╔═══❖🌹🅥🅑🅣🌹❖═══╗
╠💖📯V.B.T- പ്രഭാതഭേരി📯💖
╚═══❖🌹🅥🅑🅣🌹❖═══╝
════════════════
🔔❁🔔❁🔔❁🔔❁🔔❁🔔❁🔔
❁ അറിവ് ബലംപ്രയോഗിച്ച് പകർന്നു നൽകാൻ കഴിയുന്നതല്ല. പ്രത്യേകിച്ച് ആധ്യാത്മിക ജ്ഞാനം.സദ്ഗുരു സമ്മർദ്ദം ചെലുത്തി ശിക്ഷണം ചെയ്യില്ല.ശിഷ്യന്റെ പൂർണ്ണ അനുമതിയും ഹൃദയം തുറന്ന സമീപനവും ആത്മസമർപ്പണവും ഇല്ലാതെ ഒന്നും സംഭവിക്കില്ല.അതുകൊണ്ടാണ് സ്വന്തം മനസ്സിന്റെ അനുഗ്രഹമാണ് ഏറ്റവും പ്രധാനം എന്നു പറയുന്നത്".
ഏവർക്കും പ്രഭാതഭേരിയിലൂടെ ഒരു പൊൻപുലരി ആശംസിക്കുന്നു.......
╔═══❖🌹🅥🅑🅣🌹❖═══╗
╠💖📯V.B.T- പ്രഭാതഭേരി📯💖
╚═══❖🌹🅥🅑🅣🌹❖═══╝
════════════════
🔔❁🔔❁🔔❁🔔❁🔔❁🔔❁🔔
No comments:
Post a Comment