Wednesday, June 23, 2021

പഞ്ചാംഗം 24-06-2021

🔥💦💦💦💦🌞💦💦💦💦🔥
🌸V.B.T-നിത്യ പഞ്ചാംഗം🌸
🔥💦💦💦💦🌞💦💦💦💦🔥

ഹരിശ്രീ ഗണപതയേ നമഃ അവിഘ്നമസ്തുഃ ശ്രീ ഗുരുഭ്യോ നമഃ,  ഓം ശ്രീ സുബ്രഹ്മണ്യയായ നമഃ, മാതാ,പിതാ,ഗുരു,ദൈവത്തെ വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും 👣തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 🙏🪔 

ഏവർക്കും നല്ലൊരു ദിവസം ആശംസിച്ചുകൊണ്ട് ഇന്നത്തെ പഞ്ചാംഗത്തിലേക്ക് സ്വാഗതം ഇന്ന് പിറന്നാൾ ആഘോഷിക്കേണ്ട നക്ഷത്രം  തൃക്കേട്ട, മൂലംആണ്, 🎂ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന എല്ലാ കൂട്ടുകാർക്കും ജന്മദിനാശംസകൾ💐💐💐 നേരുന്നതോടൊപ്പം ദീർഘായുസ്സിനായി പ്രാർത്ഥിക്കുന്നു, ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏
▬▬▬▬▬▬▬▬▬▬▬▬▬▬▬▬
🔥┈┅❀꧁Astro Live꧂❀┅┉🔥
▬▬▬▬▬▬▬▬▬▬▬▬▬▬▬▬
✻-കേരളത്തെ അടിസ്ഥാനമാക്കി ഇന്നത്തെ പഞ്ചാംഗം ഗണിച്ചീടുന്നു 

🪐- ഇന്ന് ക്രിസ്ത്വാബ്ദം 2021 ജൂൺ മാസം 24 ആം തിയതി വ്യാഴം  

✻-കൊല്ലവർഷം1196 മിഥുനം മാസം 10         

✻-തിഥി  പൗർണമി  

✻-നക്ഷത്രം  തൃക്കേട്ട  07നാഴിക :27വിനാഴിക നക്ഷത്ര ആരംഭം: 23-06-2021-11:47 pm മുതൽ  24-06-2021- 09:10 am വരെ

✻-കരണം :വിഷ്ടി

✻-പക്ഷ  ശുക്ല  

✻-ദിനം  വ്യാഴാഴ്ച  

✻-സൂര്യോദയം  05:57:09  

✻-ചന്ദ്രോദയം  18:26:59  

✻-സൂര്യാസ്തമയം  18:43:21  

✻-ചന്ദ്രാസ്തമയം  ഇല്ല  

✻-അഭിജിത്  11:54:43 - 12:45:47

✻-യാമകണ്ടകാലം  06:48:14 - 07:39:19

✻-രാഹുകാലം  13:56:01 - 15:31:48

✻-ഗുളിക കാലം  09:08:42 - 10:44:29

✻-ശ്രാദ്ധ നക്ഷത്രം മൂലം
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
▬▬▬▬▬▬▬▬▬▬▬▬▬▬▬▬
VBT Astro Live Astrology I Prashnam I Jathakam I Porutham I Muhoortham I Live Hora I Poojas I Yandram I Mandram I Thandram I Vasthu I
▬▬▬▬▬▬▬▬▬▬▬▬▬▬▬▬
2021 ജൂൺ മാസത്തെ വിശേഷ ദിവസങ്ങൾ താഴെ ചേർക്കുന്നു..
▬▬▬▬▬▬▬▬▬▬▬▬▬▬▬▬
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
✺ 05 Sat⇒പരിസ്ഥിതി ദിനം
✺ 06 Sun⇒അപരാ ഏകാദശി
✺ 07 Mon⇒പ്രദോഷ വ്രതം
✺ 10 Thu⇒സാവിത്രി വ്രതം , അമാവാസി
✺ 15 Tue⇒ശബരിമല മാസ പൂജ ആരംഭം , മിഥുന രവി സംക്രമം , ശടശീതി പുണ്യകാലം
✺ 16 Wed⇒ഷഷ്ടി
✺ 18 Fri⇒വൃഷഭ വ്രതം
✺ 20 Sun⇒ഫാദേഴ്‌സ് ഡേ
✺ 21 Mon⇒നിർജലാ ഏകാദശി
✺ 22 Tue⇒പ്രദോഷ വ്രതം
✺ 24 Thu⇒സാവിത്രി വ്രതം , പൗർണമി , പൗർണമി വ്രതം
✺ 15 Tue⇒മിഥുനം 1
▬▬▬▬▬▬▬▬▬▬▬▬▬▬▬▬
🔥ബാങ്ക് അവധികൾ🔥 
▬▬▬▬▬▬▬▬▬▬▬▬▬▬▬▬
✺ 12 Sat⇒ബാങ്ക് അവധി
✺ 26 Sat⇒ബാങ്ക് അവധി
═══════════════


No comments:

Post a Comment