Tuesday, June 2, 2020

അദ്ധ്യായം :14

⚜അമ്പാടി കണ്ണൻ⚜
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥


ശ്രീ ചെറുതയ്യൂർ വാസുദേവൻ നമ്പൂതിരിക്ക് പ്രണാമം 🌹🪔

അദ്ധ്യായം :14
➖➖➖➖➖

ശ്രീ ഗുരുവായൂർ അമ്പാടി കണ്ണന്റെ ഒരു ദിവസത്തിൽ, നിർമാല്യം, എണ്ണഅഭിഷേകം, വാകചാർത്ത്, ശംഖാഅഭിഷേകം, എന്നിവയെ പറ്റി വിശദമായി വിവരിച്ചു.അതോടൊപ്പം മലർനിവേദ്യം, അലങ്കാരം, എന്നിവയെ പറ്റിയും ഉഷ,രാവിലത്തെ പൂജ, ഗണപതി ഹോമം എന്നിവയെ പറ്റിയും സാമാന്യമായി പ്രതിപാദിച്ചു.

ശ്രീ ഗുരുവായൂർ കണ്ണന്റെ രാവിലത്തെ ശ്രീബലി  

പ്രപഞ്ചത്തിന്റെ സൃഷ്ടിയുടെയും, പരിരക്ഷയുടെയും കർത്താവ് അമ്പാടി കണ്ണനാണ്. അത് കൊണ്ട് പ്രപഞ്ചത്തിലെ എല്ലാവരും കണ്ണന്റെ പാർഷദരാണ് ഗോപാല ബാലന്മാരെ പോലെ.
ഈ പരിചാരന്മാർക്കും അവരുടെ പരിചാരകന്മാർക്കും ഹവിസ്സ് ബലിതൂവുന്ന കർമ്മമാണ് ശീവേലി.

കണ്ണനെ സാക്ഷിനിർത്തി മേശാന്തിയാണ് കണ്ണന് വേണ്ടി പർഷദർക്കും തത് പാർഷദർക്കും ബലി തൂവുക.
ആരൊക്കെയാണ് ഈ പർഷദന്മാർ?

കണ്ണന്റെ ഗർഭഗൃഹത്തിന്റെ ഇരുവശം മുതൽ ഗോപുരം വരെയുള്ള ദ്വാരപാലകർ, പക്ഷി രാജാവായ ഗരുഡൻ. നാഗാധിപനായ അനന്തൻ ദക്ഷിണാമൂർത്തി, ഗണപതി. ഇന്ദ്രൻ, അഗ്നി, യമൻ, നിര്തി, വരുണൻ, വായു, ദുർഗ്ഗാദേവി, സ്കന്ധൻ, സോമൻ വൈശ്രവണൻ, ബ്രഹ്മാവ്, ഈശാന മൂർത്തി. കൂടാതെ സപ്തമാതൃക്കൾ ശ്രീ ഭഗവതി, പുഷ്ടീ ദേവി എന്നീ ദേവീ ദേവന്മാർക്കെല്ലാം കണ്ണൻ അമൃത ഭോജനം നടത്തുന്ന കർമ്മമാണ് ശീവേലി.

കണ്ണൻ ഭദ്രദീപങ്ങളൂടേയും  വാദ്യഘോഷങ്ങളുടേയും അകമ്പടിയോടെ ആനപ്പുറത്ത് എഴുന്നളും. ക്ഷേത്രം കീഴ്ശാന്തി കണ്ണനെ മാറോട് ചേർത്ത് പിടിച്ച് എഴുന്നളിക്കും.ശിവേലി സമയത്ത് ക്ഷേത്രമതിലനകത്ത് എത്തുന്ന എല്ലാ ഭക്തന്മാരെയും കണ്ണനും കണ്ണനോടൊപ്പം അമൃത ഭോജനത്തിന് വന്ന എല്ലാ ദേവീ ദേവന്മാരും അനുഗ്രഹിക്കും. സർവ്വ ദേവീദേവ സംഗമ സമയമാണ് ശിവേലി.

തുടരും .....
➖➖➖➖➖

ഗുരുവായൂർ ക്ഷേത്രത്തിലെ കീഴ്ശാന്തിയായ ശ്രീ ചെറുതയ്യൂർ വാസുദേവൻ നമ്പൂതിരി (70 വയസ്സ്,മരണം 9-05-20) ക്ഷേത്രത്തിലെ ഒരു ദിവസത്തെ ചടങ്ങുകളെകുറിച് വളരെ വിശദമായി എഴുതുന്ന ലേഖനപരമ്പര, അദ്ദേഹത്തിന് ആദരസൂചകം ആയി

➖➖➖➖➖➖➖➖➖➖
എഡിറ്റ് ചെയ്യാതെ ഷെയർ ചെയ്യുക 
Forward and Share only
➖➖➖➖➖➖➖➖➖➖
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരുവേ നമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരു ഉപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ  ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ
🎀✿═══❁★☬ॐ☬★❁═══✿🎀
                A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
                   V            B            T
                  █║▌█║▌█║▌
                  അസ്‌ട്രോ ലൈവ് 
🎀✿═══❁★☬ॐ☬★❁═══✿🎀
    ✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇​   🪔🪔🪔🪔🪔🪔🪔🪔​
┇ ┇ ┇ ✰🪔  
┇ ┇ ✰🪔       𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖 
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉 
✰🪔

No comments:

Post a Comment