Sunday, December 6, 2020

തിരുനായത്തോട് ശിവനാരായണ ക്ഷേത്രം - അങ്കമാലി - 22

 🔥〰〰〰〰♉〰〰〰〰🔥
          🌞VBT- ക്ഷേത്രായനം🌞
🔥〰〰〰〰♉〰〰〰〰🔥

നമസ്തേ സജ്ജനങ്ങളെ....
കേരളത്തിനകത്തും പുറത്തും ഉള്ള ക്ഷേത്രങ്ങളും,കാവുകളും,അവയുടെ ഐതിഹ്യങ്ങളും പരിചയപ്പെടുത്തുന്ന ക്ഷേത്രായനത്തിലേക്കു താങ്കൾക്ക് ഹാർദ്ദവമായ സ്വാഗതം🙏

ക്ഷേത്രം-22 

തിരുനായത്തോട് ശിവനാരായണ ക്ഷേത്രം-അങ്കമാലി   
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

ക്ഷേത്രായനം പ്രധാന പോയന്റ്

🔥1200 വര്‍ഷം പഴക്കമുള്ള ഈ ക്ഷേത്രത്തിന് ചരിത്രപരമായി ഏറെ പ്രാധാന്യമുണ്ട്

🔥ഒരേ ബിംബത്തില്‍ തന്നെ ശിവനെയും വിഷ്ണുവിനെയും പ്രതിഷ്ഠിച്ചിരിക്കുന്നു എന്നതാണ് ഈ ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത

🔥മഴക്കാലത്തും കുത്തൊഴുക്കുകളില്ലാതെ തെളിമയാർന്ന ജലമാണ് ശിവലിംഗത്തിൽ പതിക്കുക

ഇനി ക്ഷേത്രവിശേഷങ്ങൾ തുടർന്ന് വായിക്കുക
✨✨✨✨✨✨✨✨✨✨✨

തിരുനായത്തോട് ശിവനാരായണക്ഷേത്രം ആര്‍ഷഭാരത സംസ്‌കൃതിയുടെയും വിശ്വമത സഹോദര്യത്തിന്റെയും സംഗമകേന്ദ്രമാണ്. പുരാവസ്തു വകുപ്പ് ഏറ്റെടുത്ത 1200 വര്‍ഷം പഴക്കമുള്ള ഈ ക്ഷേത്രത്തിന് ചരിത്രപരമായി ഏറെ പ്രാധാന്യമുണ്ട്. അദൈ്വതാചാര്യനായ ശ്രീശങ്കരാചാര്യരുടെ വിഭൂതി പതിഞ്ഞ ക്ഷേത്രമാണിത്.

