⚜അമ്പാടി കണ്ണൻ⚜
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥
ശ്രീ ചെറുതയ്യൂർ വാസുദേവൻ നമ്പൂതിരിക്ക് പ്രണാമം 🌹🪔
അദ്ധ്യായം :15
➖➖➖➖➖
കളഭം തരാം കണ്ണാ മനസ്സും തരാം. ശ്രീ ഗുരുവായൂരപ്പന് കളഭ കൂട്ട് തയ്യാറാക്കി കൊടുക്കുന്ന ഓരോ കീഴ്ശാന്തിയുടേയും പ്രാർത്ഥനയാണിത്. അതെ ഗുരുവായൂരിൽ ഉച്ചപൂജക്കാണു് കളഭ ചാർത്ത്. ദശാവതാരം, കാളിയമർദ്ദനം, ആലിലക്കണ്ണൻ, വെണ്ണ കൃഷ്ണൻ അങ്ങിനെ പലേ മനോഹരമായ കൃഷ്ണ ലീലാ രൂപങ്ങളും കളഭം കൊണ്ട് കണ്ണന്ചാർത്തും. ഉച്ചപൂജ നട തുറന്ന് ദർശനം നടത്തി പ്രാർത്ഥിച്ചാൽ എല്ലാ അഭീഷ്ടങ്ങളും സാധിക്കും. അങ്ങിനെ ഒരു പ്രാർത്ഥനയുടെ കഥയാണ് ഇന്ന് പറയുന്നത്.
കൃഷ്ണനും, രാമനും, ഗോപന്മാരോടൊന്നിച്ച് മഥുരാപുരിയുടെ തെരുവിലൂടെ നടക്കുകയാണ്. ധനുർ യാഗം നടത്തുന്ന യാഗശാലയിലേക്ക് പോവുകയായിരുന്നു അവർ.മഥുരാപുരിയിലെ ഒരു മാലകെട്ടുന്ന ആളായിരുന്നു സുദാമാവ്. അദ്ദേഹം അവർക്ക് ഇരിക്കാൻ രണ്ടു പീഠം നൽകി.അർഘ്യo പാദ്യം, മാല, താമ്പൂലം, എന്നിവ നൽകി സൽക്കരിച്ചു.രാമകൃഷ്ണന്മാർ സുദാ മാവിനെ അനുഗ്രഹിച്ചു. സുദാമാവ് പറഞ്ഞു "എന്റെ ജന്മം ഇന്ന് സഫലമായി, എന്റെ വംശം ശുദ്ധമായി, അവിടുന്ന് എന്റെ ഗൃഹത്തിലേക്ക് വന്നതോടെ പിതൃക്കൾ, ദേവന്മാർ, ഋഷികൾ, ഇവരെല്ലാം എനോട് സന്തോഷിച്ചിരിക്കുന്നു. ഈ ജഗത്തിന് കാരണഭൂതരാണല്ലോ നിങ്ങൾ രണ്ടു പേരും. ഗുരുവായുരപ്പാ അവിടുന്ന് ലോകത്തിൻെറ മുഴുവൻ ക്ഷേമത്തിനും, ഐശ്വരിത്തിനു മായി അവതരിച്ചതല്ലേ. ഭജിക്കുന്നവരെ അനുഗ്രഹിക്കുന്നവനാണെങ്കിലും, വിശ്വസുഹൃത്തായ അങ്ങക്ക് ഭേദ ദൃഷ്ടി തീരെയില്ല. സുദാമാവ് ഇപ്രകാരം പറഞ്ഞു നല്ല സുഗന്ധ പുഷ്പങ്ങളെ കൊണ്ട് വനമാല കെട്ടി കൃഷ്ണനേയും, രാമനേയും അണിയിച്ചു. ഗോപന്മാരേയും മാലകൾ അണിയിച്ചു.
