Wednesday, December 23, 2020

വന്ദനം 03

 ⚘🕊V.B.T-പ്രഭാത വന്ദനം⚘🕊
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱

പ്രിയ വായനക്കാർക്ക് നല്ലൊരു ദിവസം പ്രഭാത വന്ദനത്തിലൂടെ ആശംസിക്കുന്നു
💐💐💐 

പൂജയും ഉപചാരങ്ങളും ഗംഭീരമായോ എന്നല്ല ഭഗവാന്‍ നോക്കുന്നതു്, പ്രേമവും സമര്‍പ്പണവുമുള്ള ഒരു മനസ്സാണ് അവിടുന്ന് ഇച്ഛിക്കുന്നത്. അതുകൊണ്ട് തന്നെ ഭഗവാന്‍ തൃപ്തിപ്പെടും. ഈശ്വരന് വേണ്ടത് നിഷ്‌കളങ്കതയുടെയും പ്രേമത്തിന്റെയും പുഷ്പമാണ് എനിക്ക് ഏറ്റവും പ്രിയമായത്. അല്ലാതെ കോടിക്കണക്കിനു രൂപ മുടക്കി നൂറുജന്മം പൂജചെയ്താലും എന്റെ സാമീപ്യം ഒരു നിമിഷം പോലും നിനക്കു കിട്ടുകയില്ല.  നിന്റെ നിഷ്‌കളങ്കമായ മനസ്സാണ് എനിക്കാവശ്യം. നിന്റെ പൂജയോ സ്വത്തോ ഒന്നും എനിക്കാവശ്യമില്ല. ഈ ഒരു സമര്‍പ്പണഭാവമാണ് എനിക്കു നിന്നിലേക്കു വരാനുള്ള പാലം.'' വലിയ വിഭവങ്ങള്‍ കൊണ്ടു ഭഗവാനെ തൃപ്തിപ്പെടുത്താന്‍ പറ്റില്ല. വിഭവങ്ങള്‍ കുറവായാലും പൂജയ്ക്കുപിന്നിലെ ഏകാഗ്രതയും ഭക്തിയുമാണു ഭഗവാന്‍ നോക്കുന്നത്. ഭക്തിയും വിനയവും നിറഞ്ഞ നിഷ്‌കളങ്കമായ ഹൃദയത്തെയാണു ഭഗവാന് അര്‍ച്ചിക്കേണ്ടത്. പൂജയുടെയും മറ്റെല്ലാ ആധ്യാത്മിക സാധനകളുടെയും ലക്ഷ്യം മനസ്സിനെ ഭഗവാനില്‍ ഏകാഗ്രമാക്കുക എന്നതാണ്. മാനസപൂജയിലൂടെ അനായാസം അതു സാധ്യമാകും.

പ്രഭാത വന്ദനത്തിൽ വായിച്ചത് അമൃത വചനം 
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
➖➖➖➖➖➖➖➖➖➖
Forward and Share only
➖➖➖➖➖➖➖➖➖➖
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരവേനമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരോപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  VBT യുടെ ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ
🎀✿═══❁★☬ॐ☬★❁═══✿🎀
                A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
                   V            B            T
                  █║▌█║▌█║▌
                  അസ്‌ട്രോ ലൈവ് 
🎀✿═══❁★☬ॐ☬★❁═══✿🎀
    ✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇​   🪔🪔🪔🪔🪔🪔🪔🪔​
┇ ┇ ┇ ✰🪔  
┇ ┇ ✰🪔       𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖 
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉 
✰🪔

No comments:

Post a Comment