⚜അമ്പാടി കണ്ണൻ⚜
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥
ശ്രീ ചെറുതയ്യൂർ വാസുദേവൻ നമ്പൂതിരിക്ക് പ്രണാമം 🌹🪔
അദ്ധ്യായം :9
➖➖➖➖➖
ഗുരുവായൂർക്ഷേത്രത്തിലെ കേളികൊട്ടു്
ക്ഷേത്രത്തിൽ കാലത്ത് കൃത്യം 5 മണിക്ക് കേളികൊട്ട് ആരംഭിക്കും. നൂറ്റാണ്ടുകളായി അനുവർത്തിച്ച് വരുന്ന ഈ ചടങ്ങ് എല്ലാ ദിവസവം കാലത്ത് 5 മണിക്ക് ഇന്നും മുടക്കം കൂടാതെ നടന്നു വരുന്നു. നാലമ്പലത്തിന് പുറത്ത് സ്വർണ്ണ കൊടിമരത്തിന്റെ സമീപത്താണ് നടന്ന് വരുന്നത്.
പാരമ്പര്യക്കാരായ പ്രവർത്തിക്കാർ ഇത് നിർവ്വഹിച്ചുവരുന്നു.ചെണ്ടയുടേയും, താളത്തിന്റെയും ശമ്പ്ദ പ്രപഞ്ചത്തിന്റെ അലൌകിക ശക്തി ഭക്തജനമനസ്സ്കളെ കീഴടക്കുന്നു.
നൂറ്റാണ്ടുകൾക്ക് മുൻപ് തുടങ്ങിയ ഈ ആചാരത്തിന് ചരിത്ര പരമായ പശ്ചാതലവും, ഭക്തിപരമായ സമർപ്പണത്തിന്റെയും, നിരവധി കഥകൾ പറയാനുണ്ടാകും. ഇന്നും ധാരാളം ഭക്തർ ഈ വഴിവാട് സമർപ്പിക്കുന്നു. പുതിയ സംരഭങ്ങൾ ആരംഭിക്കുമ്പോൾ ഗുരുവായുരപ്പന്റെ ഭക്തർ ഈ വഴിവാട് സമർപ്പിക്കും.
കൊടിമര സമീപത്തുള്ള ആയിരം ആലില്ല വിളക്കിന്റെ നെയ്യ്തിരി നിറശോഭയിൽ കേളികൊട്ട് ആരംഭിക്കും. സുര്യഭഗവാന്റെ പൊൻ കിരണങ്ങൾ ഉദയസമയത്ത് കണ്ണന്റെ പാദസേവ ചെയ്യുന്നതിന് തുടക്കമാണ് അരുണോദയത്തിലെ കേളികൊട്ടു്.
തുടരും .....
➖➖➖➖➖
ഗുരുവായൂർ ക്ഷേത്രത്തിലെ കീഴ്ശാന്തിയായ ശ്രീ ചെറുതയ്യൂർ വാസുദേവൻ നമ്പൂതിരി (70 വയസ്സ്,മരണം 9-05-20) ക്ഷേത്രത്തിലെ ഒരു ദിവസത്തെ ചടങ്ങുകളെകുറിച് വളരെ വിശദമായി എഴുതുന്ന ലേഖനപരമ്പര, അദ്ദേഹത്തിന് ആദരസൂചകം ആയി
➖➖➖➖➖➖➖➖➖➖
എഡിറ്റ് ചെയ്യാതെ ഷെയർ ചെയ്യുക
Forward and Share only
➖➖➖➖➖➖➖➖➖➖
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരുവേ നമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരു ഉപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട് ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ
🎀✿═══❁★☬ॐ☬★❁═══✿🎀
A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
V B T
█║▌█║▌█║▌
അസ്‌ട്രോ ലൈവ്
🎀✿═══❁★☬ॐ☬★❁═══✿🎀
✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇ 🪔🪔🪔🪔🪔🪔🪔🪔
┇ ┇ ┇ ✰🪔
┇ ┇ ✰🪔 𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖
┇ ✰🪔 𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉
✰🪔

No comments:
Post a Comment