Saturday, August 14, 2021

ശ്രീ ലളിതാ അഷ്ടോത്തര നാമാവലി

 ॐശ്രീ ലളിതാ അഷ്ടോത്തര നാമാവലിॐ
▬▬▬▬▬▬▬▬▬▬▬▬▬▬

※ഓം രജതാചല  ശൃംഗാഗ്ര  മദ്ധ്യസ്ഥായൈ നമോ നമ:
※ലളിത ഓം ഹിമാചല മഹാവംശ പാവനായൈ നമോ നമ:
※ഓം ശങ്കരാര്‍ദ്ധാംഗ  സൗന്ദര്യ ശരീരായൈ നമോ നമ:
※ഓം ലസന്മരകത സ്വച്ച വിഗ്രഹായൈ നമോ നമ:
※ഓം മഹാതീശായ സൗന്ദര്യ ലാവണ്യായൈ നമോ നമ:
※ഓം ശശാങ്ക ശേഖര പ്രാണവല്ലഭായൈ നമോ നമ:
※ഓം സദാപഞ്ചദശാത്മൈക്യ സ്വരൂപായൈ നമോ നമ:
※ഓം വജ്ര മാണിക്യകടകകിരീടായൈ നമോ നമ:
※ഓം കസ്തൂരിതിലകോത്ഭാസി നിടിലായൈ നമോ നമ:
※ഓം ഭസ്മരേഖാങ്കിത ലസന്മസ്തകായൈ നമോ നമ:  (10)
※ഓം വികചാമ്പോരുഹ ദലലോചനായൈ നമോ നമ:
※ഓം ശരച്ചാംപേയ പുഷ്പാഭ നാസികായൈ നമോ നമ:
※ഓം ലസത് കാഞ്ചന താടങ്ക യുഗളായൈ നമോ നമ:
※ഓം മണിദര്‍പ്പണ സങ്കാശ കപോലായൈ നമോ നമ:
※ഓം താംമ്പൂലപൂരിത സ്മേര വദനായൈ നമോ നമ:
※ഓം സുപക്ക്വ ദാടിമീ ബീജരദനായൈ നമോ നമ:
※ഓം കമ്പു പൂഗ സമച്ചായാകന്ധരായൈ നമോ നമ:
※ഓം സ്ഥൂലമുക്ത ഫലോദാര സുഹാരായൈ നമോ നമ:
※ഓം ഗിരീശ ബദ്ധ മാംഗല്ല്യ മംഗളായൈ നമോ നമ:
※ഓം പത്മപാശാങ്കുശ ലസത്കരാബ്ജായൈ നമോ നമ:  (20)
※ഓം പത്മകൈരവ  മന്ദാര സുമാലിന്നൈ നമോ നമ:
※ഓം സുവര്‍ണകുംഭ യുഗ്മാഭ സുകുചായൈ നമോ നമ:
※ഓം രമണീയ ചതുര്‍ബാഹു സംയുക്തായൈ നമോ നമ:
※ഓം കനകാംഗതകേയൂര ഭൂഷിതായൈ നമോ നമ:
※ഓം ബ്രഹത്  സൗവര്‍ണ സൗന്ദര്യ വസനായൈ നമോ നമ:
※ഓം ബ്രഹന്നിതംബ വിലസദ്രശനായൈ നമോ നമ:
※ഓം സൗഭാഗ്യജാത ശൃംഗാര മദ്ധ്യമായൈ നമോ നമ:
※ഓം ദിവ്യഭൂഷണ സംദോഹ രഞ്ചിതായൈ നമോ നമ:
※ഓം പാരിജാത ഗുണാധിക്യ പദാബ്ജായൈ നമോ നമ:
※ഓം സുപത്മരാഗ സങ്കാശ  ചരണായൈ നമോ നമ:  (30)
※ഓം കാമകോടി മഹാപത്മ  പീഠസ്ഥായൈ നമോ നമ:
※ഓം ശ്രീകണ്ഠ നേത്ര കുമുത ചന്ദ്രികായൈ നമോ നമ:
※ഓം സചാമര രമാവാണീ വിജിതായൈ നമോ നമ:
※ഓം ഭക്തരക്ഷണ ദാക്ഷിണ്യകടാക്ഷായൈ നമോ നമ:
※ഓം ഭൂതേശ ലിംഗനോത്ഭൂത പുളകാങ്കൈ നമോ നമ:
※ഓം അനംഗ  ജനകാപാംഗ  വീക്ഷണായൈ നമോ നമ:
※ഓം ബ്രഹ്മോപേന്ദ്ര ശിരോരത്നരഞ്ചിതായൈ നമോ നമ:
