Sunday, January 24, 2021

ഗണപതി ഗായത്രി - ഭാഗം : 2

 ദോഷങ്ങളകറ്റുന്ന ഗായത്രി മന്ത്രങ്ങൾ
▬▬▬▬▬▬▬▬▬▬▬▬▬▬▬▬
അദ്ധ്യായം -02                                  


ഗായത്രി വിവരണം

🦢ചൊല്ലുന്നവനെ രക്ഷിക്കുന്നത് (ഗായന്തം ത്രായതേ) എന്നാണ് ‘ ഗായത്രി എന്ന വാക്കിനര്‍ത്ഥം

🦢ഈ മന്ത്രം വിശ്വാമിത്ര മഹർഷിയാണ് കണ്ടെത്തിയതെന്ന് പുരാണങ്ങൾ പറയപ്പെടുന്നു 

🦢ലോക സമൃദ്ധിക്കും ക്ഷേമത്തിനും കാരണമായ ഗായത്രികള്‍ കണ്ടു പിടിച്ചതുകൊണ്ട് കൗശികന്‍ എന്ന അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര് വിശ്വാമിത്രന്‍ (വിശ്വം – ലോകം, മിത്രന്‍ – സുഹൃത്ത്) അഥവാ ലോകത്തിന്റെ സുഹൃത്ത് എന്നായി.

🦢അദ്ദേഹത്തിന്റെ കാലശേഷം ഓരോ ദൈവത്തിനുമുളള ഗായത്രി മന്ത്രങ്ങള്‍ മറ്റു മഹര്‍ഷിമാരാലും കണ്ടുപിടിക്കപ്പെട്ടു. അവയില്‍ ഏറ്റവും നല്ല ഫലം നല്‍കു ഗായത്രി മന്ത്രങ്ങള്‍ ഇവിടെ ഫല സഹിതം നൽകുന്നത്

🦢പ്രഭാത സ്നാനത്ത്തിനു ശേഷം മനസ്സിരുത്തി ഒന്‍പത് തവണയെങ്കിലും നിത്യവും ജപിക്കണം,വിശ്വാസത്തോടെ ജപിക്കുന്നവർക്കു ഫലം ഫലം ഉറപ്പാണെന്ന് നമ്മുടെ ഗുരുപരമ്പരകൾ പോലും സാക്ഷ്യപ്പെടുത്തുന്നു
𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 
▬▬▬▬▬▬▬▬▬▬▬▬▬▬▬▬
🔥┈┅❀꧁Astro Live꧂❀┅┉🔥
▬▬▬▬▬▬▬▬▬▬▬▬▬▬▬▬

No comments:

Post a Comment