⚜ശ്രീ ചക്കുളത്തുകാവിലമ്മ⚜
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥
അദ്ധ്യായം:- 07
𝓐𝓼𝓽𝓻𝓸 𝓛𝓲𝓿𝓮 𝓗𝓲𝓰𝓱𝓵𝓲𝓰𝓱𝓽𝓼
▬▬▬▬▬▬🔱▬▬▬▬▬▬
🔱ചക്കുളത്തു കാവ് പുറംലോകം അറിയപ്പെടാൻ തുടങ്ങി അങ്ങനെ പട്ടമന ഇല്ലത്തു കുടുംബം, ആ വനത്തിലുള്ള കുളം നികത്തുകയും നാരദ മുനിയാൽ പ്രതിഷ്ഠിച്ച ശിവലിംഗ മാതൃകയിൽ ഉള്ള ദേവി വിഗ്രഹം വിധി പ്രകാരം ക്ഷേത്രം പണിതു പ്രതിഷ്ഠിച്ചു,
🔱കുട്ടിയായ ദാമോദരൻ നമ്പൂതിരി തന്റെ പിതാവിനോട് തിരളി നിവേദ്യം ചോദിക്കുക പതിവായിരുന്നു. നേദ്യം ഇല്ലാത്ത ദിവസം കുട്ടി ചോദിച്ചാൽ അകത്തിരിക്കുന്ന ചക്കുളത്തമ്മയോടു ചോദിക്കൂ എന്ന് പിതാവ് മറുപടി പറയാറുണ്ടായിരുന്നത്രേ..
🔱ഇതു കേട്ട കുട്ടി ഉടനെ ശ്രീകോവിലിനു മുന്നിൽ എത്തി അമ്മേ പഴവും അടയും തരൂ ഉണ്ണിക്കു വിശക്കുന്നു എന്ന് ഉച്ചത്തിൽ പറഞ്ഞു!!! അത്ഭുതം എന്ന് പറയട്ടെ ...അല്പസമയത്തിനുള്ളിൽ ശ്രീ കോവിലിനുള്ളിൽ നിന്നും അശരീരി ഉണ്ടായി !!
ഇനി തുടർന്ന് വായിക്കാം....
════════════ ⊱
അദ്ധ്യായം ഏഴിലേക്കു സ്വാഗതം പരാശക്തി അനുഗ്രഹിക്കട്ടെ...
മുത്തശ്ശി തുടർന്നു...
അല്പസമയം കഴിഞ്ഞതും തിരളി നിവേദ്യത്തിനുള്ള സാധങ്ങളും ആയി കുറച്ചു ഭക്തർ എത്തി, അങ്ങനെ ആ ബാലന് ആവശ്യത്തിന് പഴവും അടയും ലഭിച്ചു അത് കഴിച്ചു ബാലൻ അതീവ സന്തോഷവാൻ ആകുകയും ചെയ്തു... ഈ അത്ഭുതം നിറഞ്ഞ അനുഭവ കഥാ ഭാഗത്തുനിന്നും എന്താണ് മനസിലാകുന്നത് മുത്തശ്ശി ചോദിച്ചു ?
ചക്കുളത്തമ്മക്ക് കുട്ടികളോടുള്ള മാതൃവാത്സല്യം അല്ലെ മുത്തശ്ശി ?
അതെ മക്കളെ .. ചക്കുളത്തമ്മക്ക് കുട്ടികളോടുള്ള മാതൃവാത്സല്യം പ്രത്യക്ഷത്തിൽ കാണിച്ചു തന്ന ഈ അത്ഭുതം അറിഞ്ഞു ദാരാളം പേര് അമ്പലത്തിലേക്ക് 🔱എത്തുവാൻ തുടങ്ങി.. അതിനു ശേഷം സന്താന ലബ്ദിക്കും, 🔱കുട്ടികളുടെ അസുഖങ്ങൾ മാറുന്നതിനും , കാണാതാവുന്ന കുട്ടികളെ 🔱കണ്ടെത്തുന്നതിനും, കുട്ടികൾക്ക് ബുദിശക്തി, പഠനത്തിൽ ശ്രെദ്ധ, അപകടങ്ങളിൽ നിന്നും മുക്തി, കുട്ടികളിലെ കലാ വൈഭവം വളർത്തൽ,എന്നിവക്ക് ആയി ധാരാളം🔱 മാതാപിതാക്കൾ ഇവിടെ എത്തുകയും വഴിപാടുകൾ നേരാൻ തുടങ്ങി. 🔱അമ്മയുടെ അനുഗ്രഹത്താൽ നേർച്ചകൾ എല്ലാം ഫലിക്കാനും തുടങ്ങിയതോടെ ഭക്തർ വിളിച്ചു ... " വിളിപ്പുറത്തമ്മ " അങ്ങിനെയാണ് ചക്കുളത്തമ്മക് 🔱വിളിപ്പുറത്തമ്മ എന്ന് പേര് വന്നത്...
