Thursday, June 24, 2021

പഞ്ചാംഗം 25-06-2021

🔥💦💦💦💦🌞💦💦💦💦🔥
🌸V.B.T-നിത്യ പഞ്ചാംഗം🌸
🔥💦💦💦💦🌞💦💦💦💦🔥

ഹരിശ്രീ ഗണപതയേ നമഃ അവിഘ്നമസ്തുഃ ശ്രീ ഗുരുഭ്യോ നമഃ,  ഓം ശ്രീ സുബ്രഹ്മണ്യയായ നമഃ, മാതാ,പിതാ,ഗുരു,ദൈവത്തെ വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും 👣തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 🙏🪔 

ഏവർക്കും നല്ലൊരു ദിവസം ആശംസിച്ചുകൊണ്ട് ഇന്നത്തെ പഞ്ചാംഗത്തിലേക്ക് സ്വാഗതം ഇന്ന് പിറന്നാൾ ആഘോഷിക്കേണ്ട നക്ഷത്രം  പൂരാടം  ആണ്, 🎂ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന എല്ലാ കൂട്ടുകാർക്കും ജന്മദിനാശംസകൾ💐💐💐 നേരുന്നതോടൊപ്പം ദീർഘായുസ്സിനായി പ്രാർത്ഥിക്കുന്നു, ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏
▬▬▬▬▬▬▬▬▬▬▬▬▬▬▬▬
🔥┈┅❀꧁Astro Live꧂❀┅┉🔥
▬▬▬▬▬▬▬▬▬▬▬▬▬▬▬▬
✻-കേരളത്തെ അടിസ്ഥാനമാക്കി ഇന്നത്തെ പഞ്ചാംഗം ഗണിച്ചീടുന്നു 

🪐- ഇന്ന് ക്രിസ്ത്വാബ്ദം 2021 ജൂൺ മാസം 25 ആം തിയതി വെള്ളിയാഴ്ച  

✻-കൊല്ലവർഷം1196 മിഥുനം മാസം 11         

✻-തിഥി  പ്രതിപതം 

✻-നക്ഷത്രം :മൂലം 01നാഴിക :09വിനാഴിക നക്ഷത്ര ആരംഭം: 24-06-2021- 09:10 am മുതൽ  25-06-2021- 06:39 am വരെ ശേഷം പൂരാടം 

✻-കരണം : ബാലവൻ          

✻-പക്ഷ  കൃഷ്ണ  

✻-യോഗം  ബ്രഹ്മ  

✻-ദിനം  വെളിയാഴ്ച  

✻-സൂര്യോദയം  05:57:24  

✻-ചന്ദ്രോദയം  19:32:00  

✻-സൂര്യാസ്തമയം  18:43:31  

✻-ചന്ദ്രാസ്തമയം  06:14:00  

✻-അഭിജിത്  11:54:55 - 12:46:00

✻-യാമകണ്ടകാലം  17:01:22 - 17:52:27

✻-രാഹുകാലം  10:44:42 - 12:20:28

✻-കാലവേല  15:19:13 - 16:10:18

✻-യമകണ്ട  15:31:59 - 17:07:45

✻-ഗുളിക കാലം  07:33:10 - 09:08:56

✻- ശ്രാദ്ധ നക്ഷത്രം പൂരാടം
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
▬▬▬▬▬▬▬▬▬▬▬▬▬▬▬▬
VBT Astro Live Astrology I Prashnam I Jathakam I Porutham I Muhoortham I Live Hora I Poojas I Yandram I Mandram I Thandram I Vasthu I
▬▬▬▬▬▬▬▬▬▬▬▬▬▬▬▬
2021 ജൂൺ മാസത്തെ വിശേഷ ദിവസങ്ങൾ താഴെ ചേർക്കുന്നു..
▬▬▬▬▬▬▬▬▬▬▬▬▬▬▬▬
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
✺ 05 Sat⇒പരിസ്ഥിതി ദിനം
✺ 06 Sun⇒അപരാ ഏകാദശി
✺ 07 Mon⇒പ്രദോഷ വ്രതം
✺ 10 Thu⇒സാവിത്രി വ്രതം , അമാവാസി
✺ 15 Tue⇒ശബരിമല മാസ പൂജ ആരംഭം , മിഥുന രവി സംക്രമം , ശടശീതി പുണ്യകാലം
✺ 16 Wed⇒ഷഷ്ടി
✺ 18 Fri⇒വൃഷഭ വ്രതം
✺ 20 Sun⇒ഫാദേഴ്‌സ് ഡേ
✺ 21 Mon⇒നിർജലാ ഏകാദശി
✺ 22 Tue⇒പ്രദോഷ വ്രതം
✺ 24 Thu⇒സാവിത്രി വ്രതം , പൗർണമി , പൗർണമി വ്രതം
✺ 15 Tue⇒മിഥുനം 1
▬▬▬▬▬▬▬▬▬▬▬▬▬▬▬▬
🔥ബാങ്ക് അവധികൾ🔥 
▬▬▬▬▬▬▬▬▬▬▬▬▬▬▬▬
✺ 12 Sat⇒ബാങ്ക് അവധി
✺ 26 Sat⇒ബാങ്ക് അവധി
═══════════════
🪔ശ്രീമദ് ഭഗവദ്ഗീത🪔
═══════════════
🎼✨🎼✨🎼✨🎼✨🎼✨🎼
അദ്ധ്യായം- 01-ഗീതാധ്യാനം 
🎼✨🎼✨🎼✨🎼✨🎼✨🎼
              
 ശ്ലോകം - 01 
▬▬▬▬▬▬▬▬▬▬▬▬▬▬▬
പാ‍ര്‍ഥായ പ്രതിബോധിതാം ഭഗവതാ നാരായണേന സ്വയം
വ്യാസേന ഗ്രഥിതാം പുരാണമുനിനാ മധ്യേ മഹാഭാരതം
അദ്വൈതാമൃതവര്‍ഷിണീം ഭഗവതീമഷ്ടാദശാധ്യായിനീം
അംബ ത്വാമനുസന്ദധാമി ഭഗവദ്ഗീതേ ഭവേദ്വേഷിണീം

പരിഭാഷ
▬▬▬▬▬▬▬▬▬▬▬▬▬▬▬
ഭഗവാന്‍ നാരായണന്‍ സ്വയം അര്‍ജുനനോടുപദേശിച്ചതും, പൗരാണികമുനിയായ വേദവ്യാസ മഹര്‍ഷി മഹാഭാരതത്തിന്റെ മദ്ധ്യത്തില്‍ കോര്‍ത്തതും, അദ്വൈതമാകുന്ന അമൃതം വര്‍ഷിക്കുന്നതും, പതിനെട്ട് അദ്ധ്യായങ്ങളോടുകൂടിയതും ഭഗവതിയുമായ ശ്രീമദ് ഭഗവദ്ഗീതേ, അമ്മേ, ഞാന്‍ സംസാരനാശിനിയായ അവിടുത്തെ അനുസ്മരിക്കുന്നു.
═══════════════



No comments:

Post a Comment