🔥💦💦💦💦🌞💦💦💦💦🔥
🌸V.B.T-നിത്യ പഞ്ചാംഗം🌸
🔥💦💦💦💦🌞💦💦💦💦🔥
ഹരിശ്രീ ഗണപതയേ നമഃ അവിഘ്നമസ്തുഃ ശ്രീ ഗുരുഭ്യോ നമഃ, ഓം ശ്രീ സുബ്രഹ്മണ്യയായ നമഃ, മാതാ,പിതാ,ഗുരു,ദൈവത്തെ വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും 👣തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 🙏🪔
ഏവർക്കും നല്ലൊരു ദിവസം ആശംസിച്ചുകൊണ്ട് ഇന്നത്തെ പഞ്ചാംഗത്തിലേക്ക് സ്വാഗതം ഇന്ന് പിറന്നാൾ ആഘോഷിക്കേണ്ട നക്ഷത്രം അവിട്ടം ആണ്, 🎂ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന എല്ലാ കൂട്ടുകാർക്കും ജന്മദിനാശംസകൾ💐💐💐 നേരുന്നതോടൊപ്പം ദീർഘായുസ്സിനായി പ്രാർത്ഥിക്കുന്നു, ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏
▬▬▬▬▬▬▬▬▬▬▬▬▬▬▬▬
🔥┈┅❀꧁Astro Live꧂❀┅┉🔥
▬▬▬▬▬▬▬▬▬▬▬▬▬▬▬▬
✻-കേരളത്തെ അടിസ്ഥാനമാക്കി ഇന്നത്തെ പഞ്ചാംഗം ഗണിച്ചീടുന്നു
🪐- ഇന്ന് ക്രിസ്ത്വാബ്ദം 2021 ജൂൺ മാസം 28 ആം തിയതി തിങ്കളാഴ്ച
✻-കൊല്ലവർഷം1196 മിഥുനം മാസം 14
✻-തിഥി ചതുർഥി
✻-നക്ഷത്രം അവിട്ടം 46നാഴിക :43വിനാഴിക നക്ഷത്ര ആരംഭം: 28-06-2021- 01:21 am മുതൽ 29-06-2021- 00:48 am വരെ
✻-കരണം :ബാലവൻ
✻-പക്ഷ കൃഷ്ണ
✻-യോഗം വിഷ്കംബം
✻-ദിനം തിങ്കളാഴ്ച
✻-സൂര്യോദയം 05:58:08
✻-ചന്ദ്രോദയം 22:17:00
✻-സൂര്യാസ്തമയം 18:44:03
✻-ചന്ദ്രാസ്തമയം 09:20:00
✻-അഭിജിത് 11:55:34 - 12:46:37
✻- ദുഷ്ട മുഹൂർത്തങ്ങൾ :
12:46:37 - 13:37:41
15:19:49 - 16:10:52
✻-യാമകണ്ടകാലം 11:55:34 - 12:46:37
✻- രാഹുകാലം 07:33:52 - 09:09:36
✻-ഗുളിക കാലം 13:56:50 - 15:32:34
✻-ശ്രാദ്ധ നക്ഷത്രം അവിട്ടം
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
▬▬▬▬▬▬▬▬▬▬▬▬▬▬▬▬
VBT Astro Live Astrology I Prashnam I Jathakam I Porutham I Muhoortham I Live Hora I Poojas I Yandram I Mandram I Thandram I Vasthu I
▬▬▬▬▬▬▬▬▬▬▬▬▬▬▬▬
2021 ജൂൺ മാസത്തെ വിശേഷ ദിവസങ്ങൾ താഴെ ചേർക്കുന്നു..
▬▬▬▬▬▬▬▬▬▬▬▬▬▬▬▬
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
✺ 05 Sat⇒പരിസ്ഥിതി ദിനം
✺ 06 Sun⇒അപരാ ഏകാദശി
✺ 07 Mon⇒പ്രദോഷ വ്രതം
✺ 10 Thu⇒സാവിത്രി വ്രതം , അമാവാസി
✺ 15 Tue⇒ശബരിമല മാസ പൂജ ആരംഭം , മിഥുന രവി സംക്രമം , ശടശീതി പുണ്യകാലം
✺ 16 Wed⇒ഷഷ്ടി
✺ 18 Fri⇒വൃഷഭ വ്രതം
✺ 20 Sun⇒ഫാദേഴ്‌സ് ഡേ
✺ 21 Mon⇒നിർജലാ ഏകാദശി
✺ 22 Tue⇒പ്രദോഷ വ്രതം
✺ 24 Thu⇒സാവിത്രി വ്രതം , പൗർണമി , പൗർണമി വ്രതം
✺ 15 Tue⇒മിഥുനം 1
▬▬▬▬▬▬▬▬▬▬▬▬▬▬▬▬
🔥ബാങ്ക് അവധികൾ🔥
▬▬▬▬▬▬▬▬▬▬▬▬▬▬▬▬
✺ 12 Sat⇒ബാങ്ക് അവധി
✺ 26 Sat⇒ബാങ്ക് അവധി
═══════════════
🪔ശ്രീമദ് ഭഗവദ്ഗീത🪔
═══════════════
🎼✨🎼✨🎼✨🎼✨🎼✨🎼
അദ്ധ്യായം- 01-ഗീതാധ്യാനം
🎼✨🎼✨🎼✨🎼✨🎼✨🎼
ശ്ലോകം - 04
▬▬▬▬▬▬▬▬▬▬▬▬▬▬▬
സര്‍വ്വോപനിഷദോ ഗാവോ ദോഗ്ദ്ധാ ഗോപാലനന്ദനഃ
പാര്‍ഥോ വത്സഃ സുധീര്‍ഭോക്താ ദുഗ്ധം ഗീതാമൃതം മഹത്
പരിഭാഷ
▬▬▬▬▬▬▬▬▬▬▬▬▬▬▬
എല്ലാ ഉപനിഷത്തുക്കളും പശുക്കളും, കറവക്കാരന്‍ ശ്രീകൃഷ്ണനും, പശുക്കിടാവ് അര്‍ജുനനും, പാല്‍ ഗീതാമൃതവുമാണെന്നു കരുതിയാല്‍ അത് ഭുജിക്കുന്നവര്‍ ബുദ്ധിമാന്മാരാകുന്നു
▬▬▬▬▬▬▬▬▬▬▬▬▬▬▬▬
VBT Astro Live Astrology I Prashnam I Jathakam I Porutham I Muhoortham I Live Hora I Poojas I Yandram I Mandram I Thandram I Vasthu I
▬▬▬▬▬▬▬▬▬▬▬▬▬▬▬▬
No comments:
Post a Comment