പാച്ചല്ലൂർ ശ്രീകുളത്തിങ്കര ഭദ്രകാളിദേവി ക്ഷേത്രം - തിരുവനന്തപുരം
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥
ക്ഷേത്രായനം പ്രധാന പോയന്റ്
🔥തിരുവനന്തപുരം നഗരാതിർത്തിയിലുള്ള പാച്ചല്ലൂരിൽ സ്ഥിതിചെയ്യുന്ന പുരാതനമായ ഭദ്രകാളി ക്ഷേത്രമാണ് പാച്ചല്ലൂർ ശ്രീ കുളത്തിങ്കര ഭദ്രകാളി ദേവി ക്ഷേത്രം.ആണ്ടുതോറും നേർച്ചതൂക്കം നടക്കുന്ന പ്രസിദ്ധമായ ക്ഷേത്രമാണിത്
🔥ശ്രീകോവിലിൽ ഭദ്രകാളി. ശാന്തസ്വരൂപിണിയായ ഭഗവതി വടക്കോട്ട് ദർശനമേകുന്നു. കന്നിമൂലയിൽ ഗണപതിയും തൊട്ടടുത്ത് ശാസ്താവും കാവിൽ നാഗരുമുണ്ട്
🔥ക്ഷേത്രമുറ്റത്ത് കുറെ ആലുകൾ. തറകെട്ടി ഭദ്രമായി സൂക്ഷിച്ചിട്ടുള്ള ഇവിടെ കണ്ഠാ കർണ്ണന്റെ സാന്നിധ്യവുമുണ്ട്. ദേവിയുടെ സഹോദരനെന്ന് സങ്കൽപം
✨✨✨✨✨✨✨✨✨✨✨
No comments:
Post a Comment