സർവ്വാത്മായ കണ്ണനിൽ ഭക്തിയും ,ഭക്തന്മാരോടുള്ള സത്സംഗവും, എല്ലാ ജീവജാലങ്ങളിൽ ദയയും ഉണ്ടാവണേ എന്ന് അദ്ദേഹം പ്രാർത്ഥിച്ചു. ഭഗവാൻ എല്ലാം കൊടുത്ത് അനുഗ്രഹിച്ചു.അതിനു പുറമെ സമ്പത്ത്, ശരീര ശക്തി, ദീർഘായുസ് എന്നിവയേയും നൽകി അനുഗ്രഹിച്ചു.അതിന് ശേഷം രാമകൃഷ്ണന്മാർ, സ്നേഹിതരോടൊന്നിച്ച് വീണ്ടും രാജമാർഗ്ഗത്തിലൂടെ സഞ്ചരിക്കുമ്പോളാണ് ഭഗവാൻ കൃഷ്ണൻ സൈരന്ധ്രിയെ കാണുന്നത്. അവൾ കംസനും, ഭാര്യമാർക്കും കൊടുക്കുവാൻ കളഭ കൂട്ടമായി പോവുകയാണു്. ജന്മനാ ശരീരത്തിന് മൂന്ന് വളവുള്ള അവൾ നടന്നു വരുന്നത് ഭഗവാൻ കണ്ടു. പൂർവ്വ പുണ്യമുള്ള അവളെ അനുഗ്രഹിക്കുവാൻ ഭഗവാൻ തിരുമാനിച്ചു."ഹേ സുന്ദരീ " കന്ദർപ്പസുന്ദരനായ കണ്ണന്റെ സൗന്ദര്യ ഭാഷണം അവൾ കേട്ടു. തന്നെ കൂനി, കൂനി, എന്നല്ലാതെ ആരും ഇന്നേവരെ വിളിച്ചുകേട്ടിട്ടില്ല, ഇന്ന് ആരാന്ന് തന്നെ മധുരമായി സുന്ദരീ എന്ന് വിളിക്കുന്നത്. അവൾ തിരിഞ്ഞു നോക്കി, ആ മനോഹര രൂപം കണ്ടു. കളിയാക്കി വിളിക്കുകയല്ല. അവൾ കൃഷ്ണന്റെ അടുത്ത് വന്നു." ഹേ സുന്ദരീ ഈ നല്ല കളഭം ഞങ്ങൾക്ക് തരുമോ ?അവൾ ഭഗവാന്റെ തിരുനെറ്റിയിൽ കളഭ മണിയിക്കാൻ ശ്രമിച്ചു.പക്ഷെ പറ്റുന്നില്ല. ഭഗവാന്റെ തിരുമുഖം കാണുന്നില്ല. കൂനിയായ തനിക്കെങ്ങിനെ ഭഗവാനെ കളഭമണിയിക്കാൻ സാധിക്കും .അവൾ കളഭവുമായി നിന്നു. അവളുടെ മുന്നിൽ ഭഗവാൻ വീരാസനത്തിൽ, ഒരു കാൽ മുട്ടുമടക്കി ,ഒരു കാൽ നിലത്ത് വെച്ച് ഇരുന്നു. തന്റെ മുന്നിലിരിക്കുന്ന ആ തേ ജോ രൂപം അവൾ കൺകുളിർക്കെ കണ്ടു. ഭഗവന്റെ തിരുനെറ്റിയിലും, മാറിടത്തിലും കളഭം അണിയിച്ചു. അവൾ പറഞ്ഞു. സുന്ദരാ എനിക്കെന്തു സൗന്ദര്യമാണ് ഉള്ളത് ?അവിടുന്നാണ് ശരിക്കും സുന്ദരൻ ഞാൻ കംസന് കളഭമുണ്ടാക്കി കൊടുക്കുന്ന ദാസിയാണു്. ത്രിവക്രയാണ് ഞാൻ. സുഗന്ധം നിറഞ്ഞ ഈ കളഭം അങ്ങയുടെ ദേഹത്തിലണിയിക്കാൻ ഭാഗ്യമുണ്ടായി. കളഭ ചാർത്തണിഞ്ഞ കണ്ണൻ അത്യധികം ശോഭിച്ചു. തന്റെ ദർശന ഫലം അവൾക്ക് നൽകി അനുഗ്രഹിക്കുവാൻ ഭഗവാൻ തിരുമാനിച്ചു. ത്രിവക്രയുടെ ശരീരത്തിന്റെ വളവ് തീർക്കുവാൻ ഭഗവാൻ തിരുമാനിച്ചു.അവളുടെകാലിന്റെ പുറനടിയിൽ ചവിട്ടി നിന്ന് കൊണ്ട് അവളുടെ താടി പിടിച്ചു ശരീരം മേലോട്ടുയർത്തി. കണ്ണന്റെ സ്പർശ പ്രഭാവ o കൊണ്ടു തന്നെ ശരീരത്തിന്റെ വളവ് തീർന്ന അവൾ പരമ സുന്ദരിയായി. തന്നെ പത്നിയായി സ്വീകരിക്കണമെന്ന അവളുടെ ആഗ്രഹത്തെ ഭഗവാൻ പിന്നീട് സാധിപ്പിച്ചു കൊടുത്തു. സൈരന്ധ്രിയായ ത്രിവക്രയിൽ-കുബ്ജയിൽ-സാഖ്യശാസ്ത്ര വിശാരദനായ ഒരു പുത്രൻ ജനിച്ചതായി നാരായണീയ കർത്താവ് പറയുന്നു.
