Wednesday, May 19, 2021

ഭദ്രകാളീസ്തവം

 ⚜ഭദ്രകാളീസ്തവം⚜ 
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

 𝓐𝓼𝓽𝓻𝓸 𝓛𝓲𝓿𝓮 𝓗𝓲𝓰𝓱𝓵𝓲𝓰𝓱𝓽𝓼
▬▬▬▬▬▬🔱▬▬▬▬▬▬ 

★  ശത്രുദോഷം അകറ്റാനും ഇഷ്ടകാര്യസിദ്ധിക്കും ഭദ്രകാളിയെ ഉപാസിക്കുന്നത് അതീവഫലപ്രദമാണ്

★ രോഗങ്ങളും ഭീതിയുമകറ്റുന്നതിനും ഭദ്രകാളീ പ്രാർത്ഥന ഗുണകരമാണ്. 

★ കാളീപ്രീതിക്കുവേണ്ടി ഭദ്രകാളീമന്ത്രങ്ങൾക്കൊപ്പം ഭദ്രകാളീസ്തവവും നിത്യവും പാരായണം ചെയ്യണം. 

തുടർന്ന് വായിക്കാം 
▬▬▬▬▬▬▬▬▬▬▶️

ശത്രുദോഷം അകറ്റാനും ഇഷ്ടകാര്യസിദ്ധിക്കും ഭദ്രകാളിയെ ഉപാസിക്കുന്നത് അതീവഫലപ്രദമാണ്. രോഗങ്ങളും ഭീതിയുമകറ്റുന്നതിനും ഭദ്രകാളീ പ്രാർത്ഥന ഗുണകരമാണ്. കാളീപ്രീതിക്കുവേണ്ടി ഭദ്രകാളീമന്ത്രങ്ങൾക്കൊപ്പം ഭദ്രകാളീസ്തവവും നിത്യവും പാരായണം ചെയ്യണം. അങ്ങനെ ചെയ്യുന്നവർക്ക് ആദ്ധ്യാത്മികമായോ ആദിദൈവികമായോ ആധിഭൗതികമായോ യാതൊരു ദുഃഖവുമുണ്ടാകില്ല. സന്തതിയും സമ്പത്തും നിറഞ്ഞ അനേകസംവത്സരങ്ങൾ ദീർഘായുഷ്മാൻമാരായിരിക്കും. പഞ്ചമഹാപാപങ്ങൾ നശിക്കും. വിദ്യയും സമ്പത്തും വിജ്ഞാനവും കീർത്തിയും ലഭിക്കും. രോഗിയുടെ ശരീരത്തിൽ ജയധ്വജം ഉറപ്പിച്ചിട്ടുള്ള രോഗരാട്ടുകൾ നടുങ്ങിവിറയ്ക്കും.അനപത്യതാദുഃഖം തീരും. ധർമ്മാർത്ഥകാമമോക്ഷങ്ങളിൽ ഏതു വേണമോ അതും ലഭിക്കും. ഇത് ജപിക്കുന്ന വീട്ടിൽ മസൂരി,മലമ്പനി, ദുർദ്ദേവതാബാധ എന്നിവ നിശ്ചയമായും ഉണ്ടാകുകയില്ല.

