Thursday, December 24, 2020

പ്രകാശധാര 08

 🎀🎀〰〰〰🔅〰〰〰🎀🎀
 🌳🕊 V.B.T- പ്രകാശധാര🦚    
🎀🎀〰〰〰🔅〰〰〰🎀🎀

       🌞
   🕊   🕊 ✨✨✨✨   
      🕊 🕊✨✨✨✨
            🕊✨✨✨✨



 ലോകം മുഴുവൻ സുഖം പകരാനായ് സ്നേഹ ദീപമേ മിഴി തുറക്കൂ..🪔

🪔🌹🌹🅥🌹🌹🅑🌹🌹🅣🌹🌹🪔
═══════════════
കൂട്ടായി ചെയ്യുന്ന ഒരു പ്രവർത്തി അല്ലെങ്കിൽ ഒരു നല്ല ടീം വർക്ക് അനുയോജ്യമായതും ദീർഘകാലം നിലനിൽക്കുന്നതുമായ ഒരു സ്നേഹബന്ധത്തെ  സൃഷ്ടിക്കുന്നു 

ടീ൦ അംഗങ്ങൾക്കിടയിൽ  കെട്ടുറപ്പുള്ള ഉള്ള സ്നേഹവും വിശ്വാസവും വളർത്തിയെടുക്കുന്നതിൽ ഇത് ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട് 

കൂടെയുള്ളവരുടെ പരിശ്രമങ്ങളെ ചോദിക്കാതെ തന്നെ തിരിച്ചറിയുകയും അവരെ ബഹുമാനിക്കുകയും ആവശ്യമറിഞ്ഞ് എല്ലായിപ്പോഴും അവരെ സഹായിക്കുന്നത് ശക്തമായ ബന്ധം സൃഷ്ടിക്കുന്നതിനും അത് എല്ലാ കാലവും നിലനിർത്തുന്നതിനും സഹായിക്കും
═══════════════
🌹🌹🅥🌹🌹🅑🌹🌹🅣🌹🌹
🍃💔💗💝🌹🍀❤❤❤❤❤❤💓💓💓💓💗💗💗💗💗💖💞💘💗💐
    💕🍃🌹🍃💕
💕.•°``°•.¸.•°``°•.💕
💕( ശുഭദിനം ) 💕
💕`•.¸   💗   ¸.•` 💕   
     💕° •.¸¸.•° 💕 
           💕💕 
             💕     💕🍃🌹🍃💕
                    💕.•°``°•.¸.•°``°•.💕
                    💕  നേരുന്നു   ) 💕
                     💕`•.¸   💗   ¸.•` 💕
                          💕° •.¸¸.•° 💕
                                💕💕
                                  💕
🌹🌹🅥🌹🌹🅑🌹🌹🅣🌹🌹
 🕊ഷിനിൽ ഷാജി വാര്യത്ത്‌🕊
🌹🌹🅥🌹🌹🅑🌹🌹🅣🌹🌹

No comments:

Post a Comment