Monday, June 7, 2021

ഗൗളി ശാസ്ത്രം

 ⚜ഗൗളി ശാസ്ത്രം⚜ 
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

 𝓐𝓼𝓽𝓻𝓸 𝓛𝓲𝓿𝓮 𝓗𝓲𝓰𝓱𝓵𝓲𝓰𝓱𝓽𝓼
▬▬▬▬▬▬🔱▬▬▬▬▬▬ 

★ സംസാരിക്കുമ്പോൾ പല്ലി ചിലച്ചാൽ കേട്ടോ, സത്യം!!  എന്ന് പണ്ടുള്ളവർ പറയാറുണ്ട്. അതായതു പറയുന്ന കാര്യം സത്യമാണെന്ന് പല്ലി സാധൂകരിക്കുന്നെന്ന് സാരം

★ ഗൗളീ ശാസ്ത്രമനുസരിച്ച് പല്ലി ശരീരത്തിന്റെ ഏത് ഭാഗത്ത് വീഴുന്നു എന്നനുസരിച്ച് പല ശകുനങ്ങൾ വ്യാഖ്യാനിക്കാറുണ്ട്

★ ഗൗളിയെ കാണുകയോ ശബ്ദം കേട്ടോ പെട്ടെന്ന് നിഗമനത്തിൽ എത്തുന്നത് മണ്ടത്തരമാണ്. ഗൗളി ഫലങ്ങൾ പലവിധത്തിലാണ് രൂപപ്പെടുത്തിയിരിക്കുന്നത്. ഓരോ ആഴ്ചയുടെ പ്രത്യേകതകൾ നോക്കി വേണം ഗൗളി ഫലം മനസിലാക്കാൻ 

തുടർന്ന് വായിക്കാം 
▬▬▬▬▬▬▬▬▬▬▶️

സംസാരിക്കുമ്പോൾ പല്ലി ചിലച്ചാൽ കേട്ടോ, സത്യം!!  എന്ന് പണ്ടുള്ളവർ പറയാറുണ്ട്.


അതായതു പറയുന്ന കാര്യം സത്യമാണെന്ന് പല്ലി സാധൂകരിക്കുന്നെന്ന് സാരം. അതുപോലെ എവിടെക്കെങ്കിലും യാത്ര പുറപ്പെടുമ്പോൾ കറുത്ത പല്ലി മുന്നിൽ വീണാൽ ദു:ശകുനം ആയി കാണാറുണ്ട്. ഗൗളീ ശാസ്ത്രമനുസരിച്ച് പല്ലി ശരീരത്തിന്റെ ഏത് ഭാഗത്ത് വീഴുന്നു എന്നനുസരിച്ച് പല ശകുനങ്ങൾ വ്യാഖ്യാനിക്കാറുണ്ട്. ഗൗളിശാസ്ത്രം നിർമ്മിച്ചിരിക്കുന്നത് ഗർഗ്ഗൻ, വരാഹൻ, മാണ്ഡ്യൻ, നാരദൻ തുടങ്ങിയ ഋഷീശ്വരൻമാരാണ്. ഗൗളിയെ കാണുകയോ ശബ്ദം കേട്ടോ പെട്ടെന്ന് നിഗമനത്തിൽ എത്തുന്നത് മണ്ടത്തരമാണ്. ഗൗളി ഫലങ്ങൾ പലവിധത്തിലാണ് രൂപപ്പെടുത്തിയിരിക്കുന്നത്. ഓരോ ആഴ്ചയുടെ പ്രത്യേകതകൾ നോക്കി വേണം ഗൗളി ഫലം മനസിലാക്കാൻ. ഗൗളിയുടെ ചലനങ്ങളും മനുഷ്യശരീരത്തിൽ ഏതു ഭാഗത്ത് വീഴുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് സാധാരണ ഫലങ്ങൾ പറയാറ്. ശരീരത്തിന്റെ അഞ്ച് ഭാഗത്ത് പല്ലി വീണാലുള്ള ഫലങ്ങൾ താഴെ ചേർക്കുന്നു 

തല
വെളുത്ത നിറത്തിലുള്ള ഗൗളി ചൊവ്വാഴ്ച ദിവസം തലയിൽ വീണാൽ കലഹത്തിനുള്ള സാധ്യതയാണ് കാണിക്കുന്നത്. ശിരസിനു മധ്യത്തിൽ വീണാൽ ബന്ധുക്കളുമായി കലഹിക്കാൻ സാധ്യതയുള്ളതായും കരുതപ്പെടുന്നു.

