Monday, June 7, 2021

മഞജുളാല്‍

⚜നിഷ്‌ക്കാമഭക്തിയുടെ പ്രതീകമായി മഞജുളാല്‍ ⚜ 
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

 𝓐𝓼𝓽𝓻𝓸 𝓛𝓲𝓿𝓮 𝓗𝓲𝓰𝓱𝓵𝓲𝓰𝓱𝓽𝓼
▬▬▬▬▬▬🔱▬▬▬▬▬▬ 

★ എന്നും ഞാന്‍ മാല കെട്ടി മേല്‍ശാന്തിയുടെ കയ്യില്‍ കൊടുക്കും, അദ്ദേഹം അത് നിനക്ക് ചാര്‍ത്തും. ഇന്ന് ഈ മാല എന്റെ കൈകൊണ്ടുതന്നെ സ്വീകരിക്കണം എന്നു തീരുമാനിച്ചാണോ ഈ സൂത്രം. ന്റെ കണ്ണാ

★ ഗുരുവായൂരപ്പന്റെ വിഗ്രഹത്തില്‍നിന്നും തലേദിവസത്തെ മാലകളൊക്കെ മേല്‍ശാന്തി പതുക്കെ  മാറ്റിത്തുടങ്ങി. എല്ലാ മാലയും അദ്ദേഹം മാറ്റി. പക്ഷെ എത്ര മാറ്റിയിട്ടും ഒരു തുളസിമാല ഭഗവാന്റെ കഴുത്തിലുണ്ട്.' കണ്ണാ പരീക്ഷിക്കല്ലേ...

★ പൂന്താനം തിരുമേനി ഇതെല്ലാം കണ്ട് നില്‍ക്കുകയായിരുന്നു. അദ്ദേഹത്തിന് കാര്യം മനസ്സിലായി. കഴിഞ്ഞദിവസം മഞ്ജുള ആല്‍മരത്തില്‍  ചാര്‍ത്തിയ മാലയല്ലേ അത്! അത് ഗുരുവായൂരപ്പന്‍ സന്തോഷത്തോടെ  സ്വീകരിച്ചിരിക്കുന്നു 

തുടർന്ന് വായിക്കാം 
▬▬▬▬▬▬▬▬▬▬▶️


എന്നും ഞാന്‍ മാല കെട്ടി മേല്‍ശാന്തിയുടെ കയ്യില്‍ കൊടുക്കും, അദ്ദേഹം അത് നിനക്ക് ചാര്‍ത്തും. ഇന്ന് ഈ മാല എന്റെ കൈകൊണ്ടുതന്നെ സ്വീകരിക്കണം എന്നു തീരുമാനിച്ചാണോ ഈ സൂത്രം. ന്റെ കണ്ണാ ഒന്നു പരിഭ്രമിച്ചൂ ട്ടോ! എന്നാലും എനിക്കിഷ്ടായീ കണ്ണാ ഈ ലീല! എനിക്ക് സന്തോഷമായി. തിരുമേനി മുത്തശ്ശന്‍ പറഞ്ഞ പിന്നെ അത് സത്യം തന്ന്യാ. ഇതാ ഈ മാല ഞാനെന്റെ കണ്ണന്റെ കഴുത്തില്‍ ചാര്‍ത്തുന്നു.' മഞ്ജുള കൊണ്ടുവന്ന മാല ആല്‍മരത്തില്‍ ചാര്‍ത്തി. നിറഞ്ഞ സന്തോഷത്തോടെ അവള്‍ തന്റെ വസതിയിലേക്ക് പോയി. പിറ്റേ ദിവസം പുലരുംമുമ്പേ നിര്‍മ്മാല്യ ദര്‍ശനത്തിനായി ഭക്തര്‍ ക്ഷേത്രനടയില്‍ കൂടി. നട തുറന്നപ്പോള്‍ ഭക്തര്‍ കണ്ണനെ കണ്‍കുളിര്‍ക്കെ കണ്ടു. ഗുരുവായൂരപ്പന്റെ വിഗ്രഹത്തില്‍നിന്നും തലേദിവസത്തെ മാലകളൊക്കെ മേല്‍ശാന്തി പതുക്കെ  മാറ്റിത്തുടങ്ങി. എല്ലാ മാലയും അദ്ദേഹം മാറ്റി. പക്ഷെ എത്ര മാറ്റിയിട്ടും ഒരു തുളസിമാല ഭഗവാന്റെ കഴുത്തിലുണ്ട്.' കണ്ണാ പരീക്ഷിക്കല്ലേ... ഞാന്‍ എത്ര പ്രാവശ്യം എടുത്തു മാറ്റിനോക്കി. എന്നിട്ടും ഒരു മാല മാത്രം ഭഗവാന്റെ കഴുത്തില്‍ നിന്നും പിരിയാതെ ഇരിക്കുന്നതെന്തേ? വല്ല പിഴവും വന്നോ ഉണ്ണീ..' മേല്‍ശാന്തി വല്ലാതെ വിഷമിച്ചു. പൂന്താനം തിരുമേനി ഇതെല്ലാം കണ്ട് നില്‍ക്കുകയായിരുന്നു. അദ്ദേഹത്തിന് കാര്യം മനസ്സിലായി. കഴിഞ്ഞദിവസം മഞ്ജുള ആല്‍മരത്തില്‍  ചാര്‍ത്തിയ മാലയല്ലേ അത്! അത് ഗുരുവായൂരപ്പന്‍ സന്തോഷത്തോടെ  സ്വീകരിച്ചിരിക്കുന്നു. ആ മിഴികള്‍ ആനന്ദത്താല്‍ നിറഞ്ഞൊഴുകി. തലേദിവസം നടന്ന കാര്യങ്ങള്‍ പൂന്താനം വിശദീകരിച്ചു . എന്നിട്ട് പറഞ്ഞു. 

