ഉള്ളൂർ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രം - തിരുവനന്തപുരം
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥
ക്ഷേത്രായനം പ്രധാന പോയന്റ്
🔥തിരുവനന്തപുരം നഗരഹൃദയത്തിൽ ഉള്ളൂർ കൊച്ചുള്ളൂർ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന പുരാതന ക്ഷേത്രമാണ് ഉള്ളൂർ ബാലസുബ്രഹ്മണ്യസ്വാമിക്ഷേത്രം.
🔥കിഴക്കു ദർശനമായ സുബ്രഹ്മണ്യനാണ് ഇവിടുത്തെ മൂർത്തി. വട്ടശ്രീകോവിൽ. 16 കരിങ്കൽത്തൂണുകളീലാണ് മുഖമണ്ഡപം
🔥മിക്കവാറും കരിങ്കല്ലിൽ തീർത്ത അപൂർവ്വമായ ഈ മഹാക്ഷേത്രം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ്. കേരളത്തിലെ അറിയപ്പെടുന്ന ഗജരാജനായ ഉള്ളൂർ കാർത്തികേയൻ ഈ ക്ഷേത്രത്തിലെ ആനയാണ്
✨✨✨✨✨✨✨✨✨✨✨
No comments:
Post a Comment