നെറ്റി
ഇളം റോസ് നിറത്തിലുള്ള ഗൗളി നെറ്റിയുടെ മധ്യത്തിൽ വീണാൽ പണം ലഭിക്കാൻ സാധ്യതയുണ്ട്. വലതുഭാഗത്താണ് വീഴുന്നതെങ്കിൽ ഐശ്വര്യവും അംഗികാരവും നാൾക്കുനാൾ വർദ്ധിക്കുന്നതായും കാണുന്നു.

കണ്ണുകൾ
നീലനിറത്തിലുള്ള ഗൗളി വ്യാഴാഴ്ച ദിവസം വലത്തെ കണ്ണിനും മുകളിൽ വീണാൽ പലവിധ നന്മകൾ ലഭിക്കും, എന്നാൽ ഇടത്തെ കണ്ണിനു മീതെ വീണാൽ കാരാഗൃഹവാസമാണ് ഫലം.

ചെവി
ഞായറാഴ്ച ദിവസം ഗൗളി വലത്തെ ചെവിയിൽ വീണാൽ ദീർഘായുസാണ് ഫലം. ഇടതുവശത്തെ ചെവിയിൽ‌ വീണാൽ ധനയോഗം.

പുരികം
വെളുത്ത നിറത്തിൽ കറുത്ത പുള്ളികളുള്ള വാൽ മുറിഞ്ഞ ഗൗളി പുരികത്തിൽ (ഇരുവശത്തും) വീണാൽ മരണം.

ഗൗളി ശരീരത്തില്‍ വീണാലുളള ഫലങ്ങള്‍

★ശിരസ്‌- കലഹം
★ഉച്ചി- സുഖം
★മുഖം- ബന്ധുസമാഗമം
★വലതുനെറ്റി- സമ്പത്ത്‌
★ഇടതുനെറ്റി- ബന്ധുദര്‍ശനം
★നെറ്റി- ഐശ്വര്യം
★തിരുനെറ്റി- പുത്രനാശം
★വലതുകണ്ണ്‌- ശുഭം
★ഇടതുകണ്ണ്‌- നിയന്ത്രണം
★മൂക്ക്‌- രോഗം
★മേല്‍ചുണ്ട്‌- ധനനാശം
★കീഴ്‌ചുണ്ട്‌- ധനലാഭം
★വായ്‌- ഭയം
★മേല്‍താടി- ശിക്ഷ
★വലതുചെവി- ദീര്‍ഷായുസ്‌
★ഇടതുചെവി- കച്ചവടം
★കഴുത്ത്‌- ശത്രുനാശം
★വലതു തോള്‍- സ്‌ത്രീസുഖം
★വലതു കൈ- മരണം
★ഇടതു കൈ- മരണം
★വലതുകൈവിരല്‍- സമ്മാനലബ്ധി
★ഇടതുകൈവിരല്‍- സ്‌നേഹലബ്ധി
★നെഞ്ച്‌- ധനലാഭം
★സ്‌തനം- പാപസംഭവം
★ഹൃദയം- സൗഖ്യം
★വയറ്‌- ധാന്യലാഭം
★നാഭി- രത്‌നലാഭം
★വലത്തേ അരക്കെട്ട്‌- ജീവിതം
★ഇടത്തേ അരക്കെട്ട്‌- മരണം
★മുതുക്‌- ധനനാശം
★തുട- പിതാവിന്‌ രോഗം
★കണങ്കാല്‍- യാത്ര
★വലത്തേപാദം- രോഗം
★ഇടത്തേപാദം- ദുഖം
★ശരീരത്തിലൂടെ സഞ്ചരിച്ചാല്‍- ദീര്‍ഘായുസ്സ്
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
═══════════════
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരവേനമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരോപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  VBT യുടെ ആസ്ട്രോ ലൈവ് അദ്ധ്യാത്മികം
🎀✿═══❁★☬ॐ☬★❁═══✿🎀
                A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
                   V            B            T
                  █║▌█║▌█║▌
                  അസ്‌ട്രോ ലൈവ് 
🎀✿═══❁★☬ॐ☬★❁═══✿🎀
    ✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇​   🪔🪔🪔🪔🪔🪔🪔🪔​
┇ ┇ ┇ ✰🪔  
┇ ┇ ✰🪔       𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖 
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉 
✰🪔

No comments:

Post a Comment