※ഓം ശചീമുഖ്യാമരവധൂസേവിതായൈ നമോ നമ:
※ഓം ലീലാകല്‍പിത ബ്രഹ്മാണ്ഡ മണ്ഡലായൈ നമോ നമ:
※ഓം അമൃതാതി മഹാശക്തി സംവൃതായൈ നമോ നമ:  (40)
※ഓം ഏകാതപത്ര സാമ്രാജ്യ ദായികായൈ നമോ നമ:
※ഓം സനകാദി സമാരാദ്യ പാദുകായൈ നമോ നമ:
※ഓം ദേവര്‍ഷിസംസ്തൂയമാനവൈഭവായൈ നമോ നമ:
※ഓം കലശോത്ഭവ ദുര്‍വാസ: പൂജിതായൈ നമോ നമ:
※ഓം മത്തേഭവക്ത്ര ഷഡ് വക്ത്ര വത്സലായൈ നമോ നമ:
※ഓം ചക്രരാജ മഹായന്ത്ര മദ്ധ്യവര്‍ത്തിന്നൈ നമോ നമ:
※ഓം ചിദഗ്നികുണ്ഡ സംഭൂത സുദേഹായൈ നമോ നമ:
※ഓം ശശാങ്കഘണ്ഡ സംയുക്ത മകുടായൈ നമോ നമ:
※ഓം മത്തഹംസവധൂമന്ദഗമനായൈ നമോ നമ:
※ഓം വന്ദാരുജന സന്ദോഹ വന്ദിതായൈ നമോ നമ:  (50)
※ഓം അന്തര്‍മുഖ ജനാനന്ദ ഫലദായൈ നമോ നമ:
※ഓം പതിവ്രതാംഗനാഭീഷ്ട ഫലദായൈ നമോ നമ:
※ഓം അവ്യാജ കരുണാപൂരപൂരിതായൈ നമോ നമ:.
※ഓം നിരഞ്ഞ്ജന  ചിദാനന്ദ സംയുക്തായൈ നമോ നമ:
※ഓം സഹസ്രസൂര്യേന്ദുയുത പ്രകാശായൈ നമോ നമ:
※ഓം രത്ന ചിന്താമണി ഗൃഹമദ്ധ്യസ്തായൈ നമോ നമ:
※ഓം ഹാനിവൃദ്ധി ഗുണാധിക്യ രഹിതായൈ നമോ നമ:
※ഓം മഹാപത്മാടവീ മദ്ധ്യനിവാസായൈ നമോ നമ:
※ഓം ജാഗ്രത്സ്വപ്നസുഷുപ്തീനാം സാക്ഷിഭൂത്യൈ നമോ നമ:
※ഓം മഹാപാപൌഘപാപാനാം വിനാശിന്നൈ നമോ നമ:  (60)
※ഓം ദുഷ്ടഭീതി മഹാഭീതി ഭഞ്ജനായൈ നമോ നമ:
※ഓം സമസ്തദേവദനുജ പ്രേരകായൈ നമോ നമ:
※ഓം സമസ്തഹൃദയാംഭോജ   നിലയായൈ നമോ നമ:
※ഓം അനാഹത മഹാപത്മ മന്ദിരായൈ നമോ നമ:
※ഓം സഹസ്രാര സരോജാതവാസിതായൈ നമോ നമ:
※ഓം പുനരാവൃത്തിരഹിത പുരസ്തായൈ നമോ നമ:
※ഓം വാണീ ഗായത്രി സാവിത്രി സന്നുതായൈ നമോ നമ:
※ഓം നീലാ രമാ ഭൂ സംപൂജ്യ പദാബ്ജായൈ നമോ നമ:
※ഓം ലോപാ മുദ്രാര്‍ചിത ശ്രീമത്ചരണായൈ നമോ നമ:
※ഓം സഹസ്രരതിസൗന്ദര്യ ശരീരായൈ നമോ നമ:  (70)
※ഓം ഭാവനാമാത്ര സന്തുഷ്ട ഹൃദയായൈ നമോ നമ:
※ഓം നത സമ്പൂര്‍ണ വിജ്ഞാന സിദ്ധിദായൈ നമോ നമ:
※ഓം ത്രിലോചന കൃതോല്ലാസ ഫലദായൈ നമോ നമ:
※ഓം ശ്രീ സുധാബ്ധി മണിദ്വീപ മദ്ധ്യഗായൈ നമോ നമ:
※ഓം ദക്ഷാധ്വര വിനിര്‍ഭേദ സാധനായൈ നമോ നമ:
※ഓം ശ്രീനാഥ സോദരീഭൂത ശോഭിതായൈ നമോ നമ:
※ഓം ചന്ദ്ര ശേഖര ഭക്താര്‍ത്തി ഭന്ജനായൈ നമോ നമ:
※ഓം സര്‍വോപാധി വിനിര്‍മുക്ത ചൈതന്യായൈ നമോ നമ:
※ഓം നാമപാരായണാഭീഷ്ട ഫലദായൈ നമോ നമ:
※ഓം സൃഷ്ടിസ്ഥിതി തിരോധാന സങ്കല്‍പായൈ നമോ നമ:  (80)
※ഓം ശ്രീ  ഷോഡശാക്ഷരീമന്ത്രമദ്ധ്യഗായൈ നമോ നമ:
※ഓം അനാധ്യന്ത സ്വയംഭൂത ദിവ്യമൂര്‍ത്യൈ നമോ നമ:
※ഓം ഭക്ത ഹംസവതീ മുഖ്യ നിയോഗായൈ നമോ നമ:
※ഓം മാതൃ മണ്ഡലസംയുക്ത ലളിതായൈ നമോ നമ:
※ഓം ഭണ്ഡദൈത്യ മഹാസത്മ നാശനായൈ നമോ നമ:
※ഓം ക്രൂര ഭണ്ഡ ശിരച്ചേദ നിപുണായൈ നമോ നമ:
※ഓം ധരാച്യുത സുരാധീശ സുഖദായൈ നമോ നമ:
※ഓം ചണ്ഡ മുണ്ഡ നിശുംഭാദി ഘണ്ഡനായൈ നമോ നമ:
※ഓം രക്താക്ഷ രക്തജിഹ്വാദി ശിക്ഷണായൈ നമോ നമ:
※ഓം മഹിഷാസുര ദോര്‍വീര്യ നിഗ്രഹായൈ നമോ നമ:  (90)
※ഓം അഭ്രകേശ മഹോത്സാഹ കാരണായൈ നമോ നമ:
※ഓം മഹേശ യുക്ത നടന തത്പരായൈ നമോ നമ:
※ഓം നിജഭര്‍തൃ  മുഖാംഭോജ ചിന്തനായൈ നമോ നമ:
※ഓം വൃഷഭ ധ്വജ വിജ്ഞാന തപസിദ്ധൈ നമോ നമ:
※ഓം ജന്മമൃത്യുജരാരോഗ ഭഞ്ജനായൈ നമോ നമ:
※ഓം വിരക്തിഭക്തി വിജ്ഞാനസിദ്ധിദായൈ നമോ നമ:
※ഓം കാമക്രോധാദി ഷഡ്വര്‍ഗ നാശനായൈ നമോ നമ:
※ഓം രാജരാജാര്‍ച്ചിത പദസരോജായൈ നമോ നമ:
※ഓം സര്‍വ വേദാന്ത സിദ്ധാന്ത സുതത്വായൈ നമോ നമ:
※ഓം ശ്രീ വീരഭക്ത വിജ്ഞാന നിദാനായൈ നമോ നമ: (100)
※ഓം അശേഷദുഷ്ട ദനുജസൂദനായൈ നമോ നമ:
※ഓം സാക്ഷാത്ശ്രീ ദക്ഷിണാമൂര്‍ത്തി  മനോഞ്ജായൈ നമോ നമ:
※ഓം ഹയമേധാഗ്ര സംപൂജ്യ മഹിമായൈ നമോ നമ:
※ഓം ദക്ഷപ്രജാപതീസുതാ  വേഷാഡ്യായൈ നമോ നമ:
※ഓം സുമ ബാണേക്ഷു കോദണ്ഡ മണ്ഡിതായൈ നമോ നമ:
※ഓം നിത്യയൌവനമാംഗല്ല്യ മംഗളായൈ നമോ നമ:
※ഓം മഹാദേവ സമായുക്ത മഹാ ദേവ്യൈ നമോ നമ:
※ഓം ചതുര്‍വിംശതി തത്വൈക സ്വരൂപായൈ നമോ നമ:  (108)
|| ശ്രീ ലളിത അഷ്ടോത്തര ശതനാമാവലി സമ്പൂർണം ||
▬▬▬▬▬▬▬▬▬▬▬▬▬▬▬
ഭക്തിസാന്ദ്രമായ നാമജപങ്ങൾ V.B.T- പ്രഭാതഭേരിയിലൂടെ.. ഏവർക്കും പ്രഭാതഭേരിയിലൂടെ ഒരു പൊൻപുലരി ആശംസിക്കുന്നു...... 
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
▬▬▬▬▬▬▬▬▬▬▬▬▬▬▬

No comments:

Post a Comment