ഭഗവാന്‍ ശ്രീപരമേശ്വരനും ശ്രീമഹാവിഷ്ണുവും ഒരേ വിഗ്രഹത്തില്‍ തന്നെ കുടികൊള്ളുന്നു എന്ന കാരണത്താല്‍ കേരളത്തിലെ അത്യപൂര്‍വമായ പ്രതിഷ്ഠാവിശേഷമുള്ള ഒരു ക്ഷേത്രമാണ് തിരുനായത്തോട് ശിവനാരായണക്ഷേത്രം.AD 800 - 844 കാലത്ത് രാജ്യം ഭരിച്ച,ചേരമാന്‍പെരുമാള്‍ നിര്‍മ്മിച്ച ഈ ക്ഷേത്രത്തിനു ഉദ്ദേശം 1200 കൊല്ലങ്ങളോളം പഴക്കം കാണുന്നുണ്ട്.എറണാകുളത്തെ കാലടിക്കടുത്ത് നായത്തോട് എന്ന സ്ഥലത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.ശങ്കരാചാര്യര്‍ തന്റെ അമ്മയോടൊപ്പം ഇവിടെ വന്നു 𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 𝒱ℬ𝒯-𝒜𝓈𝓉𝓇ℴ ℒ𝒾𝓋ℯ 𝒢𝓇ℴ𝓊𝓅 പ്രാര്‍ത്ഥിച്ചതായി കരുതപ്പെടുന്നു. ക്ഷേത്രത്തിനു നിരവധി സവിശേഷതകളുണ്ട്. ബിംബം ഒന്നേയുള്ളുവെങ്കിലും ഉത്സവകാലത്ത് ക്ഷേത്രത്തില്‍ രണ്ടു കൊടിമരങ്ങളാണ് നാട്ടുന്നത്.കോലം ഒന്നും തിടമ്പുകള്‍ രണ്ടുമാണ് പതിവ്.പ്രസാദ ശുദ്ധി ഒഴികെയുള്ള എല്ലാ ചടങ്ങുകളും രണ്ടു തവണ ചെയ്യും.ശിവന്റെപൂജ തുടങ്ങി ഇടയ്ക്കു വെച്ചാണ് വിഷ്ണു പൂജ തുടങ്ങുക.അതിനാല്‍ രണ്ടു പാത്രത്തിലാണ് നൈവേദ്യം.മുള, നവകം,പഞ്ചഗവ്യം തുടങ്ങിയവ ഓരോ മൂര്‍ത്തികള്‍ക്കും വെവ്വേറെയാണ്. ഉത്സവത്തിന് തന്ത്രിമാരും രണ്ടു പേരുണ്ടായിരിക്കും.വിവാഹം കഴിഞ്ഞു ധ്യാനനിരതനായ ശിവന് പ്രാധാന്യമുള്ളതിനാല്‍, വൈവാഹികകര്‍മ്മങ്ങള്‍ക്ക് ക്ഷേത്രം ഉത്തമവേദിയാണെന്നു 𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 𝒱ℬ𝒯-𝒜𝓈𝓉𝓇ℴ ℒ𝒾𝓋ℯ 𝒢𝓇ℴ𝓊𝓅 കരുതപ്പെടുന്നു.