🎀🎀〰〰〰🔅〰〰〰🎀🎀
🌳🕊 V.B.T- പ്രകാശധാര🦚
🎀🎀〰〰〰🔅〰〰〰🎀🎀
🌞
🕊 🕊 ✨✨✨✨
🕊 🕊✨✨✨✨
🕊✨✨✨✨
ലോകം മുഴുവൻ സുഖം പകരാനായ് സ്നേഹ ദീപമേ മിഴി തുറക്കൂ..🪔
🪔🌹🌹🅥🌹🌹🅑🌹🌹🅣🌹🌹🪔
═══════════════
എല്ലാ ബന്ധങ്ങളും നമുക്ക് എക്കാലവും നിലനിർത്താൻ ആകില്ല. ചില ബന്ധങ്ങൾ കാലത്തിന്റെയും അനുഭവങ്ങളുടെയും ഉരകല്ലിൽ ഉരച്ചു നോക്കിയ ശേഷം മാത്രം തുടരേണ്ടവയും വളർത്തേണ്ടവയും ഉണ്ട്
നാം വളർത്തി വലുതാക്കുന്നവരെല്ലാം വിശ്വസ്ഥരാകണം എന്നില്ല. എല്ലാ സഹയാത്രികരും സഹാനുഭൂതി ഉള്ളവരാണെന്നും കരുതരുത്. ചിലരെല്ലാം താൽക്കാലിക നേട്ടങ്ങൾക്ക് വേണ്ടി അടുത്തു കൂടുന്നവരാകാം. ഇത്തിൾ കണ്ണികളെ തിരിച്ചറിയാത്തവരുടെ അകക്കാമ്പ് ജീർണ്ണിക്കും എന്നർത്ഥം
എതിർചേരിയിൽ ഉള്ള ശത്രുക്കളെ നമുക്ക് എളുപ്പത്തിൽ തിരിച്ചറിയാനാകും വാക്കിലും പ്രവർത്തിയിലും ശരീരഭാഷയിൽ പോലും ആ വൈരം നമുക്ക് പെട്ടന്ന് വ്യക്തമാകും ...അതിനസസരിച്ചു ഒഴിഞ്ഞു മാറാനും നമുക്ക് ആകുന്നു....
എന്നാൽ നമ്മോട് ചുറ്റിപറ്റി നിൽക്കുന്നവർ ഒരുക്കുന്ന ചതിക്കുഴികൾ ആണ് കൂടുതൽ അപകടകരം. അവ നമുക്ക് മുൻകൂട്ടി കാണാനാകില്ല. അടുത്തു നിൽക്കുന്നവരെ അറിയാനുള്ള ദീർഘവീക്ഷണം ആണ് അകലെ നിൽക്കുന്നവരെ അളക്കാനുള്ള ഭൂതക്കണ്ണാടിയെക്കാൾ ആവശ്യം എന്നർത്ഥം
ഇത്തരക്കാർ നമ്മെ വിശ്വസിപ്പിച്ചും സുഹൃത്തെന്നു നടിച്ചു നമ്മുടെ എല്ലാ കാര്യങ്ങളിലും നമ്മെ വിശ്വസിപ്പിച്ചു ഇടപെടുന്നു എന്തിനേറെ നമ്മുടെ കുടുംബങ്ങളിൽ പോലും കയറിപ്പറ്റുന്നു, അവരുടെ ആവശ്യങ്ങൾ എല്ലാം നമ്മിലൂടെ നിറവേറ്റുന്നതോടൊപ്പം നമ്മെ നാം അറിയാതെ തന്നെ തോളിൽ കയറി ചെവി കടിക്കുന്നു,
ഇത്തരത്തിൽ ഉള്ള ബന്ധങ്ങൾ അറിയുന്ന മാത്രയിൽ തന്നെ വലിച്ചെറിയണം.. ഒരബദ്ധം തെറ്റല്ല. വീണ്ടും അതേ അബദ്ധം ചെയ്യുന്നതാണ് തെറ്റ്. അനുഭവത്തിൽ നിന്ന് പഠിക്കാത്തവരെയും, തിരുത്താത്തവരെയും നന്നാക്കാൻ ആർക്കും കഴിയില്ല എന്നതാണ്... ഇത്തരക്കാരെ പിന്നീട് കാത്തിരിക്കുന്നത് ദുരന്ധം ആയിരിക്കും എന്നതിൽ ആർക്കും സംശയം വേണ്ട!!! കാരണം എല്ലാവരെയും എല്ലാ കാലത്തും പറ്റിക്കാൻ സാധിക്കില്ല,എന്നത് തന്നെയാണ്...
ഇനി നിവൃത്തികേട് കൊണ്ട് താൽക്കാലികം എങ്കിൽ പോലും അപകടകാരികളെ ചുമന്നാൽ കാത്തിരിക്കുന്നത് ദുരന്തമായിരിക്കും. അതിനാൽ കണ്ടറിഞ്ഞു അതിൽ നിന്നും ഒഴിഞ്ഞു മാറുക...
═══════════════
🌹🌹🅥🌹🌹🅑🌹🌹🅣🌹🌹
🍃💔💗💝🌹🍀❤❤❤❤❤❤💓💓💓💓💗💗💗💗💗💖💞💘💗💐
💕🍃🌹🍃💕
💕.•°``°•.¸.•°``°•.💕
💕( ശുഭദിനം ) 💕
💕`•.¸ 💗 ¸.•` 💕
💕° •.¸¸.•° 💕
💕💕
💕 💕🍃🌹🍃💕
💕.•°``°•.¸.•°``°•.💕
💕 നേരുന്നു ) 💕
💕`•.¸ 💗 ¸.•` 💕
💕° •.¸¸.•° 💕
💕💕
💕
🌹🌹🅥🌹🌹🅑🌹🌹🅣🌹🌹
No comments:
Post a Comment