⚜വീട്ടിൽ പോസിറ്റീവ് എനർജി നിലനിർത്താനും,ഐശ്വര്യം കൊണ്ടുവരാനും ഉള്ള വഴികൾ⚜
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥
𝓐𝓼𝓽𝓻𝓸 𝓛𝓲𝓿𝓮 𝓗𝓲𝓰𝓱𝓵𝓲𝓰𝓱𝓽𝓼
▬▬▬▬▬▬🔱▬▬▬▬▬▬
★ നമസ്തേ ! നമ്മുടെ വീട്ടിൽ പോസിറ്റീവ് എനർജി നിലനിർത്താനും,ഐശ്വര്യം കൊണ്ടുവരാനും ഉള്ള പ്രധാപ്പെട്ട വഴികൾ ആണ് വിവരിക്കുന്നത്
★ കന്നിമൂല, ഈശാന കോൺ ഇവ ശുദ്ധമായി സൂക്ഷിക്കുക.പാഴ് വസ്തുക്കൾ, മലിനജലം ഒഴുക്കാതിരിക്കുക. ചെടികൾ നട്ട് വൃത്തിയായി സൂക്ഷിക്കുക
★ വെള്ള, മഞ്ഞ, റോസ് നിറത്തിലുള്ളതും സുഗന്ധം നിറഞ്ഞതുമായ പുഷ്പങ്ങൾ ഉള്ള ചെടികൾ നട്ടുപിടിപ്പിക്കുക
തുടർന്ന് വായിക്കാം
▬▬▬▬▬▬▬▬▬▬▶️
★- രാവിലെയും വൈകിട്ടും നിലവിളക്ക് കൊളുത്തുക.
★- രാവിലെ കുളിച്ച് ആദിത്യഹൃദയമന്ത്രം ജപിക്കുക.
★- സന്ധ്യക്ക് കുടുംബസമേതം നാമം ജപിക്കുക.
★- സന്ധ്യക്ക് അഷ്ടഗന്ധം കൊണ്ട് പുകയിടുക.
★- മുഷിഞ്ഞ വസ്ത്രങ്ങൾ, എച്ചിൽ പാത്രങ്ങൾ കൂട്ടിയിടാതെ അപ്പോൾ തന്നെ കഴുകി വയ്ക്കുക.
★- പാദരക്ഷകൾ വീടിനു മുന്നിൽ അലക്ഷ്യമായി വലിച്ചെറിയാതെ ദൂരെ അടുക്കി വയ്ക്കുക.
★- വെള്ള, മഞ്ഞ, റോസ് നിറത്തിലുള്ളതും സുഗന്ധം നിറഞ്ഞതുമായ പുഷ്പങ്ങൾ ഉള്ള ചെടികൾ നട്ടുപിടിപ്പിക്കുക.
★- വീടിനു മുൻവശത്ത് ലക്ഷ്മീ നാരായണ ഭാവത്തിലുള്ള ചിത്രം വയ്ക്കുക, രൗദ്രഭാവത്തിലുള്ള ദേവി ദേവന്മാരുടെ ചിത്രം മുന്നിൽ നിന്നും കുറച്ച് മാറ്റി വയ്ക്കുക. ദൃഷ്ടിഗണപതിയുടെ ചിത്രവും വയ്ക്കുന്നത് നല്ലത്.
★- ഭക്ഷണ സാധനങ്ങൾ പാഴാക്കാതിരിക്കുക, ഭഗവാനെയും അന്നപൂർണ്ണദേവിയേയും പ്രാർത്ഥിച്ച് ദിവസവും അടുക്കള ജോലി തുടങ്ങുക.
★- തുളസി ചെടി വീട്ട് മുറ്റത്ത് നടുക.
★- അതിഥിയെ വേണ്ട വിധം സൽക്കരിക്കുക, ദാനം നൽകുക.
★- കാക്ക, കിളികൾ, അണ്ണാൻ എന്നിവയ്ക്ക് ഭക്ഷണം നൽകുക.
★- പൂജാമുറി വൃത്തിയായി സൂക്ഷിക്കുക, പൊട്ടിയതും ഉടഞ്ഞതും ആയ ചിത്രങ്ങളും വിഗ്രഹങ്ങളും ഒഴുക്കുള്ള ജലത്തിൽ കളയുക.
★- ദേവിമാഹാത്മ്യം, ഭഗവത് ഗീത, രാമായണം എന്നീ ഗ്രന്ഥങ്ങൾ പട്ടിൽ പൊതിഞ്ഞ് വയ്ക്കുക.അലക്ഷ്യമായി ഇടരുത്
★- കൂട്ടിലടച്ച കിളികളെ ഒഴിവാക്കുക.
★- കന്നിമൂല, ഈശാന കോൺ ഇവ ശുദ്ധമായി സൂക്ഷിക്കുക.പാഴ് വസ്തുക്കൾ, മലിനജലം ഒഴുക്കാതിരിക്കുക. ചെടികൾ നട്ട് വൃത്തിയായി സൂക്ഷിക്കുക. പറ്റിയാൽ താമരക്കുളം നല്ലത്.
★- ചേര്, കാഞ്ഞിരം ,പാല തുടങ്ങിയവ വീടിനടുത്ത് നട്ടുപിടിപ്പിക്കാതിരിക്കുക.
★- ക്ഷേത്ര ദർശനം കഴിഞ്ഞുള്ള പ്രസാദം വീട്ടിൽ അലക്ഷ്യമായി ഇടരുത്.
★- പറമ്പിൽ അനാവശ്യമായി പാഴ്വസ്തുക്കൾ കൂട്ടി ഇടാതിരിക്കുക.
★- ചൂല് കുലച്ചുവയ്ക്കാതിരിക്കുക.
★- കണ്ണിന് വെറുപ്പും അറപ്പും ഉളവാക്കുന്ന വസ്തുക്കൾ ( കൊമ്പ്, നഖം, മൃഗങ്ങളുടെ സ്റ്റഫ്, തൂവലുകൾ ) വീട്ടിൽ വയ്ക്കാതിരിക്കുക.
★- ജനലും വാതിലും തുറന്നിട്ട് പരമാവധി സൂര്യപ്രകാശം അകത്ത് കയറ്റുക.
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
═══════════════
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരവേനമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരോപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട് VBT യുടെ ആസ്ട്രോ ലൈവ് അദ്ധ്യാത്മികം
🎀✿═══❁★☬ॐ☬★❁═══✿🎀
A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
V B T
█║▌█║▌█║▌
അസ്‌ട്രോ ലൈവ്
🎀✿═══❁★☬ॐ☬★❁═══✿🎀
✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇ 🪔🪔🪔🪔🪔🪔🪔🪔
┇ ┇ ┇ ✰🪔
┇ ┇ ✰🪔 𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖
┇ ✰🪔 𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉
✰🪔
No comments:
Post a Comment