🎀🎀〰〰〰🔅〰〰〰🎀🎀
V. B. T- സുഭാഷിതം
🎀🎀〰〰〰🔅〰〰〰🎀🎀
🍁ശ്ലോകം🍂
▬▬▬▬▬▬▬▬▬▬▬▬▬▬▬
യഥാ ധേനു സഹസ്രേഷു
വത്സോ ഗച്ഛന്തി മാതരം
തഥാ യച്ച കൃതം കര്‍മ്മ
കര്‍ത്താരം അനുഗച്ചതി
🍂പരിഭാഷ🍁
▬▬▬▬▬▬▬▬▬▬▬▬▬▬▬
മൈതാനത്തില്‍ പുല്ലുമേയുന്ന കന്നുകാലികള്‍ക്കിടയില്‍ നിന്ന് പശുക്കുട്ടി തെറ്റാതെ സ്വന്തം അമ്മയെ കണ്ടെത്തുന്നു. അതുപോലെ കര്‍മ്മഫലവും കര്‍മ്മിയെ പിന്തുടരും
🌻🌻
🌻🌼🌻
🌻🌻 🌷🌷 🕊 🕊 ✨
🌴 🌷🔆🌷 🕊 ✨✨
🌴 🌷🌷 🕊 ✨
🌴 🌵 🌸🌸
🌴 🌵 🌸🌟🌸
🌴 🌵 🌸🌸
🌴 🌵 🍂
🌴 🌵 🍂 🎋🐇
🌲🎍🌲🎍🌲🎍🌲🎍🌲🎍🌲
▬▬▬▬▬▬▬▬▬▬▬▬▬▬▬
No comments:
Post a Comment