Tuesday, June 2, 2020

അദ്ധ്യായം : 22

⚜അമ്പാടി കണ്ണൻ⚜
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

ശ്രീ ചെറുതയ്യൂർ വാസുദേവൻ നമ്പൂതിരിക്ക് പ്രണാമം 🌹🪔

അദ്ധ്യായം : 22
➖➖➖➖➖

ദ്വാദശാപ്പണ സമർപ്പണം വിശദീകരണം 


ദ്വാദശി ദിവസം കണ്ണന് പ്രിയപ്പെട്ട ദിനമാണ്. തന്റെ  നിർമാല്യ ദർശനം ഭക്തജനങ്ങൾക്ക് നൽകുന്ന അവസരത്തിൽ തന്നെ യജ്ഞവും, യജ്ഞഭുക്കും ആയ കണ്ണൻ ശ്രീ കോവിൽ വിട്ട് കൂത്തമ്പലത്തിലേക്ക് യാത്രയാകും. അവിടെ ലോക നന്മക്കായി യജ്ഞമ നഷ്ടിക്കുന്ന അഗ്നിഹോത്രിളൈ കണ്ട് വെച്ച് നമസ്കാരം  ( ദ്വാദശി പ്പണ സമർപ്പണം ) ചെയ്യാനാണ് കണ്ണന്റെ ഈ യാത്ര. ഭക്തജനങ്ങൾക്ക് ദർശനമരുളി കൊണ്ടു തന്നെ കണ്ണൻ  ശ്രീകോവിലിൽ നിന്ന് ഇറങ്ങി കുത്തമ്പലത്തിൽ പ്രത്യക്ഷപെടുന്നു എന്നാണ് ഭക്തജന വിശ്വാസം.

ഗുരുവായൂർ ക്ഷേത്രത്തിലെ അതി വിശിഷ്ടമായ ഒരു ചടങ്ങാണ് ഗുരുവായൂർ ഏകാദശിക്കഴിഞ്ഞ് ദ്വാദശി ദിവസം നടത്തുന്ന ഈ സമർപ്പണം. മഹത്തായ ഈ സമർപ്പണ്ണത്തിലൂടെ ഭക്തർക്ക് ആയുരാരോഗ്യ സൗഖ്യo കണ്ണൻ അനുഗ്രഹിച്ചു നൽകുന്നു. അത് കൊണ്ടാണ് പതിനായിരകണക്കിന് ഭക്തർ ഏകാദശി വ്രത പുണ്യത്തിൽ ഈ സമർപ്പണം നടത്തുന്നത്. ദ്വാദശി ദിവസം കുളിച്ച് ശുദ്ധമായി കൃഷ്ണദർശനം നടത്തി കൂത്തമ്പലത്തിൽ എത്തി ഭക്തർ ദ്വാദശിപ്പണം വെക്കുന്നു. അതിന് ശേഷം തീർത്ഥം സേവിച്ച് തീർത്ഥ ദക്ഷിണ നൽകി പാരണ നടത്തി ഏകാദശി വ്രതം അവസാനിപ്പിക്കുന്നു. ശുകപുരം, പെരുവനം, ഇരിഞ്ഞാലക്കുട എന്നിവടങ്ങളിലെ അഗ്നിഹോത്രികളാണ് ഈ ചടങ്ങിൽ പങ്കെടുക്കുന്നത്. ഇപ്രാവശ്യം ദ്വാദശിപ്പണ സമർപ്പണ൦  വെച്ച് നമസ്കാര ചടങ്ങിന് അനേകം ഭക്തർ പങ്കെടുത്തു. 

( ഇതെല്ലാം അദ്ദേഹം മുൻകൂട്ടി അതായത് ഈ ചടങ്ങുകൾ നടക്കുമ്പോൾ എഴുതിയത് ആണ് )

തുടരും .....
➖➖➖➖➖

ഗുരുവായൂർ ക്ഷേത്രത്തിലെ കീഴ്ശാന്തിയായ ശ്രീ ചെറുതയ്യൂർ വാസുദേവൻ നമ്പൂതിരി (70 വയസ്സ്,മരണം 9-05-20) ക്ഷേത്രത്തിലെ ഒരു ദിവസത്തെ ചടങ്ങുകളെകുറിച് വളരെ വിശദമായി എഴുതുന്ന ലേഖനപരമ്പര, അദ്ദേഹത്തിന് ആദരസൂചകം ആയി
➖➖➖➖➖➖➖➖➖➖
എഡിറ്റ് ചെയ്യാതെ ഷെയർ ചെയ്യുക 
Forward and Share only
➖➖➖➖➖➖➖➖➖➖
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരുവേ നമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരു ഉപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ  ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ
🎀✿═══❁★☬ॐ☬★❁═══✿🎀
                A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
                   V            B            T
                  █║▌█║▌█║▌
                  അസ്‌ട്രോ ലൈവ് 
🎀✿═══❁★☬ॐ☬★❁═══✿🎀
    ✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇​   🪔🪔🪔🪔🪔🪔🪔🪔​
┇ ┇ ┇ ✰🪔  
┇ ┇ ✰🪔       𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖 
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉 
✰🪔

No comments:

Post a Comment