Tuesday, August 11, 2020

കേശവമന്ത്രം

⚜സാമ്പത്തിക ബാദ്ധ്യതകള്‍ നീങ്ങുന്നതിന്- കേശവമന്ത്രം⚜
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

വിവരണം
🌹🌹🅥🌹🌹🅑🌹🌹🅣🌹🌹
നെയ്‌വിളക്ക് കൊളുത്തി പ്രഭാതങ്ങളില്‍ ഭക്തിയോടെ ജപിക്കണം. 9, 18, 27 എന്ന രീതിയില്‍ 108 വരെ ജപിക്കാവുന്നതാണ്. വിദേശരാജ്യങ്ങളില്‍ അല്ലെങ്കില്‍ മറ്റ്‌ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇപ്രകാരം ചെയ്യാനുള്ള സൗകര്യങ്ങള്‍ ഇല്ലെങ്കില്‍, സ്വസ്ഥമായി ഇരിക്കുന്ന സമയത്ത് ഭഗവാന്‍ ശ്രീകൃഷ്ണന് മാനസപൂജ ചെയ്യുന്നതായി സങ്കല്പിച്ചുകൊണ്ട്  ഈ മന്ത്രം ഭക്തിയോടെ ജപിക്കുക. ബുധനാഴ്ചയോ വ്യാഴാഴ്ചയോ സൂര്യോദയം മുതല്‍ ഒരുമണിക്കൂര്‍വരെയുള്ള സമയത്ത് ജപം ആരംഭിക്കാവുന്നതാണ്. തുടര്‍ന്ന്‍ തുടര്‍ച്ചയായി 27 ദിവസം ജപിക്കണം. സ്ത്രീകള്‍ക്ക് അശുദ്ധി വന്നാല്‍ എട്ടാംദിവസം മുതല്‍ ജപം തുടരാം. അല്ലെങ്കില്‍ മുടക്കം വരാത്ത രീതിയില്‍ ജപം ആരംഭിക്കാവുന്നതാണ്. അങ്ങനെയെങ്കില്‍ ജപം ആരംഭിക്കുന്നതിനായി സ്ത്രീകള്‍ പ്രത്യേക ദിവസം നോക്കേണ്ടതുമില്ല.

മന്ത്ര൦
🌹🌹🅥🌹🌹🅑🌹🌹🅣🌹🌹
ഓം നമോ ഭഗവതേ വാസുദേവായ
മാധവായ സുകേശായ
ശ്രീം ക്ലീം കൃഷ്ണായ ശ്രീം ക്ലീം നന്ദഗോപായ
ബാലായ ശ്യാമളായ ക്ലീം ശ്യാമായ
സുമോഹിതപദായ കേശവായ ശ്രീം നമ:

ജപ ഫലം
🌹🌹🅥🌹🌹🅑🌹🌹🅣🌹🌹
സാമ്പത്തിക ബാദ്ധ്യതകള്‍ നീങ്ങുന്നതിന് ഈ മന്ത്രജപം അത്യുത്തമം ആകുന്നു. ലക്ഷ്മീബീജ സഹിതമായ ഈ കേശവമന്ത്രം കുടുംബത്ത് സര്‍വ്വൈശ്വര്യങ്ങളും നല്‍കാന്‍ അത്യുത്തമം ആകുന്നു.

🌹🌹🅥🌹🌹🅑🌹🌹🅣🌹🌹
➖➖➖➖➖➖➖➖➖➖
എഡിറ്റ് ചെയ്യാതെ ഷെയർ ചെയ്യുക
Forward and Share only
➖➖➖➖➖➖➖➖➖➖
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരുവേ നമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരു ഉപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ  ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ
🎀✿═══❁★☬ॐ☬★❁═══✿🎀
                A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
                   V            B            T
                  █║▌█║▌█║▌
                  അസ്‌ട്രോ ലൈവ്
🎀✿═══❁★☬ॐ☬★❁═══✿🎀
    ✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇​   🪔🪔🪔🪔🪔🪔🪔🪔​
┇ ┇ ┇ ✰🪔 
┇ ┇ ✰🪔       𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉
✰🪔

No comments:

Post a Comment