Friday, December 25, 2020

പ്രകാശധാര 09

🎀🎀〰〰〰🔅〰〰〰🎀🎀
 🌳🕊 V.B.T- പ്രകാശധാര🦚    
🎀🎀〰〰〰🔅〰〰〰🎀🎀

       🌞
   🕊   🕊 ✨✨✨✨   
      🕊 🕊✨✨✨✨
            🕊✨✨✨✨



 ലോകം മുഴുവൻ സുഖം പകരാനായ് സ്നേഹ ദീപമേ മിഴി തുറക്കൂ..🪔

🪔🌹🌹🅥🌹🌹🅑🌹🌹🅣🌹🌹🪔
═══════════════
നമ്മളെ നിന്ദിക്കുകയും അപമാനിക്കുകയും ചെയ്യുന്നവരോട് പുഞ്ചിരിയോടെ സമീപിക്കുക
മറ്റുള്ളവരുടെ ദൗർബ്ബല്യങ്ങൾ മനസ്സിൽ സൂക്ഷിച്ചാൽ അവ നമ്മുടെയും സ്വഭാവത്തിന്റെ ഭാഗമാകും

മറ്റുള്ളവരുടെ തെറ്റുകൾ എണ്ണിക്കൊണ്ടിരിക്കാതെ അവരുടെ വിശ്വാസം ആർജ്ജിക്കൂ. അതോടെ അവരുടെ ദൗർബ്ബലൃത്തെ മാറ്റുന്നതിൽ നമുക്ക് നിർണ്ണായക പങ്ക് വഹിക്കാൻ കഴിയും

സ്നേഹപൂർണ്ണമായ  ചിന്തകളിലൂടെയും സമുചിതമായ സമയത്ത് കൊടുക്കുന്ന യഥാർത്ഥ ജ്ഞാനത്തിലൂടെയും തെറ്റിദ്ധാരണകളെ മാറ്റുവാൻ കഴിയും

സൗന്ദര്യത്തിലും സദ്ഗുണങ്ങളിലും ആകർഷിക്കപ്പെടാത്തവരില്ല. വിരൂപനെയും യോഗ്യത കുറഞ്ഞ വരെയും അംഗീകരിക്കുന്നത് ദുർല്ലഭമായ ഒരു ഗുണമാണ്

ചിലരുടെ അത്യാഗ്രഹം മൂലം അനേകംപേർ വിശന്നു മരിക്കാൻ ഇടയാകുന്നു. പങ്കു വയ്ക്കുവാൻ പഠിച്ചാൽ ഈ പ്രശ്നം പരിഹരിക്കപ്പെടും

കാഴ്ച വിശേഷപ്പെട്ട ഒരു വരദാനമാണ്. നമ്മുടെ നേത്രങ്ങളിലൂടെ മറ്റുള്ളവർക്ക് സ്നേഹവും, ശാന്തിയും, സന്തോഷവും ദാനം ചെയ്യുക. പ്രശ്നസ്വരൂപമാകുന്നതിനു പകരം പരിഹാര സ്വരൂപമാവുന്നതല്ലേ ഉത്തമം ?
═══════════════
🌹🌹🅥🌹🌹🅑🌹🌹🅣🌹🌹
🍃💔💗💝🌹🍀❤❤❤❤❤❤💓💓💓💓💗💗💗💗💗💖💞💘💗💐
    💕🍃🌹🍃💕
💕.•°``°•.¸.•°``°•.💕
💕( ശുഭദിനം ) 💕
💕`•.¸   💗   ¸.•` 💕   
     💕° •.¸¸.•° 💕 
           💕💕 
             💕     💕🍃🌹🍃💕
                    💕.•°``°•.¸.•°``°•.💕
                    💕  നേരുന്നു   ) 💕
                     💕`•.¸   💗   ¸.•` 💕
                          💕° •.¸¸.•° 💕
                                💕💕
                                  💕
🌹🌹🅥🌹🌹🅑🌹🌹🅣🌹🌹
 

No comments:

Post a Comment