Tuesday, June 22, 2021

സാംമ്പന്റെ വിവാഹം KRISHNAVATHARAM PART - 43

ശ്രീ കൃഷ്ണ അവതാരം ഭാഗം -43 
KRISHNAVATHARAM PART - 43 
▬▬▬▬▬▬▬▬▬▬▬▬▬▬▬

കഥ ഭാഗം :- സാംമ്പന്റെ വിവാഹം 

✨സാംബൻ ഹസ്തിനപുരത്തിലെ ലക്ഷ്മണയെ അവിടുന്ന് അപഹരിച്ചുകൊണ്ടുപോയി, ഇതറിഞ്ഞ കൗരവർ വളരെ ക്ഷുഭിതരായി

✨കൗരവർ സാംബനെ എതിർത്ത് കീഴ്പ്പെടുത്തി ബന്ധിച്ചു ശേഷം ലക്ഷ്മണയെ  അവിടുന്ന് മോചിപ്പിച്ചു കൊണ്ടുവന്നു

✨ഈ വിവരങ്ങൾ നാരദരിൽ നിന്നറിഞ്ഞ യാദവർ ഉഗ്ര സേനൻ എന്ന മഹാരാജന്റെ പിൻബലത്തോടുകൂടി കൗരവരോട് യുദ്ധത്തിനായി  ഇറങ്ങി പുറപ്പെട്ടു

✨ഏതെല്ലാം അറിഞ്ഞ ബലരാമൻ ഈ യുദ്ധം ഒഴിവാക്കാൻ ശ്രെമിച്ചു 

ബാക്കി ഭാഗം വെറും 7 മിനിറ്റ് : 10 സെക്കന്റ് മാത്രം ഉള്ള ഈ വീഡിയോയിൽ കൊടുത്തിട്ടുണ്ട്, ഈ കഥ കേൾക്കുക, പ്രോത്സാഹിപ്പിക്കുക,ലോകാ സമസ്താ സുഖിനോ ഭവന്തു 



കൃഷ്ണ അവതാരം പിന്നാമ്പുറം
★ ▬▬▬▬▬▬▬▬▬▬★

★ ഭഗവാൻ ശ്രീ കൃഷ്ണന്റെ ജനനം മുതൽ, ബാല ലീലകൾ, അവതാര ലക്ഷ്യം,ഗീതോപദേശം,ഭാരതയുദ്ധം വരെ ഉള്ള ഓരോ സംഭവങ്ങളും മധുരമായ ,അല്ലങ്കിൽ ലളിതമായ കഥാ രൂപത്തിൽ അവതരിപ്പിച്ചു ശേഷം ആ കഥ സന്ദർഭം നൽകുന്ന ഗുണപാഠം ആണ് ഇവിടെ ലളിതമായി വിവരിക്കുന്നത്

★ കുട്ടികൾക്കും മുതിർന്നവർക്കും ഭഗവാന്റെ അവതാര ഉദ്ദേശങ്ങളും തുടർന്നുള്ള ഓരോ സംഭവ വികാസങ്ങളും മനസിലാക്കാൻ ഈ ചെറു കഥ നമ്മെ സഹായിക്കും

★ നോക്കൂ ദീദി എത്ര മനോഹരമായി ആണ് കണ്ണന്റെ കഥകൾ പറയുന്നത്? ഈ കഥകൾ കേൾക്കാനും വേണം ഒരു ഭാഗ്യം! ഹന്ത ഭാഗ്യം ജനാനാം !  

 ഓം നമോ ഭഗവതേ വാസുദേവായ 

തുടരും.....
▬▬▬▬▬▬

ഏവർക്കും പ്രഭാതഭേരിയിലൂടെ ഒരു പൊൻപുലരി ആശംസിക്കുന്നു....... 
╔═══❖🌹🅥🅑🅣🌹❖═══╗
╠💖📯V.B.T- പ്രഭാതഭേരി📯💖
╚═══❖🌹🅥🅑🅣🌹❖═══╝
https://youtu.be/WPEHE5PBjvc
════════════════
🔔❁🔔❁🔔❁🔔❁🔔❁🔔❁🔔

No comments:

Post a Comment