Saturday, December 26, 2020

പ്രഭാതഭേരി 06

╔═══❖🌹🅥🅑🅣🌹❖═══╗
╠💖📯V.B.T- പ്രഭാതഭേരി📯💖
╚═══❖🌹🅥🅑🅣🌹❖═══╝
════════════════
🔔❁🔔❁🔔❁🔔❁🔔❁🔔❁🔔

❁എത്ര സ്വത്തുണ്ടായിരുന്നാലും അതിന്റെ സ്ഥാനവും പ്രയോഗവും ശരിക്കു മനസ്സിലാക്കാത്തകാലം ദുഃഖമേയുള്ളു, അളവറ്റ സ്വത്തുണ്ടെങ്കിലും അതില്‍നിന്നു കിട്ടുന്ന ആനന്ദം താത്‌ക്കാലികമാണു, നിത്യമായ ആനന്ദം തരാന്‍ അതിനു കഴിയില്ല, കംസനും ഹിരണ്യകശിപുവുമെല്ലാം സ്വത്തിന്റെ അധിപതികളായിരുന്നില്ലെ? എല്ലാമുണ്ടായിരുന്ന രാവണന് എന്തു ശാന്തിയുണ്ടായിരുന്നു, അവരെല്ലാം സത്യത്തിന്റെ പാതവിട്ടു്‌ അഹങ്കാരികളായി ജീവിച്ചു, അരുതാത്തതു പലതും ചെയ്‌തു, ഫലമോ? ശാന്തിയും സമാധാനവും അവർക്കു നഷ്‌ടപ്പെട്ടു. ചിന്തിക്കുക നല്ലരീതിയിൽ പ്രവർത്തിക്കുക 

ഏവർക്കും പ്രഭാതഭേരിയിലൂടെ ഒരു പൊൻപുലരി ആശംസിക്കുന്നു....... 

╔═══❖🌹🅥🅑🅣🌹❖═══╗
╠💖📯V.B.T- പ്രഭാതഭേരി📯💖
╚═══❖🌹🅥🅑🅣🌹❖═══╝
════════════════
🔔❁🔔❁🔔❁🔔❁🔔❁🔔❁🔔

No comments:

Post a Comment