ആരാണ് ഈ കുബ്ജ? കുബ്ജയുടെ ചരിത്രമെന്താണ്? ത്രേതായുഗത്തിൽ ശ്രീരാമ നായി അവതരിച്ചപ്പോൾ വനവാസകാലത്ത് പഞ്ചവടിയിൽ കുറേക്കാലം താമസിച്ചു.അതി കോമള നായ ശ്രീരാമരൂപം കണ്ട് മോഹിച്ച രാവണ സോദരിയായ ശുർപ്പണഖ തന്നെ പത്നിയായി സ്വീകരിക്കുവാൻ രാമനോടപേക്ഷിച്ചു. ഏക പത്നീ പ്രതം കൈ കൊണ്ട രാമൻ തന്നെ സ്വീകരിക്കാൻ വിസമ്മതിച്ചപ്പോൾ അവൾ സീതയെ ഭക്ഷിപ്പാനൊരുങ്ങി. അനു ജനായ ലക്ഷ്മണൻ കർണ്ണ നാസികകൾ ച്ഛേദിച്ച് വിരൂപയാക്കി വിട്ടു.വിമനസ്സുയായി അവൾ പുഷ്ക്കര തീർത്ഥത്തിൽ പോയി ശ്രീരാമ പ്രാപ്തിക്കായി തപസ് ചെയ്തു.പ്രസനനായ ഉമാ പതി അവളെ അനുഗ്രഹിച്ചു. ദ്വാപരാന്തത്തിൽ മഥുരയിൽ വെച്ച് നിന്റെ ആഗ്രഹം സഫലമാകും.ശ്രീരാമൻ കൃഷ്ണനായി അവതരിക്കും. നിന്റെ ആഗ്രഹം സഫലമാകും മഹാദേവൻ വരം നൽകി. ആ ശുർപ്പണഖയാണ് കുബ്ജ എന്ന പേരിൽ മഥുരാപുരിയിൽ വന്ന് പുനർജനിച്ചത് .മഹാദേവന്റെ വരപ്രസാദത്താൽ ശ്രീകൃഷ്ണൻ അവൾക്ക് പതിയായി ഭവിച്ചു.എല്ലാ പ്രാർത്ഥനകളും സഫലമാകട്ടെ.
തുടരും .....
➖➖➖➖➖
ഗുരുവായൂർ ക്ഷേത്രത്തിലെ കീഴ്ശാന്തിയായ ശ്രീ ചെറുതയ്യൂർ വാസുദേവൻ നമ്പൂതിരി (70 വയസ്സ്,മരണം 9-05-20) ക്ഷേത്രത്തിലെ ഒരു ദിവസത്തെ ചടങ്ങുകളെകുറിച് വളരെ വിശദമായി എഴുതുന്ന ലേഖനപരമ്പര, അദ്ദേഹത്തിന് ആദരസൂചകം ആയി
➖➖➖➖➖➖➖➖➖➖
എഡിറ്റ് ചെയ്യാതെ ഷെയർ ചെയ്യുക
Forward and Share only
➖➖➖➖➖➖➖➖➖➖
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരുവേ നമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരു ഉപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട് ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ
🎀✿═══❁★☬ॐ☬★❁═══✿🎀
A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
V B T
█║▌█║▌█║▌
അസ്‌ട്രോ ലൈവ്
🎀✿═══❁★☬ॐ☬★❁═══✿🎀
✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇ 🪔🪔🪔🪔🪔🪔🪔🪔
┇ ┇ ┇ ✰🪔
┇ ┇ ✰🪔 𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖
┇ ✰🪔 𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉
✰🪔

No comments:
Post a Comment