Wednesday, January 6, 2021

അദ്ധ്യായം:- 20

 ⚜ശ്രീ ചക്കുളത്തുകാവിലമ്മ⚜ 
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

അദ്ധ്യായം:- 20

 𝓐𝓼𝓽𝓻𝓸 𝓛𝓲𝓿𝓮 𝓗𝓲𝓰𝓱𝓵𝓲𝓰𝓱𝓽𝓼
▬▬▬▬▬▬🔱▬▬▬▬▬▬ 

🔱വേടനും കുടുംബവും മൺ കലങ്ങളിൽ ആണ് ഭക്ഷണം പാകം ചെയ്തിരുന്നത്, ഭക്ഷണം പാകം ചെയ്ത ശേഷം അതിൽനിന്നും കുറച്ചെടുത്തു ചക്കുളത്തു ഭഗവതിക്ക് നേദിച്ച ശേഷം മാത്രമേ വേടനും കുടുംബവും കഴിച്ചിരുന്നുള്ളു,

🔱ഒരുദിവസം വിറകു ശേഖരിക്കാൻ പോയ വേടന്റെ കുടുംബം വളരെ വൈകി ആണ് മടങ്ങി എത്തിയത് അതിനാൽ തന്നെ അന്നത്തെ ദിവസം ദേവിക്ക് സമയത്തിന് ഭക്ഷണം നൽകുവാൻ സാധിച്ചില്ല. അന്നത്തെ ദിവസം ചക്കുളത്തമ്മ പട്ടിണിയാണ് എന്ന് മനസിലാക്കിയ വേടനും കുടുംബവും അതീവ ദുഃഖിതരായി കരഞ്ഞു പ്രാർത്ഥിച്ചു

🔱പശ്ചാത്താപ പരവശനായ വേടൻ വൈകിയാലും അമ്മക്ക് ഭക്ഷണം വച്ച് നേദിക്കാൻ തീരുമാനിച്ചു അതിനായി വേടത്തി തീ കത്തിക്കാൻ അടുപ്പിനരുകിലേക്കു ചെന്നു, ആ സമയം കലം നിറച്ചു ചൂട് ചോറും, കറികളൂം ,കായ് കനികളും, വെള്ളവും എല്ലാം പാകം ആയിരിക്കുന്നു, വേടത്തി അകെ അത്ഭുതപ്പെട്ടു

ഇനി തുടർന്ന് വായിക്കാം....
════════════ ⊱

ചക്കുളത്തുകാവിലെ പൊങ്കാല അയ്‌തിഹ്യങ്ങളുമായി അദ്ധ്യായം ഇരുപതിലേക്കു സ്വാഗതം പരാശക്തി അനുഗ്രഹിക്കട്ടെ... 

മുത്തശ്ശി ഇന്നലെ ചക്കുളത്തുകാവിലെ പൊങ്കാലയെ പറ്റി പറഞ്ഞു കേട്ടല്ലോ, എന്താണ് പൊങ്കാല എങ്ങനെയാണ് അത് അർപ്പിക്കുന്നത് ?  
മക്കളേ....  പൊങ്കാലക്ക് ആസ്പദമായ കഥ അത് അത്ഭുതാവഹം ആണ്... ആ ആയ്തിഹ്യ കഥ മനസിലാക്കണം എങ്കിൽ, മുൻപ് നമ്മൾ പറഞ്ഞ ആ വേടനും വേടത്തിയുടെയും അടുത്തേക്ക് പോകേണ്ടതായി ഉണ്ട്, മുത്തശ്ശി ആ കഥ പറയാം 🔱