ദേവകള്‍ പരമേശ്വര വിവാഹത്തിന് സന്നിഹിതനാകാതിരുന്ന ശ്രീഹരിയെ സ്തുതിക്കുകയും ഭഗവാന്‍ പ്രത്യക്ഷപ്പെട്ടതോടെ ശ്രീഹരിയെ തൃക്കൈ പിടിച്ചു പരമേശ്വരന്‍ തന്റെ പീഠത്തിലേക്ക് ആനയിക്കുകയും ചെയ്തു എന്നാണു പ്രതിഷ്ഠാ സങ്കല്പം. ഗണപതി, ദക്ഷിണാമൂര്‍ത്തി, സരസ്വതി ദേവി (അകത്ത്) ഇവയാണ് ഉപദേവതാ പ്രതിഷ്ഠകള്‍.പ്രധാന ശ്രീകോവിലിനകത്തുതന്നെയാണ് ഗണപതിയുടെയും ദക്ഷിണാമൂര്‍ത്തിയുടെയും സരസ്വതിയുടെയും പ്രതിഷ്ഠ സ്ഥിതിചെയ്യുന്നത് എന്നതാണ് ക്ഷേത്രത്തിലെ മറ്റൊരു പ്രത്യേക.വട്ടക്കരിങ്കല്‍ ശ്രീകോവിലിന്റെ ഭിത്തിയില്‍ വരച്ചിട്ടുള്ള ചിത്രങ്ങള്‍ ചുമര്‍ചിത്രകലയുടെ പ്രശസ്തമാതൃകകളാണ്.ശങ്കരനാരായണന്മാരുടെ പ്രതിഷ്ഠയെ, അഭിഷേകത്തെ നടയുടെ തെക്കുഭാഗത്തെ പാളിയില്‍ മനോഹരമായി ചിത്രണം ചെയ്തിരിക്കുന്നു.ശിവതാണ്ഡവത്തിന്റെ ആകര്‍ഷകമായ 𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 𝒱ℬ𝒯-𝒜𝓈𝓉𝓇ℴ ℒ𝒾𝓋ℯ 𝒢𝓇ℴ𝓊𝓅 ആലേഖലമാണ് മറ്റൊരു പാളിയില്‍.ഒരു ബിംബത്തില്‍ കുടികൊള്ളുന്ന, ശ്രീധര്‍മശാസ്താവിന്റെ മാതാപിതാക്കളെ ഒരേസയമം കണ്ടുവണങ്ങി അനുഗ്രഹംനേടാന്‍ ശബരിമലയ്ക്കുപോകുന്ന അയ്യപ്പഭക്തര്‍ ഈ ക്ഷേത്രത്തില്‍ എത്തുന്നുണ്ട്. ടിപ്പുവിന്റെ പടയോട്ടകാലത്ത് ക്ഷേത്രത്തിനു സാരമായ നാശനഷ്ടങ്ങള്‍ വന്നിടുണ്ട്.അദിന്റെ അവശിഷ്ടങ്ങള്‍ ഇപ്പോളും ഇവിടെ കാണാനാവുന്നതാണ്. തിരുനായത്തോട് 𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 𝒱ℬ𝒯-𝒜𝓈𝓉𝓇ℴ ℒ𝒾𝓋ℯ 𝒢𝓇ℴ𝓊𝓅 ശിവനാരായണക്ഷേത്രം ആര്‍ഷഭാരത സംസ്‌കൃതിയുടെയും വിശ്വമത സഹോദര്യത്തിന്റെയും സംഗമകേന്ദ്രമാണ്.പുരാവസ്തു വകുപ്പ് ഏറ്റെടുത്ത 1200 വര്‍ഷം പഴക്കമുള്ള ഈ ക്ഷേത്രത്തിന് ചരിത്രപരമായി ഏറെ പ്രാധാന്യമുണ്ട്.അദ്വൈതാചാര്യനായ ശ്രീശങ്കരാചാര്യരുടെ വിഭൂതി പതിഞ്ഞ ക്ഷേത്രമാണിത്.

