ത്ര രീതികൾ അയാൾ പരീക്ഷിച്ചു എങ്കിലും 🔱ഫലം കണ്ടില്ല, പിന്നീട് അയാൾക്ക്‌ ബോധ്യപ്പെട്ടു താൻ വലിച്ചെറിഞ്ഞു കത്തിച്ച 🔱അമ്മയുടെ ഫോട്ടോയും കീർത്തന പുസ്തകവും !! പിന്നീട് ഒട്ടും🔱 താമസിച്ചില്ല ചക്കുളത്തുകാവിൽ എത്തി അമ്മയെ തൊഴുതു മാപ്പ് പറഞ്ഞു..

അത്ഭുതം എന്ന് പറയട്ടെ അന്ന് രാത്രിയിൽ നന്നായി 🔱ഉറങ്ങി അയാൾ അതോടൊപ്പം അയാൾക്ക്‌ ചക്കുളത്തമ്മയുടെ അശരീരി ഉണ്ടായതായി അയാൾക്ക്‌ തോന്നി, ഏതു മതസ്ഥർക്കും🔱 എന്നേ ആരാധിക്കാം എന്നും എല്ലാവര്ക്കും 🔱ഞാൻ തുല്യർ ആണ് , മതത്തിന്റെ പേരിൽ എന്റെ ഭക്തയെ ഉപദ്രവിച്ചതുകൊണ്ട് ആണ് നിനക്ക് ഈ ഗതി വന്നത്  എന്നൊക്കെ .... 

മക്കളെ... പിന്നീട് അയാൾ അമ്മയുടെ ഒരു 🔱ഭക്തൻ ആയി മാറി, ഇങ്ങനെ എണ്ണിയാൽ തീരാത്ത നിരവധി അനുഭവ കഥകൾ ഭക്തർക്കിടയിൽ ഉണ്ട്. (വർഷങ്ങൾ ഒരുപാടു കഴിഞ്ഞതിനാൽ ഈ അനുഭവ കഥയിലെ അച്ഛന്റെയും 🔱മോളുടെയും പേര് വെക്തമായി ഓർക്കുന്നില്ല )
 .( തുടരും............✍️ )
❁═════════════❁
ഈ ലേഖനത്തിനു ആസ്പദമായത്, എന്റെ മുത്തശ്ശി (വാര്യത്തമ്മ) പറഞ്ഞു തന്ന പുരാണ ആയ്തിഹ്യ കഥകൾ ആണ് അതിനാൽ തന്നെ ഗ്രന്ഥ കർത്താവിന്റെ സമ്മതം കൂടാതെ ഈ ലേഖനം എഡിറ്റ് ചെയ്യുകയോ, പകർപ്പവകാശം ഇല്ലാതെ ബ്ലോഗിലോ, വെബ്സൈറ്റിലോ, ഫേസ്ബുക്കിലോ,പുസ്തകത്തിലോ പ്രസിദ്ധീകരിക്കാനും പാടുള്ളതല്ല !!! എന്നാൽ മെസ്സേജ് ഈ രീതിയിൽ മാത്രം പൂർണ്ണമായി ഷെയർ ചെയ്യാം സ്നേഹപൂർവ്വം ✍️ ഷിനിൽ ഷാജി വാര്യത്ത് 9048736080
❁═════════════❁
Forward and Share only
➖➖➖➖➖➖➖➖➖➖
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരവേനമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരോപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ  ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ
🎀✿═══❁★☬ॐ☬★❁═══✿🎀
                A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
                   V            B            T
                  █║▌█║▌█║▌
                  അസ്‌ട്രോ ലൈവ് 
🎀✿═══❁★☬ॐ☬★❁═══✿🎀
    ✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇​   🪔🪔🪔🪔🪔🪔🪔🪔​
┇ ┇ ┇ ✰🪔  
┇ ┇ ✰🪔       𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖 
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉 
✰🪔

No comments:

Post a Comment