'ഇത് നമ്മുടെ മഞ്ജുളക്കുട്ടി  ആ ആല്‍മരത്തില്‍ ചാര്‍ത്തിയ മാലയാണ്. ഭഗവാന്‍ അത് സ്വീകരിച്ചു.' എല്ലാവരും 'ഹരേ കൃഷ്ണാ...' എന്ന് ഉറക്കെ വിളിച്ചുകൊണ്ട് ആലിന്റെ അടുത്തേക്ക് ഓടി. ആല്‍മരത്തിലെ മാല  മേല്‍ശാന്തി എടുത്തു മാറ്റി. തരിച്ചുവന്ന് ശ്രീകോവിലിലെ വിഗ്രഹത്തെ നോക്കി.  അത്ഭുതം ! കണ്ണന്റെ കഴുത്തില്‍ അവശേഷിച്ചിരുന്ന തുളസിമാല കാണാനില്ലായിരുന്നു. മഞ്ജുള പിന്നീട് ഭഗവാനില്‍ ലയിച്ചുചേര്‍ന്നു. മഞജുളയുടെ നിഷ്‌ക്കാമഭക്തിയുടെ പ്രതീകമായി ഇന്നും ആ ആല്‍മരം 'മഞജുളാല്‍'  എന്നപേരില്‍ ഗുരുവായൂര്‍ തിരുനടയില്‍ നില്‍ക്കുന്നു. 

ഈശ്വരപ്രണയം അങ്ങനെയാണ്. അതുവരെ ഭഗവാനും മഞ്ജുളയ്ക്കും ഇടയില്‍ ഒരു പൂജാരിയും ശ്രീകോവിലുമൊക്കെ  ഉണ്ടായിരുന്നു. ഭക്തിയുടെ പാരമ്യതയില്‍ ഇതിന്റെ ആവശ്യമില്ല. നിഷ്‌കാമഭക്തയായ മഞ്ജുളയുടെ ഓര്‍മ്മയ്ക്കായി ആ  ആലിന് 'മഞ്ജുളാല്‍' എന്നു പേരിട്ടു. എല്ലാവര്‍ഷവും ഫെബ്രുവരി ആദ്യത്തെ ശനിയാഴ്ച 'മഞ്ജുളാദിനാ'ഘോഷവും  ഗുരുവായൂരില്‍ നടക്കുന്നുണ്ട് .
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
═══════════════
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരവേനമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരോപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  VBT യുടെ ആസ്ട്രോ ലൈവ് അദ്ധ്യാത്മികം
🎀✿═══❁★☬ॐ☬★❁═══✿🎀
                A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
                   V            B            T
                  █║▌█║▌█║▌
                  അസ്‌ട്രോ ലൈവ് 
🎀✿═══❁★☬ॐ☬★❁═══✿🎀
    ✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇​   🪔🪔🪔🪔🪔🪔🪔🪔​
┇ ┇ ┇ ✰🪔  
┇ ┇ ✰🪔       𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖 
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉 
✰🪔

No comments:

Post a Comment