9-ാം നൂറ്റാണ്ടിലാണ് തിരുനായത്തോട് ക്ഷേത്രം നിര്‍മിച്ചതെന്നാണ് അനുമാനം.ചേരമാന്‍പെരുമാളിന്റെ ഗുരുനാഥന്‍,തന്റെ അന്ത്യസമയത്ത് താനൊരു ശ്വാനനായി പുനര്‍ജനിക്കാനിടയുണ്ടെന്നും,പുനര്ജ്ജ നിക്കാനിടയുള്ള സ്ഥലത്തിന്റെ സവിശേഷതകളും മറ്റും പറഞ്ഞു കൊടുത്തതിനോടൊപ്പം, നിഷിദ്ധഭക്ഷണത്തിലൂടെ തനിക്ക് കര്‍മ്മഫലം വീണ്ടുമനുഭവിക്കാതിരിക്കുവാന്‍ പെരുമാള്‍ 𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 𝒱ℬ𝒯-𝒜𝓈𝓉𝓇ℴ ℒ𝒾𝓋ℯ 𝒢𝓇ℴ𝓊𝓅 ശ്രദ്ധിക്കണമെന്നും പറഞ്ഞു ദേഹം വെടിയുന്നു.പിന്നീട് പെരുമാള്‍, ഗുരുനാഥന്‍ അടയാളപ്പെടുത്തിയ ലക്ഷണങ്ങളുള്ള നായയെ കണ്ടെത്തി ആദരപൂര്‍വം പരിപാലിച്ചു.ഒരു ദിവസം തന്റെ ഗുരുനാഥന്റെ ജന്മസ്ഥലം സന്ദര്‍ശിച്ച പെരുമാള്‍ കൂടെയുണ്ടായിരുന്ന നായ ഉച്ചിഷ്ടം ഭക്ഷിക്കാനൊരുമ്പെടുന്നത് കാണാനിടയായി.ഉച്ചിഷ്ടം ഗളനാളത്തില്‍ പ്രവേശിക്കും മുന്‍പ് അദ്ദേഹം ആ നായയെ വധിച്ചു.ഇതോടെ ഗുരു മോക്ഷപ്രാപ്തനായി.അങ്ങനെ ശ്രീപരമേശ്വരന്റെ മംഗലം കഴിഞ്ഞിടമായ പരമേശ്വരമംഗലം 𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 𝒱ℬ𝒯-𝒜𝓈𝓉𝓇ℴ ℒ𝒾𝓋ℯ 𝒢𝓇ℴ𝓊𝓅 നായവെട്ടിത്തോടും കാലക്രമേണ നായത്തോടും ആയി മാറിയത്രെ.തുടര്‍ന്ന് ഗുരുഹത്യാ പാപപരിഹാരാര്‍ത്ഥം രാജാവ് പണികഴിപ്പിച്ച ക്ഷേത്രമാണ് ഇതെന്നാണ് വിശ്വാസം.തുടര്‍ന്ന് വിഷ്ണു സാനിധ്യം കൂടി ക്ഷേത്രപരിസരത്ത് കണ്ടതിനാല്‍ പ്രതിഷ്ഠാകര്‍ത്താവായ കോവട്ടടികള്‍ വിഷ്ണുപ്രതിഷ്ഠയും നടത്തി.ശിവപ്രതിഷ്ഠമൂലം പെരുമാളിനു പാപപരിഹാരം കിട്ടുകയും വിഷ്ണു പ്രതിഷ്ഠ ഗുരുദേവന് മോക്ഷദായകമാകുകയും ചെയ്തുവെന്നാണ് ഐതീഹ്യം.𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 𝒱ℬ𝒯-𝒜𝓈𝓉𝓇ℴ ℒ𝒾𝓋ℯ 𝒢𝓇ℴ𝓊𝓅 

