പൂജകൾ ,അല്ലങ്കിൽ ഹോമങ്ങൾ ചെയ്തിട്ട് ഫലം ലഭിക്കുന്നില്ല എന്ന് ചില ആളുകൾ പറയുന്നത് എന്തുകൊണ്ട് ആയിരിക്കാം ?
VBT Astro Live Astrology I Jathakam I Porutham I Muhoortham I Poojas I Yandram I Mandram I
പലവിധ ഭുധിമുട്ടുകൾക്കിടയിലും, വലിയ ഒരു സംഖ്യ കൊടുത്തു പൂജകൾ ചെയ്ത നിങ്ങൾക്ക് പിന്നീട് വീണ്ടും ചില അനർത്ഥങ്ങൾ കണ്ടു തുടങ്ങുന്നു, വീണ്ടും മറ്റൊരു ജോല്സ്യനെ കാണുന്നു പ്രശ്ന വിധിയിൽ ആദ്യം കണ്ട അതെ ദോഷം മാറിയിട്ടില്ല വീണ്ടും പൂജ ചെയ്യണം ദോഷം മാറ്റണം എന്ന് പറഞ്ഞാൽ എന്ത് ചെയ്യും ?
നിങ്ങൾ ചിന്ദിച്ചിട്ടുണ്ടോ കടം മേടിച്ചും മറ്റും ഒരുപാടു പണം മുടക്കി ആദ്യം ചെയ്ത പൂജയിൽ നിങ്ങൾക്ക് എന്താണ് ഫലം കിട്ടാതെ ഇരുന്നത് ? എന്തുകൊണ്ട് ദോഷം മാറാതിരുന്നത് ? എന്തുകൊണ്ട് ആണ് അതെ ദോഷം പിന്നെയും അലട്ടുന്നത് ? ഇനി മറ്റൊരു പൂജകൂടി ചെയ്യാൻ നിങ്ങളുടെ കയ്യിൽ പണം ഉണ്ടോ ?
ഇതിന്റെ വിവരണം ആണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് അതിനാൽ തന്നെ വീഡിയോ സ്കിപ് ചെയ്യാതെ പറയുന്ന കാര്യങ്ങൾ വളരെ വെക്തമായി സ്രെവിച്ചാൽ, ഇനിയൊരു പൂജ ചെയ്യുമ്പോൾ നിങ്ങൾക്ക് തീർച്ചയായും ഫലം ലഭിക്കും
വെറും 10 മിനിറ്റ് 32 സെക്കൻഡ് മാത്രമുള്ള ഈ വീഡിയോ നിങ്ങൾക്ക് ഉപകാരപ്രദമാകും തീർച്ച.
വീഡിയോ ഇവിടെ കാണാം ⬅️ Click Now വീഡിയോ ഇവിടെ കാണാം
No comments:
Post a Comment