ഭദ്രകാളീസ്തവം
▬▬▬🔱▬▬▬

“ഓം ഭദ്രകാളി നമസ്തേസ്തു ഭദ്രഭാസുരഭൂഷണേ

വിനാശയാശു മേ ശത്രുൻ ഭിത്വാ ശൂലേന വക്ഷസി

ത്രിശൂലാഗ്രേണ നിർഭിദ്യ മഹിഷപ്രാണഹാരിണി

വിനാശയാശു മേ ശത്രുൻ ഭിത്വാ ശൂലേന വക്ഷസി


സുംഭാസുരേന്ദ്രഡംഭാദ്രിസംഭേദനപരേനഘേ

വിനാശയാശു മേ ശത്രുൻ ഭിത്വാ ശൂലേന വക്ഷസി

മേഘഗംഭീരനിദ്ധ്വാനേ ത്രാസിതാസുരസഞ്ചയേ

വിനാശയാശു മേ ശത്രുൻ ഭിത്വാ ശൂലേന വക്ഷസി

കാളാബ്ദമേചകാകാരേ കാളകൂടാശനാത്മജേ

വിനാശയാശു മേ ശത്രൂൻ ഭിത്വാശൂലേന വക്ഷസി

ദാരുകാസുരകങ്കാളകല്പിതാത്മവിഭൂഷണേ

വിനാശയാശു മേ ശത്രൂൻ ഭിത്വാശൂലേന വക്ഷസി

അമരാരാതിസംഘാതശോണശോണിതപായിനി

വിനാശയാശു മേ ശത്രൂൻ ഭിത്വാശൂലേന വക്ഷസി

കൃപാണധാരാസഞ്ഛിന്ന സമസ്താ സുരകന്ഥരേ

വിനാശയാശു മേ ശത്രൂൻ ഭിത്വാശൂലേന വക്ഷസി

നിശീഥകാലസഞ്ജാതമദഭൈരവനാശിനി

വിനാശയാശു മേ ശത്രൂൻ ഭിത്വാശൂലേന വക്ഷസി

അട്ടഹാസേന മഹതാ നഷ്ടദുഷ്ടാരിമണ്ഡലേ

വിനാശയാശു മേ ശത്രൂൻ ഭിത്വാശൂലേന വക്ഷസി

ദംഷ്ട്രാകരാളവദനേ നേത്രത്രിതയ ധാരിണി

വിനാശയാശു മേ ശത്രൂൻ ഭിത്വാശൂലേന വക്ഷസി

പദപങ്കജപിഷ്ടാരിശോണിതാമൃതലമ്പടേ

വിനാശയാശു മേ ശത്രൂൻ ഭിത്വാ ശൂലേന വക്ഷസി

ത്രിശൂലഘണ്ടാചാപേക്ഷുകരവാളധരേ വരേ

വിനാശയാശു മേ ശത്രൂൻ ഭിത്വാശൂലേന വക്ഷസി

ആന്ത്രകല്പിതകേയൂരഹാരനൂപുരമേഖലേ

വിനാശയാശു മേ ശത്രൂൻ ഭിത്വാശൂലേന വക്ഷസി

കീനാശവാസവിരുദ്ധനനാഥാദിവന്ദിതേ

വിനാശയാശു മേ ശത്രൂൻ ഭിത്വാശൂലേന വക്ഷസി

മജ്ജാശോണിതദിഗ്ദ്ധാഗ്രശൂലധൂനനതത്പരേ

വിനാശയാശു മേ ശത്രുൻ ഭിത്വാശൂലേന വക്ഷസി

ഭയങ്കരി മഹാമായേ മഹാദേവനിഷേവിതേ

വിനാശയാശു മേ ശത്രൂൻ ഭിത്വാശൂലേന വക്ഷസി

മഹാസത്വേ മഹാവീര്യേ മഹാശക്തേ മഹേശ്വരി

വിനാശയാശു മേ ശത്രൂൻ ഭിത്വാശൂലേന വക്ഷസി

സച്ചിന്മയേ മഹാദേവി സർവ്വഭൂതഹിതപ്രദേ

വിനാശയാശു മേ ശത്രൂൻ ഭിത്വാശൂലേന വക്ഷസി

സർവ്വസ്വരൂപേ സർവ്വേശി സർവ്വസത്വഭയങ്കരി

വിനാശയാശു മേ ശത്രുൻ ഭിത്വാശൂലേന വക്ഷസി

സർഗ്ഗരക്ഷണസംഹാരക്രീഡാവ്യാപാര തത്പരേ

വിനാശയാശു മേ ശത്രുൻ ഭിത്വാശൂലേന വക്ഷസി

കല്പാന്തകാലേ സമ്പ്രാപ്തേ സർവസംഹാരകാരിണി

വിനാശയാശു മേ ശത്രുൻ ഭിത്വാശൂലേന വക്ഷസി

ഏകേ നിത്യേ പരേ മായേ പ്രകൃതേ പരമേശ്വരി

വിനാശയാശു മേ ശത്രൂൻ ഭിത്വാശൂലേന വക്ഷസി

ജ്യോതിർമ്മയേ പ്രമാഹീനേ വിശ്വരൂപേ ചിദാത്മികേ

വിനാശയാശു മേ ശത്രൂൻ ഭിത്വാശൂലേന വക്ഷസി

സച്ചിദാനന്ദനിരതേ ബ്രഹ്മരൂപേ നിയാമകേ

വിനാശയാശു മേ ശത്രൂൻ ഭിത്വാശൂലേന വക്ഷസി

ഭദ്രകാളീസ്തവം നിത്യം ഭക്തിപൂർവ്വം പഠേന്നരഃ

വൈരിണസ്തൽക്ഷണം തസ്യ നാശം യാന്തി സമൂലതഃ

അർച്ചനേ ഹവനേ നിത്യം നമസ്കാരേ പ്രദക്ഷിണേ

ജപൻ മന്ത്രമിമം ദിവ്യം ഫലം പ്രോക്തമവാപ്നയാൽ

ഇതി കാളീകല്പേ കാളീസ്തവഃ സമാപ്തഃ”
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
═══════════════
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരവേനമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരോപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  VBT യുടെ ആസ്ട്രോ ലൈവ് അദ്ധ്യാത്മികം
🎀✿═══❁★☬ॐ☬★❁═══✿🎀
                A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
                   V            B            T
                  █║▌█║▌█║▌
                  അസ്‌ട്രോ ലൈവ് 
🎀✿═══❁★☬ॐ☬★❁═══✿🎀
    ✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇​   🪔🪔🪔🪔🪔🪔🪔🪔​
┇ ┇ ┇ ✰🪔  
┇ ┇ ✰🪔       𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖 
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉 
✰🪔

No comments:

Post a Comment