പണ്ട് ഈ ക്ഷേത്ര പരിസരം ഘോര വനം നിറഞ്ഞതു 🔱ആണെന്ന് മുത്തശ്ശി പറഞ്ഞിരുന്നല്ലോ, വിറകു ശേഖരിക്കാൻ വന്ന വേടൻ പാമ്പിനെ കോടാലി കൊണ്ട് വെട്ടുകയും വെട്ടുകൊണ്ട പാമ്പ് ചാകാതെ കാട്ടിലേക്ക് ഇഴഞ്ഞു നീങ്ങുകയും🔱 ചെയ്തു, മുറിവേറ്റ പാമ്പിനെ തേടിപ്പിടിച്ചു കൊല്ലാനായി ഉൾകാട്ടിലേക്ക് കടന്ന വേടൻ ഒരു കുളവും അതിനരികിൽ ചിതൽ പുറ്റും🔱 വെട്ടുകൊണ്ട പാമ്പിനെയും കാണാൻ ഇടയായി തുടർന്ന് അയാൾ എല്ലാ അമർഷത്തോടെയും ആ പാമ്പിനെ ആഞ്ഞു വെട്ടി എന്നാൽ പാമ്പ് ചത്തില്ല പകരം ചോരപ്പാടും, വെട്ടുകൊണ്ട🔱 പൂറ്റിൽ നിന്നും ജലപ്രവാഹവും ഉണ്ടായി, തുടർന്ന് നാരദമുനി പ്രത്യക്ഷ പെട്ട് പേടിക്കണ്ട എന്നും, പൂറ്റിനുള്ളിൽ കുടികൊള്ളുന്ന വിഗ്രഹത്തെ 🔱പുറത്തെടുത്തു പ്രതിഷ്ഠിച്ചു കൊണ്ട് വേടനോടും കുടുംബത്തിനോടും ആരാധിക്കാനും പറഞ്ഞു. അങ്ങിനെ ദേവിയെ വേടനും കുടുംബവും ആരാധിച്ചു തുടങ്ങി അങ്ങിനെ🔱 ചക്കുളത്തുകാവ് ക്ഷേത്രവും ഉണ്ടായി.

വേടനും കുടുംബവും മൺ കലങ്ങളിൽ ആണ് ഭക്ഷണം 🔱പാകം ചെയ്തിരുന്നത്, ഭക്ഷണം പാകം ചെയ്ത ശേഷം അതിൽനിന്നും കുറച്ചെടുത്തു ചക്കുളത്തു ഭഗവതിക്ക് നേദിച്ച ശേഷം മാത്രമേ വേടനും കുടുംബവും കഴിച്ചിരുന്നുള്ളു,🔱 ഒരുദിവസം വിറകു ശേഖരിക്കാൻ പോയ വേടന്റെ കുടുംബം വളരെ വൈകി ആണ് മടങ്ങി എത്തിയത് അതിനാൽ തന്നെ അന്നത്തെ ദിവസം ദേവിക്ക്🔱 സമയത്തിന് ഭക്ഷണം നൽകുവാൻ സാധിച്ചില്ല. അന്നത്തെ ദിവസം🔱ചക്കുളത്തമ്മ പട്ടിണിയാണ് എന്ന് മനസിലാക്കിയ വേടനും കുടുംബവും അതീവ ദുഃഖിതരായി കരഞ്ഞു പ്രാർത്ഥിച്ചു അമ്മേ...)) അടിയങ്ങളോട് പൊറുക്കേണമേ,മാപ്പാക്കണേ ...)) പശ്ചാത്താപം കൊണ്ട് ആ കുടുംബം വിങ്ങിപ്പൊട്ടി 🔱വിതുമ്പലടിച്ചു കരഞ്ഞു... 

