🎀🎀〰〰〰🔅〰〰〰🎀🎀
🌳🕊 V.B.T- പ്രകാശധാര🦚
🎀🎀〰〰〰🔅〰〰〰🎀🎀
🌞
🕊 🕊 ✨✨✨✨
🕊 🕊✨✨✨✨
🕊✨✨✨✨
ലോകം മുഴുവൻ സുഖം പകരാനായ് സ്നേഹ ദീപമേ മിഴി തുറക്കൂ..🪔
🪔🌹🌹🅥🌹🌹🅑🌹🌹🅣🌹🌹🪔
═══════════════
സ്വയം ദ്രോഹിക്കുവാൻ ആരും ഇഷ്ടപ്പെടുന്നില്ല. കോപവും, അക്ഷമയും നമ്മൾതന്നെ നമ്മെ ഉപദ്രവിക്കുന്നതിന് തുല്യമാണ്. മനസ്സൊരു പാത്രമാണെങ്കിൽ ചിന്തകൾ ജലരൂപത്തിലെങ്കിൽ കോപമെന്ന ഒരു തുള്ളി അഴുക്ക് അതിനെ മലീമസപ്പെടുത്തും
നമ്മുടെ ചിന്ത ശുഭകരമായ കർമ്മങ്ങളിലേക്ക് മാത്രം കേന്ദ്രീകരിച്ചാൽ ക്ഷമ ശീലമാക്കാൻ നമുക്ക് സാധിക്കും
ചിന്തകളാണ് മനോഭാവങ്ങളെ സൃഷ്ടിക്കുന്നത്. അതിനാൽ ചിന്തകളെ നിയന്ത്രിച്ച് ശുഭകരമായവയിലേക്ക് കേന്ദ്രീകരിക്കുക.
═══════════════
ഇന്നത്തെ പ്രിയ കൂട്ടുകാരുടെ എല്ലാ കർത്തവ്യങ്ങളും വളരെ മനോഹരമായി നിറവേറ്റാൻ സാധിക്കട്ടെ എന്നും അതിനുള്ള അനുഗ്രഹം സർവേശ്വരൻ തരും എന്ന ശുഭ പ്രാർഥനയോടെ സ്നേഹ നിധിയായ താങ്കൾക്കും കുടുംബത്തിനും...പ്രകാശ ധാരയിലൂടെ പ്രകാശ പൂരിതമായ നല്ലൊരു ദിവസം ആശംസിക്കുന്നു...
═══════════════
🌹🌹🅥🌹🌹🅑🌹🌹🅣🌹🌹
🍃💔💗💝🌹🍀❤❤❤❤❤❤💓💓💓💓💗💗💗💗💗💖💞💘💗💐
💕🍃🌹🍃💕
💕.•°``°•.¸.•°``°•.💕
💕( ശുഭദിനം ) 💕
💕`•.¸ 💗 ¸.•` 💕
💕° •.¸¸.•° 💕
💕💕
💕 💕🍃🌹🍃💕
💕.•°``°•.¸.•°``°•.💕
💕 നേരുന്നു ) 💕
💕`•.¸ 💗 ¸.•` 💕
💕° •.¸¸.•° 💕
💕💕
💕
🌹🌹🅥🌹🌹🅑🌹🌹🅣🌹🌹
No comments:
Post a Comment