മക്കളെ .. ചക്കുളത്തമ്മയുടെ 🔱തൊട്ടടുത്തുള്ള പല സ്ഥലങ്ങളുടെ പേര് പോലും ക്ഷേത്രവുമായി അതീവ ബന്ധം കാണുന്നു.. പണ്ട് ആ പുറ്റ് ഉടഞ്ഞപ്പോൾ അതിൽനിന്നും വിഗ്രഹത്തോടൊപ്പം പ്രവഹിച്ച 🔱വെള്ളം ആയതിനാൽ , അതായതു നീര് അത് ഏറ്റി 🔱വന്നതിനാൽ " നീരേറ്റുപുറം " എന്ന് പേര് വന്നു, ഇന്നും നീരേറ്റുപുറം ചക്കുളത്തുകാവ് എന്നാണ് അറിയപ്പെടുന്നത്. ഇനി ഈ നീര് ഒഴുകി ചെന്നത് പുറ്റിനടുത്തുള്ള കുളത്തിലേക്ക് ആയിരുന്നു, 🔱പാലും തേനും കലർന്ന നിറമുള്ള ആ കുളത്തിലെ വെള്ളത്തിന് ചക്കരയുടെ സ്വാദ് ആയിരുന്നത്രേ !! അതിനാൽ ഭക്തർ " ചക്കരക്കുളം " എന്ന് വിളിക്കാൻ 🔱തുടങ്ങി, കാലക്രമേണ അത് ലോപിച്ചു ലോപിച്ചു🔱 ...ചക്കുളം ആയതു ആണ്.
അതായതു നീര് ഒഴുകി 🔱വന്നതിനാൽ നീരേറ്റുപുറം എന്നും കുളത്തിലെ വെള്ളത്തിന് ചക്കര സ്വാദ് ആയതിനാൽ ചക്കര കുളം എന്നും പിന്നീട് അത് നീരേറ്റുപുറം🔱 ചക്കുളത്തുകാവ് എന്നറിയപ്പെടാനും തുടങ്ങി..! അതുപോലെ ചക്കുളത്തമ്മയുടെ ക്ഷേത്ര പരിസരത്തെ മണ്ണ് അതീവ ശക്തി എറിയതാണ് അതിനെക്കുറിച്ചുള്ള വിശേഷങ്ങൾ അടുത്ത ആദ്യത്തിൽ വിവരിക്കാം .. ( തുടരും............✍️ )
❁═════════════❁
ഈ ലേഖനത്തിനു ആസ്പദമായത്, എന്റെ മുത്തശ്ശി (വാര്യത്തമ്മ) പറഞ്ഞു തന്ന പുരാണ ആയ്തിഹ്യ കഥകൾ ആണ് അതിനാൽ തന്നെ ഗ്രന്ഥ കർത്താവിന്റെ സമ്മതം കൂടാതെ ഈ ലേഖനം എഡിറ്റ് ചെയ്യുകയോ, പകർപ്പവകാശം ഇല്ലാതെ ബ്ലോഗിലോ, വെബ്സൈറ്റിലോ, ഫേസ്ബുക്കിലോ,പുസ്തകത്തിലോ പ്രസിദ്ധീകരിക്കാനും പാടുള്ളതല്ല !!! എന്നാൽ മെസ്സേജ് ഈ രീതിയിൽ മാത്രം പൂർണ്ണമായി ഷെയർ ചെയ്യാം സ്നേഹപൂർവ്വം ✍️ ഷിനിൽ ഷാജി വാര്യത്ത് 9048736080
❁═════════════❁
Forward and Share only
➖➖➖➖➖➖➖➖➖➖
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരവേനമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരോപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട് ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ
🎀✿═══❁★☬ॐ☬★❁═══✿🎀
A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
V B T
█║▌█║▌█║▌
അസ്‌ട്രോ ലൈവ്
🎀✿═══❁★☬ॐ☬★❁═══✿🎀
✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇ 🪔🪔🪔🪔🪔🪔🪔🪔
┇ ┇ ┇ ✰🪔
┇ ┇ ✰🪔 𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖
┇ ✰🪔 𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉
✰🪔
No comments:
Post a Comment