Wednesday, July 21, 2021

ശ്രീ ധന്വന്തരി അഷ്ടോത്തര നാമാവലി

 ॐശ്രീ ധന്വന്തരി അഷ്ടോത്തര നാമാവലിॐ
▬▬▬▬▬▬▬▬▬▬▬▬▬▬

※ഓം ധന്വന്തരയേ നമ:
※ഓം അതിദേവായ നമ:
※ഓം സുരാസുരവന്ദിതായ നമ:
※ഓം വയസ്താപഹായ നമ:
※ഓം സർവ്വാമയധ്വംസകായ നമ:
※ഓം ഭയാപഹായ നമ:
※ഓം മൃത്യുഞ്ജയായ നമ:
※ഓം വിവിധൗഷധദാത്രേ നമ:
※ഓം സർവ്വേശ്വരായ നമ:
※ഓം ശംഖചക്രധരായ നമ:
※ഓം അമൃതകലശഹസ്തായ നമ:
※ഓം ശല്യതന്ത്രവിശാരദായ നമ:
※ഓം ദിവ്യൗഷധധരായ നമ:
※ഓം കരുണാമൃതസാഗരായ നമ:
※ഓം സുഖകരായ നമ:
※ഓം ശസ്ത്രക്രിയാകുശലായ നമ:
※ഓം ധീരായ നമ:
※ഓം നിരീഹായ നമ:
※ഓം ശുഭദായ നമ:
※ഓം മഹാദയാനിധയെ നമ:
※ഓം സാംഗാഗമവേദവേദ്യായ നമ:
※ഓം ഭിഷക്തമായ നമ:
※ഓം പ്രാണദായ നമ:
※ഓം വിദ്വത് വരായ നമ:
※ഓം ആർത്തത്രാണപരായണായ നമ:
※ഓം അഷ്ടാംഗയോഗനിപുണായ നമ:
※ഓം ജഗദുദ്ധാരകായ നമ:
※ഓം അനുത്തമായ നമ:
※ഓം സർവ്വജ്ഞായ നമ:
※ഓം വിഷ്ണവെ നമ:
※ഓം മഹാവിഷ്ണവെ നമ: '
※ഓംസമാനാധികവർജ്ജിതായ നമ:
※ഓം സർവ്വപ്രാണിസുഹൃദേ നമ:
※ഓം സർവ്വ മംഗളകരായ നമ:
※ഓം സർവ്വാർത്ഥദാത്രേ നമഃ
※ഓം മഹാവേദവിദേ നമ:
※ഓം അമൃതദാത്രേ നമ:
※ഓം സത്യസന്ധായ നമ:
※ഓം ആശ്രിതവത്സലായ നമ:
※ഓം അമൃതായ നമ:
※ഓം അമൃതവപുഷേ നമ:
※ഓം പ്രാണനിലയായ നമ:
※ഓം പുണ്ഡരീകാക്ഷായ നമ:
※ഓം ലോകാദ്ധ്യക്ഷായ നമ:
※ഓം പ്രാണജീവനായ നമ:
※ഓം ജന്മമൃത്യുജരാധികായ നമ:
※ഓം സത്ഗതി പ്രദായ നമ:
※ഓം മഹോത്സവായ നമ:
※ഓം സമസ്തഭക്തസുഖദാത്രേ നമ:
※ഓം സഹിഷ്ണവേ നമ:
※ഓം സിദ്ധായ നമ:
※ഓം സമാത്മനേ നമഃ
※ഓം വൈദ്യരത്നായ നമ:
※ഓം അമൃതവൈദ്യായ നമ:
※ഓം മഹാഗുരവേ നമ:
※ഓം അമൃതാംശുത്ഭവായനമ:
※ഓംക്ഷേമകൃതേ നമ:
※ഓം വംശവർദ്ധനായ നമ:
※ഓം വീതഭയായ നമ:
※ഓം പ്രാണപ്രദായ നമ:
※ഓം ക്ഷീരാബ്ധി ജന്മനേ നമ:
※ഓം ചന്ദ്രസഹോദരായ നമ:
※ഓം സർവ്വലോകവന്ദിതായ നമ:
※ഓം പരബ്രഹ്മണേ നമ:
※ഓം യജ്ഞഭോക് ത്രേ നമ:
※ഓം പുണ്യശ്ലോകായ നമ:
※ഓംപൂജ്യപാദായ നമ:
※ഓം സനാതനായ നമ:
※ഓം സ്വസ്തിദായ നമ:
※ഓം ദീർഘായുഷ്കരായ നമ:
※ഓം പുരാണ പുരുഷോത്തമായ നമ:
※ഓം അമരപ്രഭവേ നമ:
※ഓം അമൃതായ നമ:
※ഓം നാരായണായ നമ:
※ഓം ഔഷധായ നമ:
※ഓം ശോകനാശായ നമ:
※ഓം ലോകബന്ധവേ നമ:
※ഓം നാനാരോഗാർത്തിഭഞ്ജനായ നമ:
※ഓം പ്രജാരക്ഷണദീക്ഷിതായ നമ:
※ഓം പ്രജാനാം ജീവഹേതവേ നമ:
※ഓം ശുക്ലവാസസേ നമ:
※ഓം പുരുഷാർത്ഥപ്രദായ നമ:
※ഓം പ്രസന്നാത്മനേ നമ:
※ഓം ഭക്തസർവ്വാർത്ഥ സാധകായ നമ:
※ഓംഭോഗഭാഗ്യപ്രദാത്രേ നമ:
※ഓം മഹദ് ഐശ്വര്യദായകായ നമ:
※ഓം ലോകശല്യഹൃദേ നമ:
※ഓം ചതുർഭുജായ നമ:
※ഓം നവരത്നധരായ നമ:
※ഓം നിസ്സീമമഹിമ്നേ നമ:
※ഓം ഗോവിന്ദപതയേ നമ:
※ഓം ദിവാഭാസായ നമ:
※ഓംപ്രാണാചാര്യായ നമ:
※ഓം ഭിഷഗ്വരായ നമ:
※ഓം ത്രൈലോക്യ നാഥായ നമ:
※ഓം ഭക്തിഗമ്യായ നമ:
※ഓം തേജോനിധയേ നമ:
※ഓം കാലകാലായ നമ:
※ഓം പരമാർത്ഥഗുരവേ നമ:
※ഓം ജഗദാനന്ദകരായ നമ:
※ഓം ആദി വൈദ്യായ നമ:
※ഓം ശ്രീരംഗനിവാസായ നമ:
※ഓം സർവ്വജനസേവിതായ നമ:
※ഓം ലക്ഷ്മീപതയേ നമ:
※ഓം സർവ്വലോക രക്ഷകായ നമ:
※ഓം കാവേരീസ്ഥാനസന്തുഷ്ടായ നമ:
※ഓം സർവ്വാഭീഷ്ടപ്രദായ നമ:
※ഓം ധന്വന്തരീമൂർത്തയേ നമ:
▬▬▬▬▬▬▬▬▬▬▬▬▬▬▬
ഭക്തിസാന്ദ്രമായ നാമജപങ്ങൾ V.B.T- പ്രഭാതഭേരിയിലൂടെ... 
ഏവർക്കും പ്രഭാതഭേരിയിലൂടെ ഒരു പൊൻപുലരി ആശംസിക്കുന്നു....... 
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
▬▬▬▬▬▬▬▬▬▬▬▬▬▬▬

No comments:

Post a Comment