🎀🎀〰〰〰🔅〰〰〰🎀🎀
V. B. T- സുഭാഷിതം
🎀🎀〰〰〰🔅〰〰〰🎀🎀
🍁🍁ശ്ലോകം🍁🍁
▬▬▬▬▬▬▬▬▬▬▬▬▬▬▬
ദുഷ്ടാ ഭാര്യാ ശാഠ്യ മിത്രം
ഭൃത്യശ്ചോത്തര ദായക:
സസര്‍പ്പേച ഗൃഹേ വാസോ
മൃത്യുരേവ ന സംശയ:
🍁🍁പരിഭാഷ🍁🍁
▬▬▬▬▬▬▬▬▬▬▬▬▬▬▬
വായില്‍തോന്നിയത് കോതക്ക് പാട്ട് എന്ന കണക്കെ എന്തും വിളിച്ചു പറയുന്നവളും ദു:സ്വഭാവിയുമായ ഭാര്യയുണ്ടെങ്കില്‍, കള്ളനും വഞ്ചകനുമായ സുഹൃത്തുണ്ടെങ്കില്‍, മര്യാദയില്ലാത്ത പരിചാരകനുണ്ടെങ്കില്‍, പാമ്പുകള്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്നുണ്ടെങ്കില്‍ ആ വീട് ഒരിക്കലും വാസയോഗ്യമല്ല
🌻🌻
🌻🌼🌻
🌻🌻 🌷🌷 🕊 🕊 ✨
🌴 🌷🔆🌷 🕊 ✨✨
🌴 🌷🌷 🕊 ✨
🌴 🌵 🌸🌸
🌴 🌵 🌸🌟🌸
🌴 🌵 🌸🌸
🌴 🌵 🍂
🌴 🌵 🍂 🎋🐇
🌲🎍🌲🎍🌲🎍🌲🎍🌲🎍🌲
▬▬▬▬▬▬▬▬▬▬▬▬▬▬▬
No comments:
Post a Comment