എറണാകുളം ജില്ലയിലെ അങ്കമാലിയില്‍ നിന്ന് കാലടി റോഡില്‍ ഒന്നര കിമി. കഴിഞ്ഞു,വലത്തോട്ട് മൂന്നു കി.മീ.യാത്ര ചെയ്താല്‍ ക്ഷേത്രത്തിലെത്തും. അങ്കമാലി-കാലടി റെയില്‍വേ  സ്റ്റേഷനില്‍ നിന്നും 7 കിലോ മീറ്റര്‍ ദൂരം.കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ഒരു കിലോ മീറ്റര്‍ ദൂരം മാത്രം.ക്ഷേത്രം ദേവസ്വം ട്രസ്റ്റ് ആണ് ക്ഷേത്ര ഭരണം.എല്ലാ വര്‍ഷവും ചിങ്ങമാസത്തില്‍ മഹാഗണപതി ഹോമം, 𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 𝒱ℬ𝒯-𝒜𝓈𝓉𝓇ℴ ℒ𝒾𝓋ℯ 𝒢𝓇ℴ𝓊𝓅 സുകൃതഹോമം, മഹാമൃത്യുഞ്ജയ ഹോമം മുതലായവ വലിയ തോതില്‍ ക്ഷേത്രം തന്ത്രിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍  നടത്തപ്പെടുന്നു.ക്ഷേത്രദര്‍ശനം രാവിലെ 5 മണി മുതല്‍ 9:30 മണിവരെ വൈകുന്നേരം 5 മണി മുതല്‍ 7:30 മണി വരെ.ഒരു ശാലീനസുന്ദരമായ  കേരളീയ ഗ്രാമീണ ക്ഷേത്രത്തിന്റെ എല്ലാ അനുഭൂതിയും നേടാന്‍ ഈ ക്ഷേത്രദര്‍ശനം സഹായകമാവും.
𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 𝒱ℬ𝒯-𝒜𝓈𝓉𝓇ℴ ℒ𝒾𝓋ℯ 𝒢𝓇ℴ𝓊𝓅 
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
════════════════
പ്രിയ വായനക്കാർക്ക്  ഈ ക്ഷേത്ര വിശേഷം ഇഷ്ടപ്പെട്ടു എന്നുകരുത്തട്ടെ, നാളെ മറ്റൊരു ക്ഷേത്രവശേഷമായി ക്ഷേത്രായനത്തിൽ വീണ്ടും കാണാം, അതോടൊപ്പം ഈ മെസ്സേജ് എഡിറ്ററും VBT-ക്ഷേത്രായന അവതരണ ശൈലി കോപ്പി ചെയ്യരുത് എന്നൊരു അഭ്യർത്ഥനയും നിലവിൽ ക്ഷേത്രായനം പരിപാടി ലഭിച്ചുകൊണ്ടിരിക്കുന്ന ജനപ്രിയ ഗ്രൂപ്പുകൾ താഴെ ചേർക്കുന്നു,
1-അസ്‌ട്രോ ലൈവ് -1 T൦ 11 ഗ്രൂപ് വരെ
2-താളിയോല -1 മുതൽ 10 ഗ്രൂപ് വരെ
3-ഓം ദേവി അമ്മ- 1 മുതൽ 10 ഗ്രൂപ് വരെ
4-വള്ളിയാനിക്കാട്ടമ്മ -1 മുതൽ 6  ഗ്രൂപ് വരെ
5-അറിവിന്റെ കലവറ -1 ഗ്രൂപ് 
6-ബാലേട്ടന്റെ കണ്ണനും കൂട്ടരും-1 മുതൽ 6 വരെ
7-കാരിക്കോട്ടമ്മ ഗ്രൂപ് 1,2,3,4,6,8,9 വരെ  
════════════════    
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
പ്രിയമുള്ളവരേ...
നിങ്ങളുടെ ദേശത്തും ഉണ്ടാകും വിളിച്ചാൽ വിളി കേൾക്കുന്ന ദേവനോ ,ദേവിയോ വാഴുന്ന ഒരു കാവ് അല്ലങ്കിൽ ക്ഷേത്രം, ആ ക്ഷേത്രത്തിനും ഉണ്ടാകും പറയാൻ ഒരുപാടു ഐതിഹ്യ കഥകൾ..നിങ്ങൾക്ക് ആ  ക്ഷേത്ര ഐതിഹ്യം അറിയാമെകിൽ ഞങ്ങൾക്ക് അയച്ചു തരിക ക്ഷേത്രായനത്തിലൂടെ ഞങ്ങൾ അത് ഹൈന്ദവ സമൂഹത്തിൽ എത്തിക്കാം. ക്ഷേത്ര വിശേഷം അയച്ചുതരേണ്ട വാട്സ്ആപ്പ് നമ്പർ  9048736080, മെയിൽ ഐഡി:- vbtastrolive@gmail.com നന്ദി
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
➖➖➖➖➖➖➖➖➖➖
ക്ഷമാപണം:അക്ഷരതെറ്റിന്‌ 
➖➖➖➖➖➖➖➖➖➖
Forward and Share only
➖➖➖➖➖➖➖➖➖➖
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരവേനമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരോപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  VBT യുടെ ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ
🎀✿═══❁★☬ॐ☬★❁═══✿🎀
                A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
                   V            B            T
                  █║▌█║▌█║▌
                  അസ്‌ട്രോ ലൈവ് 
🎀✿═══❁★☬ॐ☬★❁═══✿🎀
    ✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇​   🪔🪔🪔🪔🪔🪔🪔🪔​
┇ ┇ ┇ ✰🪔  
┇ ┇ ✰🪔       𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖 
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉 
✰🪔

No comments:

Post a Comment