Tuesday, June 2, 2020

അദ്ധ്യായം :10

⚜അമ്പാടി കണ്ണൻ⚜
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

ശ്രീ ചെറുതയ്യൂർ വാസുദേവൻ നമ്പൂതിരിക്ക് പ്രണാമം 🌹🪔

അദ്ധ്യായം :10
➖➖➖➖➖

ശ്രീ ഗുരുവായുരപ്പന്റെ രാവിലത്തെ പൂജ 

ശ്രീ ഗുരുവായൂർ കണ്ണന് ഒരു ദിവസം കാലാനുസൃതമായി 5 പൂജകളാണ് ഉള്ളത്.

1.ഉഷസിൽ ഉഷപൂജ.
2.പ്രഭാതത്തിലെ പൂജയും ശിവേലിയും
3.പന്തീരടി പൂജ.
4.ഉച്ചപൂജ.കാഴ്ച ശിവേലി.
5.അത്താഴപൂജയും ശിവേലിയും.

എല്ലാ പൂജകളും, പുരുഷനും,കാലവും, പ്രകൃതിയും തമ്മിലുള്ള താന്ത്രിക വിധിയിലെ ക്രിയാ യോഗത്തിറം ത ത്വികസമന്വയം.

രാവിലെ അഞ്ചര മണിയോടെ രാവിലത്തെ പൂജ അരംഭിക്കും. ഈ സമയം മുതൽ വാതിൽ മാoത്തിൽ ഗായത്രീ നെയ്യ് ജപം തുടങ്ങും. ജപിച്ച നെയ്യ് ഭക്തന്മാർക്ക് പ്രസാദമായി നൽകാനുള്ള താണ്.ഋക്,യജു, സാമവേദങ്ങള്ളെല്ലാം ജപിക്കും. കണ്ണന് എല്ലാറ്റിനും ബഹുചിട്ടയാണ്.

ഷോഡശോപചാര പൂജയാണ് രാവിലത്തെ പൂജ.പൂജാവിധികൾ ശ്രീ മഹാദേവൻ ശ്രീപാർവതിക്ക് ഉപദേശിച്ച ആഗമങ്ങളാണ് .കണ്ണൻ എല്ലാം കേട്ട് തല കുലുക്കി സമ്മതിച്ചതാണ്.

കണ്ണനെ ആവാഹിച്ച് എഴുന്നള്ളിച്ചിരുത്താനുള്ള യോഗ പത്മപീo പൂജയാണ് ആദ്യമായി ചെയ്യുന്നത്. പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും. പഞ്ചഭൂതാത്മമാണ്. ഭൂമി, ജലം, അഗ്നി, വായു ആകാശം ഇവയുടെ  ഗണിതശാസ്ത്ര പരമായ സമന്വയം. ഇവയുടെ പ്രതീകമായി, ജല ഗന്ധ പുഷ്പ ധൂപ ദീപങ്ങൾ കൊണ്ട് കണ്ണന് ഇരിക്കാനുള്ള യോഗ പത്മപീഠം പൂജിക്കുന്നു. ഷഡാധാര പ്രതീകങ്ങളായ ആധാരശക്തി, മൂലപ്രകൃതി, ആദി കൂർമ്മം ശ്രീഅനന്തൻ ഇവക്ക് ഉപരി യാണു് കണ്ണന് ഇരിക്കുവാനുള്ള യോഗ പത്മപീഠം.

തുടരും .....
➖➖➖➖➖


ഗുരുവായൂർ ക്ഷേത്രത്തിലെ കീഴ്ശാന്തിയായ ശ്രീ ചെറുതയ്യൂർ വാസുദേവൻ നമ്പൂതിരി (70 വയസ്സ്,മരണം 9-05-20) ക്ഷേത്രത്തിലെ ഒരു ദിവസത്തെ ചടങ്ങുകളെകുറിച് വളരെ വിശദമായി എഴുതുന്ന ലേഖനപരമ്പര, അദ്ദേഹത്തിന് ആദരസൂചകം ആയി 

➖➖➖➖➖➖➖➖➖➖
എഡിറ്റ് ചെയ്യാതെ ഷെയർ ചെയ്യുക 
Forward and Share only
➖➖➖➖➖➖➖➖➖➖
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരുവേ നമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരു ഉപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ  ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ
🎀✿═══❁★☬ॐ☬★❁═══✿🎀
                A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
                   V            B            T
                  █║▌█║▌█║▌
                  അസ്‌ട്രോ ലൈവ് 
🎀✿═══❁★☬ॐ☬★❁═══✿🎀
    ✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇​   🪔🪔🪔🪔🪔🪔🪔🪔​
┇ ┇ ┇ ✰🪔  
┇ ┇ ✰🪔       𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖 
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉 
✰🪔

No comments:

Post a Comment