Tuesday, December 29, 2020

അദ്ധ്യായം:- 12

 ⚜ശ്രീ ചക്കുളത്തുകാവിലമ്മ⚜ 
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

അദ്ധ്യായം:- 12

 𝓐𝓼𝓽𝓻𝓸 𝓛𝓲𝓿𝓮 𝓗𝓲𝓰𝓱𝓵𝓲𝓰𝓱𝓽𝓼
▬▬▬▬▬▬🔱▬▬▬▬▬▬ 

🔱യക്ഷി അന്തർജ്ജനത്തിനു മുൻപിൽ എത്തി ഘോരമായി അട്ടഹസിച്ചുകൊണ്ട് അന്തർജ്ജനത്തിന്റെ മുടിക്കുത്തിൽ കയറിപിടിച്ചു!! പ്രാണ രക്ഷാര്ദ്ദം  ആ പെൺകുട്ടി ഉച്ചത്തിൽ നിലവിളിച്ചു അമ്മേ ...)))  അമ്മേ ...)))എന്റെ ചക്കുളത്തു കാവിലമ്മേ ... )))) എന്നുവിളിച്ചുകൊണ്ട് അന്തർജ്ജനം മയങ്ങിവീണു....

🔱പെട്ടന്നാണ് ആ അത്ഭുതം സംഭവിച്ചത്, അമ്മയുടെ ശ്രീ കോവിൽ തനിയെ തുറന്നു... തന്റെ പരമ ഭക്തയായ അന്തർജ്ജനത്തിനെ കൊല്ലാനായി വന്ന യക്ഷിക്ക് മുന്നിൽ സംഹാരരുദ്രയായി ചക്കുളത്തമ്മ പ്രത്യക്ഷപെട്ടു!! അമ്മയുടെ കണ്ണുകൾ കോപത്താൽ ജ്വലിച്ചു.. അന്തരീക്ഷം രക്തവർണത്താൽ മൂടപ്പെട്ടസമയം യക്ഷിയെ വേട്ടനായി അമ്മ വാള് എടുത്തു പൊക്കി !!

🔱അമ്മയുടെ ഈ ഭയാനകര രൂപം കണ്ട് ജീവിതത്തിൽ ആദ്യമായി അന്ന് യക്ഷിക്ക് ഭയമുണ്ടായി! അവൾ അന്തർജനത്തിന്റ മുടികുത്തിൽ നിന്നും കൈ വിട്ടു. ഉടനെ അമ്മയോട് മാപ്പ് അപേക്ഷിച്ചു..സത്യം ചെയ്തു  അമ്മേ ദേവി ഇനി മേലാൽ ആരെയും ഞാൻ ഉപ്രദ്രവിക്കില്ല, അമ്മയുടെ ആജ്ഞാനുവർത്തിയായി വസിക്കാൻ എനിക്ക് ഒരിടം നൽകണം എന്ന് അപേക്ഷിച്ചു

ഇനി തുടർന്ന് വായിക്കാം....
════════════ ⊱

ചക്കുളത്തുകാവിലെ യക്ഷി കഥയുമായി അദ്ധ്യായം  പന്ത്രണ്ടിലേക്കു സ്വാഗതം പരാശക്തി അനുഗ്രഹിക്കട്ടെ... 


മുത്തശ്ശി തുടർന്നു...  
അങ്ങിനെ അന്നുമുതൽ ചക്കുളത്തമ്മയുടെ ആജ്ഞാനുവർത്തിയായി യക്ഷി അമ്മ കുടികൊണ്ടു, ക്ഷേത്രത്തിൽ എത്തുന്ന ഭക്തർക്ക് 🔱ശ്രീകോവിലിന്റെ തെക്കുപടിഞ്ഞാറ് മൂലയിൽ യക്ഷിയമ്പലം കാണാം, അതുപോലെ യക്ഷിയുടെ സ്മരണകൾ ഉണർത്തുന്ന ഒരു🔱 പനയും അമ്പലത്തിൽ ഇപ്പോഴും ഉണ്ട് ! എന്നത് ഈ അതിഹ്യ കഥകൾക്ക് കൂടുതൽ കൂടുതൽ പ്രത്യക്ഷമായ തെളിവുകൾ നൽകുന്നു.