പശ്ചാത്താപ പരവശനായ🔱 വേടൻ വൈകിയാലും അമ്മക്ക് ഭക്ഷണം വച്ച് നേദിക്കാൻ തീരുമാനിച്ചു അതിനായി വേടത്തി തീ കത്തിക്കാൻ അടുപ്പിനരുകിലേക്കു ചെന്നു, 🔱ആ സമയം കലം നിറച്ചു ചൂട് ചോറും, കറികളൂം ,കായ് കനികളും 🔱,വെള്ളവും എല്ലാം പാകം ആയിരിക്കുന്നു, വേടത്തി അകെ അത്ഭുതപ്പെട്ടു ഇത് ആര് പാകം ചെയ്തു ? ഉടനെ വേടനും അവിടെ എത്തി ആ അത്ഭുത കാഴ്ച്ച 🔱കണ്ട് അവർ ഉച്ചത്തിൽ പ്രാർത്ഥിച്ചു അമ്മേ ....മഹാമായേ 🔱ഞങ്ങളെ രക്ഷിക്കണേ എന്തൊരു അത്ഭുതം ആണിത് ?
ഉടനെ ചെറിയൊരു കാറ്റ് വീശി അശരീരി ഉണ്ടായി " മക്കളേ ... നിങ്ങളുടെ 🔱നിഷ്കളങ്കമായ ഭക്തിയിൽ ഞാൻ സന്തുഷ്ട്ടയാണ് അതിനാൽ ഇത് ഞാൻ🔱നിങ്ങൾക്കുവേണ്ടി തയായാറാക്കിയത് ആണ് ആവശ്യത്തിന് എടുത്ത് ഭക്ഷിക്കുക"  ആര് എവിടെ എന്നെ ഭക്തിപൂർവ്വം ആരാധിക്കുന്നുവോ🔱അവിടെ ഞാൻ അവർക്ക് തുണയായി ഉണ്ടാകും...അങ്ങിനെ🔱 അശരീരി വാക്യം കേട്ട ശേഷം  ഉണ്ടാക്കിയ ആ മഹാ പ്രസാദം വേടനും കുടുംബവും കഴിച്ചു.

മക്കളെ....  അങ്ങനെ ചക്കുളത്തമ്മയും അമ്മയുടെ 🔱പരമ ഭക്തരും കൂടി ചേർന്ന് ഒരുമിച്ചു പാകം ചെയ്യുന്ന മഹാ പ്രസാദം ആണ്..🔱ചക്കുളത്തുകാവിലെ പൊങ്കാല.. ഇതു അർപ്പിക്കാൻ ജാതി മത വെത്യാസം ഇല്ലാതെ ധാരാളം ആളുകൾ എത്തുന്നു. പതിനഞ്ചു വയസിന് താഴെ ഉള്ള ആൺകുട്ടികളും🔱, സ്ത്രീകളും പൊങ്കാല അർപിക്കുന്നു, വൃശ്ചിക മാസത്തെ 🔱കാർത്തിക നാളിൽ ആണ് പൊങ്കാല നേദ്യം നടക്കുക .... ( തുടരും............✍️ )
❁═════════════❁
ഈ ലേഖനത്തിനു ആസ്പദമായത്, എന്റെ മുത്തശ്ശി (വാര്യത്തമ്മ) പറഞ്ഞു തന്ന പുരാണ ആയ്തിഹ്യ കഥകൾ ആണ് അതിനാൽ തന്നെ ഗ്രന്ഥ കർത്താവിന്റെ സമ്മതം കൂടാതെ ഈ ലേഖനം എഡിറ്റ് ചെയ്യുകയോ, പകർപ്പവകാശം ഇല്ലാതെ ബ്ലോഗിലോ, വെബ്സൈറ്റിലോ, ഫേസ്ബുക്കിലോ,മറ്റു വാട്സാപ്പ് ഗ്രൂപ്പുകളിലോ പുസ്തകത്തിലോ പ്രസിദ്ധീകരിക്കാനും പാടുള്ളതല്ല !!! എന്നാൽ മെസ്സേജ് ഈ രീതിയിൽ മാത്രം പൂർണ്ണമായി ഷെയർ ചെയ്യാം സ്നേഹപൂർവ്വം ✍️ ഷിനിൽ ഷാജി വാര്യത്ത് 9048736080
❁═════════════❁
Forward and Share only
➖➖➖➖➖➖➖➖➖➖
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരവേനമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരോപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ  ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ
🎀✿═══❁★☬ॐ☬★❁═══✿🎀
                A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
                   V            B            T
                  █║▌█║▌█║▌
                  അസ്‌ട്രോ ലൈവ് 
🎀✿═══❁★☬ॐ☬★❁═══✿🎀
    ✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇​   🪔🪔🪔🪔🪔🪔🪔🪔​
┇ ┇ ┇ ✰🪔  
┇ ┇ ✰🪔       𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖 
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉 
✰🪔

No comments:

Post a Comment