Wednesday, May 5, 2021

ദാരിദ്ര്യ ദഹന ശിവ സ്തോത്രം

 ⚜ദാരിദ്ര്യ ദഹന ശിവ സ്തോത്രം⚜ 
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

വിശ്വേശ്വരായ നരകാര്ണവതാരണായ 
കര്ണാമൃതായ  ശശിശേഖരധാരണായ | 
കര്പൂരകാന്തിധവളായ ജടാധരായ 
ദാരിദ്ര്യദുഃഖദഹനായ നമഃ ശിവായ  ||൧|| 
🌸💫💫💫💫🌟💫💫💫💫🌸
ഗൗരിപ്രിയായ രജനീശകലാധരായ 
കാലാന്തകായ ഭുജഗാധിപകങ്കണായ  | 
ഗംഗാധരായ ഗജരാജവിമര്ദനായ 
ദാരിദ്ര്യദുഃഖദഹനായ നമഃ ശിവായ  ||൨|| 
🌸💫💫💫💫🌟💫💫💫💫🌸
ഭക്തിപ്രിയായ ഭയരോഗഭയാപഹായ 
ഉഗ്രായ ദുര്ഗഭവസാഗരതാരണായ | 
ജ്യോതിര്മയായ ഗുണനാമസുനൃത്യകായ 
ദാരിദ്ര്യദുഃഖദഹനായ നമഃ ശിവായ  ||൩|| 
🌸💫💫💫💫🌟💫💫💫💫🌸
ചര്മാംബരായ ശവഭസ്മവിലേപനായ 
ഭാലേക്ഷണായ മണികുണ്ഡലമണ്ഡിതായ  | 
മഞ്ജീരപാദയുഗളായ ജടാധരായ 
ദാരിദ്ര്യദുഃഖദഹനായ നമഃ ശിവായ  ||൪|| 
🌸💫💫💫💫🌟💫💫💫💫🌸
പഞ്ചാനനായ ഫണിരാജവിഭൂഷണായ 
ഹേമാംശുകായ ഭുവനത്രയമണ്ഡിതായ  | 
ആനന്ദഭൂമിവരദായ തമോമയായ 
ദാരിദ്ര്യദുഃഖദഹനായ നമഃ ശിവായ || ൫|| 
🌸💫💫💫💫🌟💫💫💫💫🌸
ഭാനുപ്രിയായ ഭവസാഗരതാരണായ 
കാലാന്തകായ കമലാസനപൂജിതായ | 
നേത്രത്രയായ ശുഭലക്ഷണലക്ഷിതായ 
ദാരിദ്ര്യദുഃഖദഹനായ നമഃ  ശിവായ ||൬|| 
🌸💫💫💫💫🌟💫💫💫💫🌸
രാമപ്രിയായ രഘുനാഥവരപ്രദായ 
നാഗപ്രിയായ നരകാര്ണവ താരണായ | 
പുണ്യേഷു പുണ്യഭരിതായ സുരാര്ചിതായ 
ദാരിദ്ര്യദുഃഖദഹനായ നമഃ ശിവായ  ||൭|| 
🌸💫💫💫💫🌟💫💫💫💫🌸
മുക്തേശ്വരായ ഫലദായ ഗണേശ്വരായ 
ഗീതപ്രിയായ  വൃഷഭേശ്വരവാഹനായ | 
മാതംഗചര്മവസനായ മഹേശ്വരായ 
ദാരിദ്ര്യദുഃഖദഹനായ നമഃ ശിവായ  ||൮|| 
🌸💫💫💫💫🌟💫💫💫💫🌸
വസിഷ്ഠേന കൃതം സ്തോത്രം 
സര്വരോഗനിവാരണം | 
സര്വസംപത്കരം ശീഘ്രം 
പുത്രപൗത്രാദിവര്ധനം | 
ത്രിസന്ധ്യം യഃ പഠേന്നിത്യം 
സ ഹി സ്വര്ഗമവാപ്നുയാത് ||൯|| 
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
═══════════════
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരവേനമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരോപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  VBT യുടെ ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ
🎀✿═══❁★☬ॐ☬★❁═══✿🎀
                A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
                   V            B            T
                  █║▌█║▌█║▌
                  അസ്‌ട്രോ ലൈവ് 
🎀✿═══❁★☬ॐ☬★❁═══✿🎀
    ✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇​   🪔🪔🪔🪔🪔🪔🪔🪔​
┇ ┇ ┇ ✰🪔  
┇ ┇ ✰🪔       𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖 
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉 
✰🪔

No comments:

Post a Comment