ചക്കുളത്തമ്മയെ🔱 കാണാൻ എത്തുന്നവർ യക്ഷിയമ്മയെയും കണ്ടുതൊഴുന്നത് ഇവിടുത്തെ നിത്യ കാഴ്ചയാണ്, പഴക്കുല ,വറപൊടി ,നാളികേരം,🔱 എന്നിവ ഭക്തർ യക്ഷിയമ്മക്ക് കാഴ്ചവച്ചു പ്രാർത്ഥിക്കുന്നു, യക്ഷിയമ്മയെ തൊഴുന്ന ഓരോ ഭക്തന്റെയും മനസിലെ ഭയം മാറ്റി ധൈര്ര്യം അമ്മ അനുഗ്രഹം നൽകുന്നു, കൂടാതെ നിരവധി 🔱ആളുകളെ പിന്നീട് ഈ യക്ഷി 'അമ്മ രക്ഷിച്ചിട്ടുണ്ടത്രെ !! മാത്രമല്ല അഹങ്കാരികളെ പാഠവും പഠിപ്പിച്ചിട്ടുണ്ട് നമ്മുടെ ചക്കുളത്തു യക്ഷിയമ്മ.

ആരോരും ഇല്ലാത്തവർക്കും, മറ്റുള്ളവരുടെ🔱 ഉപദ്രവത്താൽ വലയുന്നോർക്കും , രോഗ പീഡകളാൽ കഷ്ടപെടുന്നൊരുക്കും, ശത്രുദോഷം ഉള്ളവർക്കും ,ചക്കുളത്തു യക്ഷിയമ്മ അഭയവും അനുഗ്രഹവും🔱 നൽകുന്നു അതിനാൽ തന്നെ നിരവധി ആളുകൾ🔱 ആണ് ചക്കുളത്തമ്മയെയും അവിടെ വാഴുന്ന യക്ഷി അമ്മയെയും കണ്ടുതൊഴാൻ ഇവിടെ എത്തുന്നത്. അതേ ...!! മാറ്റത്തിന്റെ ഒരു തുടക്കം 🔱ആണ് യക്ഷി 'അമ്മ 

മക്കളേ മുത്തശ്ശി തുടർന്നു...
യക്ഷിയമ്മക്ക് മാത്രമല്ല ചക്കുളത്തമ്മ ദർശനം 🔱നൽകിയത്, ഏതൊരു വെക്തി നിഷ്കാമ ഭക്തിയോടെ അമ്മയേ ഭജിക്കുന്നുവോ അവരിലെല്ലാം ചക്കുളത്തമ്മ ഉണ്ട് ..അവർക്കെല്ലാം 🔱പല രീതിയിൽ ഉള്ള സ്വപ്ന ദര്ശങ്ങളും, അനുഗ്രഹങ്ങളും 🔱 അമ്മ ഇപ്പോഴും നൽകുന്നുണ്ട്.. അതിനായി ചില പ്രത്യക്ഷ അനുഭവ കഥകളും മുത്തശ്ശി പറഞ്ഞു കേട്ടിട്ടുണ്ട് ...  ( തുടരും............✍️ )
❁═════════════❁
ഈ ലേഖനത്തിനു ആസ്പദമായത്, എന്റെ മുത്തശ്ശി (വാര്യത്തമ്മ) പറഞ്ഞു തന്ന പുരാണ ആയ്തിഹ്യ കഥകൾ ആണ് അതിനാൽ തന്നെ ഗ്രന്ഥ കർത്താവിന്റെ സമ്മതം കൂടാതെ ഈ ലേഖനം എഡിറ്റ് ചെയ്യുകയോ, പകർപ്പവകാശം ഇല്ലാതെ ബ്ലോഗിലോ, വെബ്സൈറ്റിലോ, ഫേസ്ബുക്കിലോ,പുസ്തകത്തിലോ പ്രസിദ്ധീകരിക്കാനും പാടുള്ളതല്ല !!! എന്നാൽ മെസ്സേജ് ഈ രീതിയിൽ മാത്രം പൂർണ്ണമായി ഷെയർ ചെയ്യാം സ്നേഹപൂർവ്വം ✍️ ഷിനിൽ ഷാജി വാര്യത്ത് 9048736080
❁═════════════❁
Forward and Share only
➖➖➖➖➖➖➖➖➖➖
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരവേനമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരോപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ  ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ
🎀✿═══❁★☬ॐ☬★❁═══✿🎀
                A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
                   V            B            T
                  █║▌█║▌█║▌
                  അസ്‌ട്രോ ലൈവ് 
🎀✿═══❁★☬ॐ☬★❁═══✿🎀
    ✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇​   🪔🪔🪔🪔🪔🪔🪔🪔​
┇ ┇ ┇ ✰🪔  
┇ ┇ ✰🪔       𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖 
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉 
✰🪔

No comments:

Post a Comment