Tuesday, August 11, 2020

നല്ല ജോലിലഭിക്കാന്‍

⚜നല്ല ജോലിലഭിക്കാന്‍ ഋഗ്വേദത്തിലെ മന്ത്രo⚜
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

വിവരണം
🎀🎀〰🌞〰🎀🎀
നല്ല ജോലിലഭിക്കാനുള്ള ഈ മന്ത്രം ഋഗ്വേദത്തില്‍ ഉള്ളതാണ്. രാവിലെയും വൈകുന്നേരവും ഈ മന്ത്രം അര്‍ത്ഥമറിഞ്ഞു കുറഞ്ഞത് 21 തവണയെങ്കിലും കുറഞ്ഞ ശബ്ദത്തില്‍ ജപിക്കണം. ജപിക്കുന്ന സമയത്ത്‌ വെള്ളവസ്ത്ര മുടുത്താല്‍ വളരെ നന്ന്. ജോലിക്കു ശ്രമിക്കുന്നവർക്കും,മത്സര പരീക്ഷകൾ എഴുതുന്നവർക്കും psc റാങ്കിൽ ഉള്ളവർക്കും തടസം കൂടാതെ ജോലി ലഭിക്കാൻ  ഇത് ഉത്തമ മന്ത്ര൦ ആണ്

മന്ത്ര൦
🎀🎀〰🌞〰🎀🎀
ഓം ത്വം നോ ആഗ്നേ സനയേ ധനാനാം
യശസം കാരും കൃണൂഹി സ്തവാന:
ഋധ്യാമ കര്‍മാപസാ നവേന
ദേവൈര്‍ദ്യാവാപൃഥിവീ പ്രാവതം ന:

അർത്ഥം
🎀🎀〰🌞〰🎀🎀
ഈശ്വരാ ഞങ്ങളെ സകല ഐശ്വര്യങ്ങളും ലഭിക്കുന്ന ജോലിക്കുടമകളാക്കിയാലും. ആ ജോലിയിലൂടെ എനിക്ക് കീര്‍ത്തിയും യശസ്സും ഐശ്വര്യവും ഉണ്ടാകട്ടെ. പുതുയ ഉദ്യോഗംകൊണ്ടു ഞാന്‍ സമൃദ്ധനാകട്ടെ എന്‍റെ ഈ പുതിയ ജോലിയെ ഈശ്വരന്‍ രക്ഷിക്കട്ടെ

ശുഭം
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿═══❁═☬ॐ☬═❁═══✿
മൺമറഞ്ഞ ഹൈന്ദവപരമായ  ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ
🎀✿═══❁★☬ॐ☬★❁═══✿🎀
                A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
                   V            B            T
                  █║▌█║▌█║▌
                  അസ്‌ട്രോ ലൈവ്
🎀✿═══❁★☬ॐ☬★❁═══✿🎀
    ✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
🎀✿═══❁★☬ॐ☬★❁═══✿🎀

No comments:

Post a Comment